"പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=മെഴുവേലി | | സ്ഥലപ്പേര്=മെഴുവേലി |
11:23, 11 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി | |
---|---|
വിലാസം | |
മെഴുവേലി മെഴുവേലി പി.ഒ, , പത്തനംതിട്ട 689507 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 04682257966 |
ഇമെയിൽ | padmanabhodayamschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37003 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അമ്പിളി സതീഷ് |
പ്രധാന അദ്ധ്യാപകൻ | ലാലി ദിവാകറ് |
അവസാനം തിരുത്തിയത് | |
11-01-2019 | Soneypeter |
പത്തനംതിട്ട ജില്ലയിലെ പ്രകൃതിമനോഹരമായ മെഴുവേലി പയഞ്ചായത്തിലാണ് പത്മനാഭോദയം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സരസകവി മൂലൂർ.എസ്.പദ്മനാഭപണിക്കർ 1928 ൽ സ്ഥാപിച്ച സരസ്വതിക്ഷേത്രമാണിത്.ഒരു ഇംഗ്ളീഷ് മീഡിയം മിഡിൽ സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭീച്ചത്.
ചരിത്രം
രാജഭരണ കാലഘട്ടത്തിൽ അവർണവിഭാഗത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നവേളയിൽ 81 വർഷങ്ങൾക്കു മുൻപ് ഗുരുദേവ സന്ദേശത്തിന്റെ ആവേശമുൾ ക്കൊണ്ട് അദ്ദേഹത്തിന്റെ ഗൃഹസ്ഥ ശിഷ്യൻമാരിൽ പ്രമുഖനും സാമൂഹ്യ പരിഷ്കർത്താവുമായ മൂലൂർ.എസ്.പദ്മനാഭപണിക്കരുടെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് പത്മനാഭോദയം ഹയർ സെക്കന്ററി സ്കൂൾ. പ്രഗൽഭരും പ്രശസ്തരുമായപ്രഥമാദ്ധ്യാപകരുടെ മേൽനോട്ടത്തിൽആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എസ്.എൻ.ട്രസ്റ്റ് ആണ് സ്കൂളിന്റെ ഭരണം നടത്തുന്നത്.ശ്രീ.വെള്ളാപ്പള്ളി നടേശനാണ് ഇപ്പോൾ സ്കൂൾ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : തയ്യാറാക്കി വരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.പി.എൻ.ചന്ദ്രസേനൻ ExMLA
- ശ്രീ.ജോൺ മത്തായി IAS (മുൻ കേരള ഗവ.ചീഫ് സെക്രട്ടറി)
- ശ്രീ.കെ.സി.രാജഗോപാലൻ MLA
- ശ്രീ.എ.എൻ.രാജൻബാബു Ex MLA
- അഭിവന്ദ്യ സിറിൾ മാർ ബസേലിയസ് തിരുമേനി
- പ്രൊഫ.ശശികുമാർ
- ശ്രീമതി പി സി ബീന(പി.എസ്. സി മെമ്പർ)
- ശ്രീ.മധുസൂദനൻ IES
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.274172, 76.693572|zoom=15}}