"കാവുംഭാഗം എസ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= കാവുംഭാഗം
| സ്ഥലപ്പേര്= കാവുംഭാഗം
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14358
| സ്കൂൾ കോഡ്= 14358
| സ്ഥാപിതവര്‍ഷം= 1911
| സ്ഥാപിതവർഷം= 1911
| സ്കൂള്‍ വിലാസം= kavumbhagam south u.p school Kavumbhagam p.o
| സ്കൂൾ വിലാസം= kavumbhagam south u.p school Kavumbhagam p.o
| പിന്‍ കോഡ്= 670649
| പിൻ കോഡ്= 670649
| സ്കൂള്‍ ഫോണ്‍=  9562518942
| സ്കൂൾ ഫോൺ=  9562518942
| സ്കൂള്‍ ഇമെയില്‍=  kavumbhagamsouthups@gmail.com
| സ്കൂൾ ഇമെയിൽ=  kavumbhagamsouthups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
| ഉപ ജില്ല= തലശ്ശേരി നോർത്ത്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  45
| ആൺകുട്ടികളുടെ എണ്ണം=  45
| പെൺകുട്ടികളുടെ എണ്ണം= 46
| പെൺകുട്ടികളുടെ എണ്ണം= 46
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  91
| വിദ്യാർത്ഥികളുടെ എണ്ണം=  91
| അദ്ധ്യാപകരുടെ എണ്ണം=  10   
| അദ്ധ്യാപകരുടെ എണ്ണം=  10   
| പ്രധാന അദ്ധ്യാപകന്‍=  അജിത്കുുമാ൪.എം       
| പ്രധാന അദ്ധ്യാപകൻ=  അജിത്കുുമാ൪.എം       
| പി.ടി.ഏ. പ്രസിഡണ്ട്= Anilkumar.c   
| പി.ടി.ഏ. പ്രസിഡണ്ട്= Anilkumar.c   
| സ്കൂള്‍ ചിത്രം= ‎ ‎14358-1.JPG|}}
| സ്കൂൾ ചിത്രം= ‎ ‎14358-1.JPG|}}


== ചരിത്രം ==
== ചരിത്രം ==
വരി 30: വരി 30:
സർവ ശ്രീ മാധവി, അനന്തൻ, നാരായണൻ, ശാരദ, അമ്മു, സുകുമാരൻ, സുമേധ, എ. ദാസൻ, ദിവാകരൻ, ശ്യാമള, രാധ, വിജയലക്ഷ്മി, ഹരിദാസ്, കരുണൻ, ശാരദ എന്നിവരായിരുന്നു മുൻകാല അധ്യാപകർ.
സർവ ശ്രീ മാധവി, അനന്തൻ, നാരായണൻ, ശാരദ, അമ്മു, സുകുമാരൻ, സുമേധ, എ. ദാസൻ, ദിവാകരൻ, ശ്യാമള, രാധ, വിജയലക്ഷ്മി, ഹരിദാസ്, കരുണൻ, ശാരദ എന്നിവരായിരുന്നു മുൻകാല അധ്യാപകർ.


ഇപ്പോൾ സ്കൂൾ ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്;  പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു; അജിത്കുമാർ.എം, (ഹെഡ്മാസ്റ്റർ),  ഉഷ. പി.വി, ശോഭന. കെ, ഉമ.എം, ശൈലജ.കെ, രാഗിണി.ഇ. എം, ധനേഷ്‌. കെ, മനീഷ്. പി.പി , സിനി. ടി. എച്, ശ്രീകൂമാര്‍. ടി.വി എന്നിവരാണ് ഇപ്പോഴത്തെ അധ്യാപകർ.പി. ജിതേഷ് ഓഫീസ്‌ അറ്റെൻഡറായും പ്രവൃത്തിക്കുന്നു.  അനിൽകുമാർ സി. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ടാണ്.  ബിന്ദു മദർ പി.ടി.എ പ്രെസിഡണ്ടായും പ്രവൃത്തിക്കുന്നു
ഇപ്പോൾ സ്കൂൾ ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്;  പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു; അജിത്കുമാർ.എം, (ഹെഡ്മാസ്റ്റർ),  ഉഷ. പി.വി, ശോഭന. കെ, ഉമ.എം, ശൈലജ.കെ, രാഗിണി.ഇ. എം, ധനേഷ്‌. കെ, മനീഷ്. പി.പി , സിനി. ടി. എച്, ശ്രീകൂമാർ. ടി.വി എന്നിവരാണ് ഇപ്പോഴത്തെ അധ്യാപകർ.പി. ജിതേഷ് ഓഫീസ്‌ അറ്റെൻഡറായും പ്രവൃത്തിക്കുന്നു.  അനിൽകുമാർ സി. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ടാണ്.  ബിന്ദു മദർ പി.ടി.എ പ്രെസിഡണ്ടായും പ്രവൃത്തിക്കുന്നു


