ഉള്ളടക്കത്തിലേക്ക് പോവുക

"അണ്ടല്ലൂർ സീനിയർ ബേസിക് സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jaleelk (സംവാദം | സംഭാവനകൾ)
No edit summary
MT 1260 (സംവാദം | സംഭാവനകൾ)
(ചെ.) തിരുത്തലുകൾ
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് =അണ്ടലൂര്‍
| സ്ഥലപ്പേര് =അണ്ടലൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14244
| സ്കൂൾ കോഡ്= 14244
| സ്ഥാപിതവര്‍ഷം= 1903
| സ്ഥാപിതവർഷം= 1903
| സ്കൂള്‍ വിലാസം= അണ്ടലൂര്‍ സീനിയര്‍ ബേസിക് സ്കൂള്‍ പി ഒ പാലയാട്
| സ്കൂൾ വിലാസം= അണ്ടലൂർ സീനിയർ ബേസിക് സ്കൂൾ പി ഒ പാലയാട്
| പിന്‍ കോഡ്= 670661
| പിൻ കോഡ്= 670661
| സ്കൂള്‍ ഫോണ്‍= 04902347427
| സ്കൂൾ ഫോൺ= 04902347427
| സ്കൂള്‍ ഇമെയില്‍= andalurseniorbasicschool@gmail.com
| സ്കൂൾ ഇമെയിൽ= andalurseniorbasicschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 47
| ആൺകുട്ടികളുടെ എണ്ണം= 47
| പെൺകുട്ടികളുടെ എണ്ണം= 46
| പെൺകുട്ടികളുടെ എണ്ണം= 46
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 93
| വിദ്യാർത്ഥികളുടെ എണ്ണം= 93
| അദ്ധ്യാപകരുടെ എണ്ണം=11     
| അദ്ധ്യാപകരുടെ എണ്ണം= 11     
| പ്രധാന അദ്ധ്യാപകന്‍= ബിന്ദു കെ         
| പ്രധാന അദ്ധ്യാപകൻ= ബിന്ദു കെ         
| പി.ടി.ഏ. പ്രസിഡണ്ട്=     ശശീന്ദ്രന്‍ സി       
| പി.ടി.ഏ. പ്രസിഡണ്ട്= ശശീന്ദ്രൻ സി       
| സ്കൂള്‍ ചിത്രം= Andalur.jpeg ‎|
| സ്കൂൾ ചിത്രം= Andalur.jpeg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
      
