5,822
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| സ്കൂൾ ചിത്രം= 11419.jpg | | | സ്കൂൾ ചിത്രം= 11419.jpg | | ||
}} | }} | ||
== ചരിത്രം ==മധുർ ഗ്രാമത്തിൻറ്റെ പരിധിയിൽപ്പെടുന്ന കേരളത്തിലെ പ്രസിദ്ധമായ മധുർ ശ്രീ സിദ്ധിവിനായക ക്ഷേത്രം സമീപത്തു ൧൯൦൩ നവംബർ മാസത്തിൽ ഈ സ്കൂൾ നിലവിൽ വന്നു .ഈ പ്രദേശത്തെ പ്രസിദ്ധ തന്ത്രി കുടുംബമായ ഉളിയത്തായ ആസ്ര തറവാട്ടിലെ പരേതനായ ശ്രീ വിഷ്ണു ആസ്രയും അദ്ദേഹത്തിന്റെ വിശ്വസ്ത കാര്യസ്ഥനായ ശ്രീ വിഷ്ണു അത്തവരെയും ,ശ്രീ ഭാട്ട്യ,എന്നവരുടെയും പ | ==ചരിത്രം== | ||
മധുർ ഗ്രാമത്തിൻറ്റെ പരിധിയിൽപ്പെടുന്ന കേരളത്തിലെ പ്രസിദ്ധമായ മധുർ ശ്രീ സിദ്ധിവിനായക ക്ഷേത്രം സമീപത്തു ൧൯൦൩ നവംബർ മാസത്തിൽ ഈ സ്കൂൾ നിലവിൽ വന്നു .ഈ പ്രദേശത്തെ പ്രസിദ്ധ തന്ത്രി കുടുംബമായ ഉളിയത്തായ ആസ്ര തറവാട്ടിലെ പരേതനായ ശ്രീ വിഷ്ണു ആസ്രയും അദ്ദേഹത്തിന്റെ വിശ്വസ്ത കാര്യസ്ഥനായ ശ്രീ വിഷ്ണു അത്തവരെയും ,ശ്രീ ഭാട്ട്യ,എന്നവരുടെയും പ | |||
രിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത് . | രിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത് . | ||
സ്കൂളിൻറ്റെ ആദ്യകാലങ്ങളിൽ എല്ലാ ക്ളാസ്സുകളും മധൂരിലെ ശ്രീ സിദ്ധി വിനായക ക്ഷേത്ര ഗോപുരത്തിൽ തന്നെയാണ് നടന്നിരുന്നത് ,അതുകൊണ്ടു ഈ വിദ്യാലയം മധൂർ സ്കൂൾ എന്ന് മാത്രം അറിയപ്പെട്ടിരുന്നു .വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്ന തത്വമനുസരിച്ചു ഉളിയ തറവാട്ടിലെ അംഗങ്ങൾ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവന ചെറുതല്ല .ഇന്നത്തെ പോലെ അന്ന് ഉണ്ടായിരുന്നില്ല . ഈ പോരായ്മകൾ പരിഹരിക്കുന്നതിനായി സ്വന്തം തറവാടിൻറെ തെക്കു വശത്തു തുടങ്ങിയ സ്കൂളാണ് ഇന്ന് മധൂർ ഗവണ്മെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം . | സ്കൂളിൻറ്റെ ആദ്യകാലങ്ങളിൽ എല്ലാ ക്ളാസ്സുകളും മധൂരിലെ ശ്രീ സിദ്ധി വിനായക ക്ഷേത്ര ഗോപുരത്തിൽ തന്നെയാണ് നടന്നിരുന്നത് ,അതുകൊണ്ടു ഈ വിദ്യാലയം മധൂർ സ്കൂൾ എന്ന് മാത്രം അറിയപ്പെട്ടിരുന്നു .വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്ന തത്വമനുസരിച്ചു ഉളിയ തറവാട്ടിലെ അംഗങ്ങൾ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവന ചെറുതല്ല .ഇന്നത്തെ പോലെ അന്ന് ഉണ്ടായിരുന്നില്ല . ഈ പോരായ്മകൾ പരിഹരിക്കുന്നതിനായി സ്വന്തം തറവാടിൻറെ തെക്കു വശത്തു തുടങ്ങിയ സ്കൂളാണ് ഇന്ന് മധൂർ ഗവണ്മെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം . |
തിരുത്തലുകൾ