"പൊന്ന്യം ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
| സ്ഥലപ്പേര്= പൊന്ന്യം | | സ്ഥലപ്പേര്= പൊന്ന്യം | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14334 | ||
| | | സ്ഥാപിതവർഷം= 1898 | ||
| | | സ്കൂൾ വിലാസം= ,പൊന്ന്യം ഈസ്റ്റ് തലശ്ശേരി<br/>കണ്ണൂർ | ||
| | | പിൻ കോഡ്= 670641 | ||
| | | സ്കൂൾ ഫോൺ=04902520788 | ||
| | | സ്കൂൾ ഇമെയിൽ= School 14334 @gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തലശ്ശേരി | | ഉപ ജില്ല= തലശ്ശേരി നോർത്ത് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 5 | | ആൺകുട്ടികളുടെ എണ്ണം= 5 | ||
| പെൺകുട്ടികളുടെ എണ്ണം= 7 | | പെൺകുട്ടികളുടെ എണ്ണം= 7 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 12 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എം.എം.നാരായണി | ||
| പി.ടി.ഏ. പ്രസിഡണ്ട്= രമ്യ | | പി.ടി.ഏ. പ്രസിഡണ്ട്= രമ്യ | ||
| | | സ്കൂൾ ചിത്രം= 20160606 160251.jpg | | ||
}} | }} | ||
| വരി 30: | വരി 30: | ||
1924-ൽ ഗോവിന്ദൻ മാസ്റ്റർ HM Cum managerആയി ചേർന്നു. ഇദ്ദേഹം സ്ക്കൂളിന്റെ ഉന്നമനത്തിനായി ധാരാളം പ്രയത്നിച്ചു.സ്ക്കൂളിന്റെ പഴയ കെട്ടിടം ജീർണിച്ചതിനാൽ 1934 മാർച്ച് മാസം ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറി. | 1924-ൽ ഗോവിന്ദൻ മാസ്റ്റർ HM Cum managerആയി ചേർന്നു. ഇദ്ദേഹം സ്ക്കൂളിന്റെ ഉന്നമനത്തിനായി ധാരാളം പ്രയത്നിച്ചു.സ്ക്കൂളിന്റെ പഴയ കെട്ടിടം ജീർണിച്ചതിനാൽ 1934 മാർച്ച് മാസം ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളും പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിക്കുന്നു .സി മന്റ് തേച്ച തറയും ഓട് മേഞ്ഞ മേൽക്കൂരയുമാണ് സ്ക്കൂൾ കെട്ടിടത്തിന്. മികച്ച സ്ക്കൂൾ ലൈബ്രറി ഉണ്ട്. ഇന്റർനെറ്റ് സൗകര്യം ഉണ്ട്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ആൺ - പെൺകുട്ടികൾക്ക് പ്രത്യേകകക്കൂസ് സൗകര്യമുണ്ട്. | ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളും പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിക്കുന്നു .സി മന്റ് തേച്ച തറയും ഓട് മേഞ്ഞ മേൽക്കൂരയുമാണ് സ്ക്കൂൾ കെട്ടിടത്തിന്. മികച്ച സ്ക്കൂൾ ലൈബ്രറി ഉണ്ട്. ഇന്റർനെറ്റ് സൗകര്യം ഉണ്ട്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ആൺ - പെൺകുട്ടികൾക്ക് പ്രത്യേകകക്കൂസ് സൗകര്യമുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സയൻസ് കോർണർ, പ്രവൃത്തി പരിചയ ക്ലബ്ബ്, ഗണിത ക്ലബ്ബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയവ സ്ക്കൂളിൽ സജീവമാണ്. | സയൻസ് കോർണർ, പ്രവൃത്തി പരിചയ ക്ലബ്ബ്, ഗണിത ക്ലബ്ബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയവ സ്ക്കൂളിൽ സജീവമാണ്. | ||
| വരി 39: | വരി 39: | ||
വി.ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിന് ശേഷം അവരുടെ മകൾ ആർ.കെ.അംബിക മാനേജരായി.അവർ തുടരുന്നു. | വി.ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിന് ശേഷം അവരുടെ മകൾ ആർ.കെ.അംബിക മാനേജരായി.അവർ തുടരുന്നു. | ||
== | == മുൻസാരഥികൾ == | ||
വി.ഗോവിന്ദൻ മാസ്റ്റർ, മാധവൻ നമ്പ്യാർ, ഇ.എം.സതീദേവി, എം.കെ രാധ തുടങ്ങിയവരാണ് മുൻ കാല പ്രധാന അധ്യാപകർ | വി.ഗോവിന്ദൻ മാസ്റ്റർ, മാധവൻ നമ്പ്യാർ, ഇ.എം.സതീദേവി, എം.കെ രാധ തുടങ്ങിയവരാണ് മുൻ കാല പ്രധാന അധ്യാപകർ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോക്ടർ വിദ്യ | ഡോക്ടർ വിദ്യ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.770717,75.542351 | width= 800 | Zoom=16}} | {{#multimaps: 11.770717,75.542351 | width= 800 | Zoom=16}} | ||