         കണ്ണൂൂര്‍ ജില്ലയിലെ തലശ്ശേരി താല‌ൂക്കില്‍ ധര്‍മ്മടം പ‍ഞ്ചായത്തില്‍‍ അണ്ടല‍ൂ‍ര്‍ എന്ന ഗ്രാമത്തിലാണ് അണ്ടല‍ൂ‍ര്‍ സീനിയര്‍ ബേസിക് സ്ക‌ൂള്‍ സ്ഥിതി ചെയ്യ‌ുന്നത് 1903 -ല്‍ ഗോവിന്ദന്‍ ഗ‌ുരിക്കള്‍ സ്ഥാപി‍ച്ചതാണ് ഈ വിദ്യാലയം .ത‌ുടക്കത്തില്‍ ‍ഒര‌ു ഷെഡില്‍
         കണ്ണൂൂർ ജില്ലയിലെ തലശ്ശേരി താല‌ൂക്കിൽ ധർമ്മടം പ‍ഞ്ചായത്തിൽ‍ അണ്ടല‍ൂ‍ർ എന്ന ഗ്രാമത്തിലാണ് അണ്ടല‍ൂ‍ർ സീനിയർ ബേസിക് സ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത് 1903 -ൽ ഗോവിന്ദൻ ഗ‌ുരിക്കൾ സ്ഥാപി‍ച്ചതാണ് ഈ വിദ്യാലയം .ത‌ുടക്കത്തിൽ ‍ഒര‌ു ഷെഡിൽ
   ആയിര‌ുന്ന‌ു പ്രവര്‍ത്തനം ആരംഭിച്ചത് അതിന‌ു ശേഷം ഒറ്റ ബില്‍ഡി‍ംങ്ങിലായി മ‌ുതല്‍ 8  വരെ ക്ലാസ‌ുകള്‍ പ്രവര്‍ത്തനം ത‌ുടങ്ങി . ഒാല കൊണ്ട‌ുള്ള മേല്‍ക്ക‌ൂരയായിര‌ുന്ന‌ു . വര്‍ഷങ്ങള്‍ക്ക‌ുശേഷമാണ് ഇന്ന‌ു കാണ‌ുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ത‌ുടങ്ങിയത്  
   ആയിര‌ുന്ന‌ു പ്രവർത്തനം ആരംഭിച്ചത് അതിന‌ു ശേഷം ഒറ്റ ബിൽഡി‍ംങ്ങിലായി മ‌ുതൽ 8  വരെ ക്ലാസ‌ുകൾ പ്രവർത്തനം ത‌ുടങ്ങി . ഒാല കൊണ്ട‌ുള്ള മേൽക്ക‌ൂരയായിര‌ുന്ന‌ു . വർഷങ്ങൾക്ക‌ുശേഷമാണ് ഇന്ന‌ു കാണ‌ുന്ന രീതിയിൽ പ്രവർത്തിക്കാൻ ത‌ുടങ്ങിയത്  
         അന്നത്തെ കാലത്ത് താഴ്‌ന്ന ജാതിയില്‍ പെട്ട ക‌ുട്ടികള്‍ക്ക് സ്ക‌ൂളില്‍ പ്രവേശനം നിഷേധിച്ചിര‌ുന്ന‌ു. പിന്നീട് നിരവധി സമരങ്ങളില‌ൂടെയാണ് താഴ്‌ന്ന ജാതിക്കാര്‍ക്ക് പ്രവേശനം ആരംഭിച്ചത് പ‌ുലയസമ‌ുദായത്തില്‍ പെട്ട ക‌ുട്ടികള്‍ക്ക് ആദ്യമായി പ്രവേശനം  
         അന്നത്തെ കാലത്ത് താഴ്‌ന്ന ജാതിയിൽ പെട്ട ക‌ുട്ടികൾക്ക് സ്ക‌ൂളിൽ പ്രവേശനം നിഷേധിച്ചിര‌ുന്ന‌ു. പിന്നീട് നിരവധി സമരങ്ങളില‌ൂടെയാണ് താഴ്‌ന്ന ജാതിക്കാർക്ക് പ്രവേശനം ആരംഭിച്ചത് പ‌ുലയസമ‌ുദായത്തിൽ പെട്ട ക‌ുട്ടികൾക്ക് ആദ്യമായി പ്രവേശനം  
   അന‌ുവദിച്ച വിദ്യാലയമായിര‌ുന്ന‌ു  അണ്ടല‍ൂ‍ര്‍ സീനിയര്‍ ബേസിക് സ്ക‌ൂള്‍ . ഇതില്‍ പ്രതിഷേധിച്ച് മറ്റ‌ു സമ‌ുദായത്തില‌ുള്ളവര്‍ വിദ്യാഭ്യാസം ബഹിഷ്കരിച്ച‌ു . ഈ ബഹിഷ്കരണത്തിനെതിരെ ദേശീയപ്രസ്ഥാനത്തിന്‍െറ പ്രവര്‍ത്തകര്‍ ചാത്ത‌ു മേനോന്‍െറ നേതൃത്വത്തില്‍
