"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
== <font color=red><font size=5>'''<big> സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ </big>'''== | == <font color=red><font size=5>'''<big> സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ </big>'''== | ||
<font color=blue><font size=3> | <font color=blue><font size=3> | ||
[[പ്രമാണം: IMG-20190111-WA0022.jpg |200px|thumb|left| പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങൾ ]] | |||
[[പ്രമാണം: IMG-20190111-WA0021.jpg |200px|thumb|center | പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങൾ കാണുന്ന സ്കോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികൾ ]] | |||
[[പ്രമാണം: IMG-20190111-WA0020.jpg |200px|thumb|right| പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങളുടെ ശേഖരണം ]] | |||
[[പ്രമാണം: IMG-20190111-WA0024.jpg|200px|thumb|left| പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങളുടെ ശേഖരണം ]] |
18:26, 13 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ് ക്ലബ്ബിന്റ നേത്യത്യം ശ്രീ ജെബി തോമസ് നിർവഹിക്കുന്നു .ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ഈ വർഷം നടത്തേണ്ടുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.വ്യക്ഷ തൈകൾ വെച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ ക്ലാസ്സിൽ പ്രചാരണം നടത്തി .നമ്മുടെ നാടിനെ ഇണങ്ങുന്ന മഴ വെള്ള സംരക്ഷണ മാർഗങ്ങൾ എന്തൊക്കെ എന്ന്കണ്ടെത്താൻ കുട്ടികൾക്ക് നിർദ്ദേശം നൽകി .സയൻസ് ക്ലബുമായി സഹകരിച്ചു ചന്ദ്രഗ്രഹണം സംബന്ധിച്ചു കുട്ടികൾക്ക് വേണ്ടി വീഡിയോ പ്രദർശനം നടത്തി. തുടർന്നുള്ള പ്രവർത്തനങ്ങൾ നടത്താൻ കുട്ടികളെ ചുമതലപെടുത്തി .
സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