21:38, 12 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
| പൊന്ന്യം ഈസ്റ്റ് എൽ.പി.എസ് | |
|---|---|
| വിലാസം | |
പൊന്ന്യം ,പൊന്ന്യം ഈസ്റ്റ് തലശ്ശേരി , കണ്ണൂർ 670641 | |
| സ്ഥാപിതം | 1898 |
| വിവരങ്ങൾ | |
| ഫോൺ | 04902520788 |
| ഇമെയിൽ | School 14334 @gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14334 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം.എം.നാരായണി |
| അവസാനം തിരുത്തിയത് | |
| 12-01-2019 | Sheejavr |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
1898 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് പൊന്ന്യം ഈസ്റ്റ് എൽപി സ്ക്കൂൾ രൂപം കൊണ്ടത് .തേളത്ത് സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് കെ.കുഞ്ഞിക്കണ്ണൻ,യോഗി മoത്തിൽ രാമുണ്ണി, കെ.ബാപ്പു തുടങ്ങിയവരായിരുന്നു ആദ്യ കാലത്തെ അധ്യാപകർ.രാമുണ്ണി മാസ്റ്റർ പ്രധാന അധ്യാപകനും മാനേജറുമായി ഈസ്ഥാപനം നല്ല നിലയിൽ നടത്തി. നാട്ടിൽ നിന്നുള്ള അറിവ് ശേഖരിച്ചതിൽ ലിഖിതമായ വർഷത്തിന് മുന്നേസ്ഥാപിക്കപ്പെട്ട ഒരു വിദ്യാലയമായിരുന്നു ഇതെന്ന് മനസ്സിലാക്കുന്നു .കലകളും നടനകലകളും അക്കാലത്ത് ഈ സ്ക്കൂളിൽ അഭ്യസിപ്പിച്ചിരുന്നു. തോട്ടപ്പണികളും കൃഷി രീതിയും അതിൽ നിന്ന് പ്രവർത്തനാധിഷ്ഠിതമായ ഒരു പഠന സമ്പ്രദായവും ഉണ്ടായിരുന്നു. സ്ക്കൂളിന്റെ യശസുയർത്താൻ സേവന സന്നദ്ധരായി പ്രവർത്തിച്ച ഗുരുനാഥൻമാരുടെ നീണ്ട നിര തന്നെയുണ്ട്.വി.ഗോവിന്ദൻ മാസ്റ്റർ വി.കുഞ്ഞപ്പ നമ്പ്യാർ, എൻ. കോരൻ, ഗോപാലക്കുറുപ്പ് ,കെ ചാത്തു.ടി.സി രാഘവൻ നമ്പ്യാർ സി.എച്ച് പത്മനാഭൻ നമ്പ്യാർ ടി.പി കുഞ്ഞിരാമക്കുറുപ്പ് ,വി. കൃഷ്ണൻ നമ്പ്യാർ സിപ്പി മാധവൻ നമ്പ്യാർ കെ.അച്യുതൻ സി പി രാഘവൻ നായർ പി.എച്ച് കുഞ്ഞിക്കണ്ണൻ കെ നാരായണി, സി.എം കൃഷ്ണൻ, സി.വി രാഘവൻ, കെ. ജാനകി ,നാരായണൻ, ടി.എ കേളു ,സി.വി.മാധവൻ ടി.വി പത്മിമിനി, സി.അപ്പക്കുറുപ്പ് ,പി -കല്യാണി, കെ എം ലീല ,എ കെ കുഞ്ഞിരാമൻ വി.കെ കമലാക്ഷി, ഇ.മാധവി എ.കെ സുന്ദരരാജൻ വി.ഒ ഇന്ദിര എം.കെ ശാന്തകുമാരി സാവിത്രി പി. പാർവതി, സതീദേവി, നളിനി, എം.കെ രാധ തുടങ്ങിയവർ അക്കൂട്ടത്തിൽ പെടുന്നു 1924-ൽ ഗോവിന്ദൻ മാസ്റ്റർ HM Cum managerആയി ചേർന്നു. ഇദ്ദേഹം സ്ക്കൂളിന്റെ ഉന്നമനത്തിനായി ധാരാളം പ്രയത്നിച്ചു.സ്ക്കൂളിന്റെ പഴയ കെട്ടിടം ജീർണിച്ചതിനാൽ 1934 മാർച്ച് മാസം ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറി.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളും പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിക്കുന്നു .സി മന്റ് തേച്ച തറയും ഓട് മേഞ്ഞ മേൽക്കൂരയുമാണ് സ്ക്കൂൾ കെട്ടിടത്തിന്. മികച്ച സ്ക്കൂൾ ലൈബ്രറി ഉണ്ട്. ഇന്റർനെറ്റ് സൗകര്യം ഉണ്ട്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ആൺ - പെൺകുട്ടികൾക്ക് പ്രത്യേകകക്കൂസ് സൗകര്യമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് കോർണർ, പ്രവൃത്തി പരിചയ ക്ലബ്ബ്, ഗണിത ക്ലബ്ബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയവ സ്ക്കൂളിൽ സജീവമാണ്.
മാനേജ്‌മെന്റ്
വി.ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിന് ശേഷം അവരുടെ മകൾ ആർ.കെ.അംബിക മാനേജരായി.അവർ തുടരുന്നു.
മുൻസാരഥികൾ
വി.ഗോവിന്ദൻ മാസ്റ്റർ, മാധവൻ നമ്പ്യാർ, ഇ.എം.സതീദേവി, എം.കെ രാധ തുടങ്ങിയവരാണ് മുൻ കാല പ്രധാന അധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ വിദ്യ
വഴികാട്ടി
{{#multimaps: 11.770717,75.542351 | width= 800 | Zoom=16}}