   അന‌ുവദിച്ച വിദ്യാലയമായിര‌ുന്ന‌ു  അണ്ടല‍ൂ‍ർ സീനിയർ ബേസിക് സ്ക‌ൂൾ . ഇതിൽ പ്രതിഷേധിച്ച് മറ്റ‌ു സമ‌ുദായത്തില‌ുള്ളവർ വിദ്യാഭ്യാസം ബഹിഷ്കരിച്ച‌ു . ഈ ബഹിഷ്കരണത്തിനെതിരെ ദേശീയപ്രസ്ഥാനത്തിൻെറ പ്രവർത്തകർ ചാത്ത‌ു മേനോൻെറ നേതൃത്വത്തിൽ
   പ്രക്ഷോഭം നടത്ത‌ുകയ‌ുണ്ടായി. ശക്തമായ ഈ പ്രതിഷേധത്തിന്‍െറ ഫലമായി പ‌ുലയ സമ‌ുദായത്തില്‍പ്പെട്ട ക‌ുട്ടികള്‍ക്ക് എല്ലാ വിദ്യാലയങ്ങളില‌ും പ്രവേശനം നേടാന‌ുള്ള അവസരം ലഭിച്ച‌ു.  ഈ പ്രക്ഷോഭത്തിന്‍െറ ഫലമായി പ‌ുലയ സമ‌ുദായത്തില്‍പ്പെട്ടവര്‍ക്ക്
   പ്രക്ഷോഭം നടത്ത‌ുകയ‌ുണ്ടായി. ശക്തമായ ഈ പ്രതിഷേധത്തിൻെറ ഫലമായി പ‌ുലയ സമ‌ുദായത്തിൽപ്പെട്ട ക‌ുട്ടികൾക്ക് എല്ലാ വിദ്യാലയങ്ങളില‌ും പ്രവേശനം നേടാന‌ുള്ള അവസരം ലഭിച്ച‌ു.  ഈ പ്രക്ഷോഭത്തിൻെറ ഫലമായി പ‌ുലയ സമ‌ുദായത്തിൽപ്പെട്ടവർക്ക്
   അണ്ടല‍ൂ‍ര്‍ കാവില്‍ പ്രവേശനം നേടിക്കൊട‌ുക്ക‌ുന്നതില്‍ സ്വാധീനം ചെല‌ുത്ത‌ുകയണ്ടായി.   
   അണ്ടല‍ൂ‍ർ കാവിൽ പ്രവേശനം നേടിക്കൊട‌ുക്ക‌ുന്നതിൽ സ്വാധീനം ചെല‌ുത്ത‌ുകയണ്ടായി.   
                 പ‌ുലയ സമ‌ുദായത്തില്‍പ്പെട്ട കൊറ‌ുമ്പി , ഗോപാലന്‍ ,കാര്‍ത്ത്യായനി , ചന്ദ്രന്‍ എന്നിവര്‍ വിദ്യാലയത്തില്‍ പഠിച്ചവരാണ് . ഇതില്‍ ഗോപാലന്‍ വളരെ ഉയര്‍ന്ന പദവിയില്‍ എത്ത‌ുകയ‌ുണ്ടായി.
                 പ‌ുലയ സമ‌ുദായത്തിൽപ്പെട്ട കൊറ‌ുമ്പി , ഗോപാലൻ ,കാർത്ത്യായനി , ചന്ദ്രൻ എന്നിവർ വിദ്യാലയത്തിൽ പഠിച്ചവരാണ് . ഇതിൽ ഗോപാലൻ വളരെ ഉയർന്ന പദവിയിൽ എത്ത‌ുകയ‌ുണ്ടായി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അവസ്ഥ വിശകലനം :::° '. പ്രി- പ്രൈമറി മുതൽ 7-ആം തരം വരെയുള്ള ക്ലാസ്സുകൾ., വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു LP .Up. ക്ലാസുകളിലായി 10 അധ്യാപകരും ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും വിദ്യാലയത്തിലുണ്ട്. പ്രി_ പ്രൈമറി ഉൾപ്പടെl 118 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിന്റെ മാനേജർ ശ്രീമതി --സി.വനജാക്ഷി വിദ്യാലയത്തിന്റെ സർവ്വതോമുഖമായ വികസനത്തിനു വേണ്ടി പ്രയത്നിക്കുന്ന വ്യക്തിയാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കെ കരുണാകരന്‍ (അന്തരിച്ച മുന്‍ മുഖ്യമന്ത്രി)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കെ കരുണാകരൻ (അന്തരിച്ച മുൻ മുഖ്യമന്ത്രി)