== ഭൗതികസൗകര്യങ്ങള്‍==
== ഭൗതികസൗകര്യങ്ങൾ==


     വിദ്യാലയത്തിന് സ്വന്തമായി ഭൂമിയും മൂന്ന് കെട്ടിടങ്ങളും ഉണ്ട്.ഗവണ്‍മെന്‍റ് അംഗീകാരമുള്ള പ്രീ ബേസിക് ക്ലാസും ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും ഈ വിദ്യാലയത്തിനുണ്ട്. ഭാഗീകമായി ചുറ്റുമതിലുണ്ട്.കുുട്ടികള്‍ക്ക് സൗജന്യ വാഹനസൗകര്യം ഉണ്ട്. .ഐ.ടി.പഠനം കാര്യക്ഷമമാക്കുന്നതിന്‍െറ ഭാഗമായി  ബഹു. എം.പി റിച്ചാര്‍ഡ് ഹേയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപയുടെ അത്യന്താധുനിക രീതിയിലുള്ള ഡിജിറ്റല്‍ ക്ലാസ് റൂം &മള്‍ട്ടി വിഷന്‍ തിയേറ്റര്‍ ,ഡിജിറ്റല്‍ റോസ്ട്രം, മള്‍ട്ടിപര്‍പസ് സൗണ്ട് സിസ്റ്റം ,കമ്പ്യൂട്ടര്‍(10),DVD Player, LED TV, Laser Printer,M F Printer എന്നിവ വിദ്യാലയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കുുട്ടിക്കള്‍ക്കും പ്രത്യേക യൂറിനല്‍സും ടോയിലറ്റും ഉണ്ട്.ശുചിത്വ പൂര്‍ണ്ണമായ ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയും വിദ്യാലയത്തിന് ഉണ്ട്.
     വിദ്യാലയത്തിന് സ്വന്തമായി ഭൂമിയും മൂന്ന് കെട്ടിടങ്ങളും ഉണ്ട്.ഗവൺമെൻറ് അംഗീകാരമുള്ള പ്രീ ബേസിക് ക്ലാസും ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും ഈ വിദ്യാലയത്തിനുണ്ട്. ഭാഗീകമായി ചുറ്റുമതിലുണ്ട്.കുുട്ടികൾക്ക് സൗജന്യ വാഹനസൗകര്യം ഉണ്ട്. .ഐ.ടി.പഠനം കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായി  ബഹു. എം.പി റിച്ചാർഡ് ഹേയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയുടെ അത്യന്താധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ് റൂം &മൾട്ടി വിഷൻ തിയേറ്റർ ,ഡിജിറ്റൽ റോസ്ട്രം, മൾട്ടിപർപസ് സൗണ്ട് സിസ്റ്റം ,കമ്പ്യൂട്ടർ(10),DVD Player, LED TV, Laser Printer,M F Printer എന്നിവ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുുട്ടിക്കൾക്കും പ്രത്യേക യൂറിനൽസും ടോയിലറ്റും ഉണ്ട്.ശുചിത്വ പൂർണ്ണമായ ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയും വിദ്യാലയത്തിന് ഉണ്ട്.




വരി 61: വരി 61:
   