==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.794761, 75.477141 | width=800px | zoom=16 }}
  {{#multimaps: 11.794761, 75.477141 | width=800px | zoom=16 }}

23:28, 10 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

അണ്ടല്ലൂർ സീനിയർ ബേസിക് സ്കൂൾ
വിലാസം
അണ്ടലൂർ

അണ്ടലൂർ സീനിയർ ബേസിക് സ്കൂൾ പി ഒ പാലയാട്
,
670661
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ04902347427
ഇമെയിൽandalurseniorbasicschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14244 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു കെ
അവസാനം തിരുത്തിയത്
10-01-2019MT 1260

പ്രോജക്ടുകൾ

ചരിത്രം

        കണ്ണൂൂർ ജില്ലയിലെ തലശ്ശേരി താല‌ൂക്കിൽ ധർമ്മടം പ‍ഞ്ചായത്തിൽ‍ അണ്ടല‍ൂ‍ർ എന്ന ഗ്രാമത്തിലാണ് അണ്ടല‍ൂ‍ർ സീനിയർ ബേസിക് സ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത് 1903 -ൽ ഗോവിന്ദൻ ഗ‌ുരിക്കൾ സ്ഥാപി‍ച്ചതാണ് ഈ വിദ്യാലയം .ത‌ുടക്കത്തിൽ ‍ഒര‌ു ഷെഡിൽ 
  ആയിര‌ുന്ന‌ു പ്രവർത്തനം ആരംഭിച്ചത് അതിന‌ു ശേഷം ഒറ്റ ബിൽഡി‍ംങ്ങിലായി  1  മ‌ുതൽ 8  വരെ ക്ലാസ‌ുകൾ പ്രവർത്തനം ത‌ുടങ്ങി . ഒാല കൊണ്ട‌ുള്ള മേൽക്ക‌ൂരയായിര‌ുന്ന‌ു . വർഷങ്ങൾക്ക‌ുശേഷമാണ് ഇന്ന‌ു കാണ‌ുന്ന രീതിയിൽ പ്രവർത്തിക്കാൻ ത‌ുടങ്ങിയത് 
       അന്നത്തെ കാലത്ത് താഴ്‌ന്ന ജാതിയിൽ പെട്ട ക‌ുട്ടികൾക്ക് സ്ക‌ൂളിൽ പ്രവേശനം നിഷേധിച്ചിര‌ുന്ന‌ു. പിന്നീട് നിരവധി സമരങ്ങളില‌ൂടെയാണ് താഴ്‌ന്ന ജാതിക്കാർക്ക് പ്രവേശനം ആരംഭിച്ചത് പ‌ുലയസമ‌ുദായത്തിൽ പെട്ട ക‌ുട്ടികൾക്ക് ആദ്യമായി പ്രവേശനം 
 അന‌ുവദിച്ച വിദ്യാലയമായിര‌ുന്ന‌ു  അണ്ടല‍ൂ‍ർ സീനിയർ ബേസിക് സ്ക‌ൂൾ . ഇതിൽ പ്രതിഷേധിച്ച് മറ്റ‌ു സമ‌ുദായത്തില‌ുള്ളവർ വിദ്യാഭ്യാസം ബഹിഷ്കരിച്ച‌ു . ഈ ബഹിഷ്കരണത്തിനെതിരെ ദേശീയപ്രസ്ഥാനത്തിൻെറ  പ്രവർത്തകർ ചാത്ത‌ു മേനോൻെറ നേതൃത്വത്തിൽ 
 പ്രക്ഷോഭം നടത്ത‌ുകയ‌ുണ്ടായി. ശക്തമായ ഈ പ്രതിഷേധത്തിൻെറ ഫലമായി പ‌ുലയ സമ‌ുദായത്തിൽപ്പെട്ട ക‌ുട്ടികൾക്ക് എല്ലാ വിദ്യാലയങ്ങളില‌ും പ്രവേശനം നേടാന‌ുള്ള അവസരം ലഭിച്ച‌ു.  ഈ പ്രക്ഷോഭത്തിൻെറ ഫലമായി പ‌ുലയ സമ‌ുദായത്തിൽപ്പെട്ടവർക്ക് 
 അണ്ടല‍ൂ‍ർ കാവിൽ പ്രവേശനം നേടിക്കൊട‌ുക്ക‌ുന്നതിൽ സ്വാധീനം ചെല‌ുത്ത‌ുകയണ്ടായി.  
                പ‌ുലയ സമ‌ുദായത്തിൽപ്പെട്ട കൊറ‌ുമ്പി , ഗോപാലൻ ,കാർത്ത്യായനി , ചന്ദ്രൻ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ് . ഇതിൽ ഗോപാലൻ വളരെ ഉയർന്ന പദവിയിൽ എത്ത‌ുകയ‌ുണ്ടായി.

ഭൗതികസൗകര്യങ്ങൾ

അവസ്ഥ വിശകലനം :::° '. പ്രി- പ്രൈമറി മുതൽ 7-ആം തരം വരെയുള്ള ക്ലാസ്സുകൾ., വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു LP .Up. ക്ലാസുകളിലായി 10 അധ്യാപകരും ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും വിദ്യാലയത്തിലുണ്ട്. പ്രി_ പ്രൈമറി ഉൾപ്പടെl 118 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിന്റെ മാനേജർ ശ്രീമതി --സി.വനജാക്ഷി വിദ്യാലയത്തിന്റെ സർവ്വതോമുഖമായ വികസനത്തിനു വേണ്ടി പ്രയത്നിക്കുന്ന വ്യക്തിയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കെ കരുണാകരൻ (അന്തരിച്ച മുൻ മുഖ്യമന്ത്രി)

വഴികാട്ടി

{{#multimaps: 11.794761, 75.477141 | width=800px | zoom=16 }}