   
  (computer (10), DVD player, LED T V ,MM projector  വിദ്യാലയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.
  (computer (10), DVD player, LED T V ,MM projector  വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യേതരപ്രവര്‍ത്തനങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ച വെയ്ക്കന്നുണ്ട്.കലാ-പ്രവ്യത്തി പരിചയമേളകളില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ സംസ്ഥാനതലം വരെ മത്സരിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ "കരാത്തെ "ക്ലാസ്സും
പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ച വെയ്ക്കന്നുണ്ട്.കലാ-പ്രവ്യത്തി പരിചയമേളകളിൽ ഇവിടുത്തെ വിദ്യാർത്ഥികൾ സംസ്ഥാനതലം വരെ മത്സരിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കൽ "കരാത്തെ "ക്ലാസ്സും
സംഗീതക്ലാസ്സും നടത്തുന്നുണ്ട്. ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സമൂഹ്യശാസ്ത്രക്ലബ്ബ് സയന്‍സ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്,ഹെല്‍ത്ത് ക്ലബ്ബ്, സംസ്ക്യതം ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാലയം    പൂര്‍ണ്ണമായൂം പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുള്ള നടപടികള്‍ നടക്കുന്നുണ്ട്,
സംഗീതക്ലാസ്സും നടത്തുന്നുണ്ട്. ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സമൂഹ്യശാസ്ത്രക്ലബ്ബ് സയൻസ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്, സംസ്ക്യതം ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയം    പൂർണ്ണമായൂം പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്,


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 72: വരി 72:
  ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്; പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു.
  ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്; പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==


1.സർവ ശ്രീ മാധവി ടീച്ചര്‍
1.സർവ ശ്രീ മാധവി ടീച്ചർ
2.അനന്തൻ മാസ്റ്റര്‍
2.അനന്തൻ മാസ്റ്റർ
3.നാരായണൻ മാസ്റ്റര്‍
3.നാരായണൻ മാസ്റ്റർ
4.ശാരദ ടീച്ചര്‍
4.ശാരദ ടീച്ചർ
5.അമ്മു ടീച്ചര്‍
5.അമ്മു ടീച്ചർ
6.സുകുമാരൻ മാസ്റ്റര്‍
6.സുകുമാരൻ മാസ്റ്റർ
7.സുമേധ ടീച്ചര്‍
7.സുമേധ ടീച്ചർ
8.എ. ദാസൻ മാസ്റ്റര്‍
8.എ. ദാസൻ മാസ്റ്റർ
9ദിവാകരൻ മാസ്റ്റര്‍
9ദിവാകരൻ മാസ്റ്റർ
10.ശ്യാമള ടീച്ചര്‍
10.ശ്യാമള ടീച്ചർ
11.രാധ ടീച്ചര്‍
11.രാധ ടീച്ചർ
12.വിജയലക്ഷ്മി ടീച്ചര്‍
12.വിജയലക്ഷ്മി ടീച്ചർ
13ഹരിദാസ് മാസ്റ്റര്‍
13ഹരിദാസ് മാസ്റ്റർ
14.കരുണൻ മാസ്റ്റര്‍
14.കരുണൻ മാസ്റ്റർ
15.ശാരദ  ടീച്ചര്‍
15.ശാരദ  ടീച്ചർ
എന്നിവരായിരുന്നു മുൻകാല അധ്യാപകർ.
എന്നിവരായിരുന്നു മുൻകാല അധ്യാപകർ.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പി.കെ.ആശ(മൂന്‍ മൂനിസിപ്പല്‍ ചെയര്‍മാന്‍ തലശ്ശേരി),ഡോ.ദേവാനന്ദ് (എം. ഡി. കോപ്.ഹോസ്പിറ്റല്‍ തലശ്ശേരി )
പി.കെ.ആശ(മൂൻ മൂനിസിപ്പൽ ചെയർമാൻ തലശ്ശേരി),ഡോ.ദേവാനന്ദ് (എം. ഡി. കോപ്.ഹോസ്പിറ്റൽ തലശ്ശേരി )

18:52, 12 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

കാവുംഭാഗം എസ് യു.പി.എസ്
വിലാസം
കാവുംഭാഗം

kavumbhagam south u.p school Kavumbhagam p.o
,
670649
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ9562518942
ഇമെയിൽkavumbhagamsouthups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14358 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത്കുുമാ൪.എം
അവസാനം തിരുത്തിയത്
12-01-2019Sheejavr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ശ്രീ കുഞ്ഞമ്പൂ ഗുരുക്കൾ കാവുംഭാഗം എൽ പി സ്കൂൾ എന്ന പേരിൽ 1911 ൽ ആരംഭം കുറിച്ചു. ആദ്യ ഹെഡ്മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. സർവ ശ്രീ മാധവി, അനന്തൻ, നാരായണൻ, ശാരദ, അമ്മു, സുകുമാരൻ, സുമേധ, എ. ദാസൻ, ദിവാകരൻ, ശ്യാമള, രാധ, വിജയലക്ഷ്മി, ഹരിദാസ്, കരുണൻ, ശാരദ എന്നിവരായിരുന്നു മുൻകാല അധ്യാപകർ.

ഇപ്പോൾ സ്കൂൾ ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്; പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു; അജിത്കുമാർ.എം, (ഹെഡ്മാസ്റ്റർ), ഉഷ. പി.വി, ശോഭന. കെ, ഉമ.എം, ശൈലജ.കെ, രാഗിണി.ഇ. എം, ധനേഷ്‌. കെ, മനീഷ്. പി.പി , സിനി. ടി. എച്, ശ്രീകൂമാർ. ടി.വി എന്നിവരാണ് ഇപ്പോഴത്തെ അധ്യാപകർ.പി. ജിതേഷ് ഓഫീസ്‌ അറ്റെൻഡറായും പ്രവൃത്തിക്കുന്നു. അനിൽകുമാർ സി. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ടാണ്. ബിന്ദു മദർ പി.ടി.എ പ്രെസിഡണ്ടായും പ്രവൃത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

   വിദ്യാലയത്തിന് സ്വന്തമായി ഭൂമിയും മൂന്ന് കെട്ടിടങ്ങളും ഉണ്ട്.ഗവൺമെൻറ് അംഗീകാരമുള്ള പ്രീ ബേസിക് ക്ലാസും ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും ഈ വിദ്യാലയത്തിനുണ്ട്. ഭാഗീകമായി ചുറ്റുമതിലുണ്ട്.കുുട്ടികൾക്ക്  സൗജന്യ വാഹനസൗകര്യം ഉണ്ട്. .ഐ.ടി.പഠനം കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായി  ബഹു. എം.പി റിച്ചാർഡ് ഹേയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയുടെ അത്യന്താധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ് റൂം &മൾട്ടി വിഷൻ തിയേറ്റർ ,ഡിജിറ്റൽ റോസ്ട്രം, മൾട്ടിപർപസ്  സൗണ്ട് സിസ്റ്റം ,കമ്പ്യൂട്ടർ(10),DVD Player, LED TV, Laser Printer,M F Printer എന്നിവ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുുട്ടിക്കൾക്കും പ്രത്യേക യൂറിനൽസും ടോയിലറ്റും ഉണ്ട്.ശുചിത്വ പൂർണ്ണമായ ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയും വിദ്യാലയത്തിന് ഉണ്ട്.













(computer (10), DVD player, LED T V ,MM projector  വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ച വെയ്ക്കന്നുണ്ട്.കലാ-പ്രവ്യത്തി പരിചയമേളകളിൽ ഇവിടുത്തെ വിദ്യാർത്ഥികൾ സംസ്ഥാനതലം വരെ മത്സരിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കൽ "കരാത്തെ "ക്ലാസ്സും സംഗീതക്ലാസ്സും നടത്തുന്നുണ്ട്. ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സമൂഹ്യശാസ്ത്രക്ലബ്ബ് സയൻസ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്, സംസ്ക്യതം ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയം പൂർണ്ണമായൂം പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്,

മാനേജ്‌മെന്റ്

ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്; പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു.

മുൻസാരഥികൾ

1.സർവ ശ്രീ മാധവി ടീച്ചർ 2.അനന്തൻ മാസ്റ്റർ 3.നാരായണൻ മാസ്റ്റർ 4.ശാരദ ടീച്ചർ 5.അമ്മു ടീച്ചർ 6.സുകുമാരൻ മാസ്റ്റർ 7.സുമേധ ടീച്ചർ 8.എ. ദാസൻ മാസ്റ്റർ 9ദിവാകരൻ മാസ്റ്റർ 10.ശ്യാമള ടീച്ചർ 11.രാധ ടീച്ചർ 12.വിജയലക്ഷ്മി ടീച്ചർ 13ഹരിദാസ് മാസ്റ്റർ 14.കരുണൻ മാസ്റ്റർ 15.ശാരദ ടീച്ചർ എന്നിവരായിരുന്നു മുൻകാല അധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.കെ.ആശ(മൂൻ മൂനിസിപ്പൽ ചെയർമാൻ തലശ്ശേരി),ഡോ.ദേവാനന്ദ് (എം. ഡി. കോപ്.ഹോസ്പിറ്റൽ തലശ്ശേരി )

"https://schoolwiki.in/index.php?title=കാവുംഭാഗം_എസ്_യു.പി.എസ്&oldid=584455" എന്ന താളിൽനിന്ന് ശേഖരിച്ചത്