"പാലയാട് ഡി എസ് എസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 16832
| സ്കൂൾ കോഡ്= 16832
| സ്ഥാപിതവര്‍ഷം= 1952
| സ്ഥാപിതവർഷം= 1952
| സ്കൂള്‍ വിലാസം= പതിയാരക്കര.പി.ഒ. പുതുപ്പണം.വഴി.
| സ്കൂൾ വിലാസം= പതിയാരക്കര.പി.ഒ. പുതുപ്പണം.വഴി.
| പിന്‍ കോഡ്= 673105  
| പിൻ കോഡ്= 673105  
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയിത്‍‍‍‍‍‍‍‍‍‍‍‍‍........16832@gmail.com
| സ്കൂൾ ഇമെയിത്‍‍‍‍‍‍‍‍‍‍‍‍‍........16832@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല  .വടകര
| ഉപ ജില്ല  .വടകര
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം=മലയാളം
| മാദ്ധ്യമം=മലയാളം
| ആൺകുട്ടികളുടെ എണ്ണം= 33
| ആൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം= 25
| പെൺകുട്ടികളുടെ എണ്ണം= 25
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 58
| വിദ്യാർത്ഥികളുടെ എണ്ണം= 58
| അദ്ധ്യാപകരുടെ എണ്ണം= 6
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രധാന അദ്ധ്യാപകന്‍= ഗംഗാധരന്‍ .ആ.ര്‍        
| പ്രധാന അദ്ധ്യാപകൻ= ഗംഗാധരൻ .ആ.       
| പി.ടി.ഏ. പ്രസിഡണ്ട്=രാജേന്ദ്രന്‍.പി         
| പി.ടി.ഏ. പ്രസിഡണ്ട്=രാജേന്ദ്രൻ.പി         
| സ്കൂള്‍ ചിത്രം= Palayad dss.jpg‎ ‎|
| സ്കൂൾ ചിത്രം = Palayad dss.jpg‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
പാലയാട്.ഡി.എസ്.എസ്.എല്‍.പി.സ്ക്കൂള്‍
പാലയാട്.ഡി.എസ്.എസ്.എൽ.പി.സ്ക്കൂൾ
പതിയാരക്കര
പതിയാരക്കര
പാലയാട്.ഡി.എസ്.എസ്.എല്‍.പി.സ്ക്കൂള്‍.എന്ന്  ചുരുക്കപേരിലറിയപ്പെടുന്ന  പാലയാട്  ദേശസേവാസംഘം  എല്‍.പി.സ്ക്കൂളിന്2017 വര്‍ഷത്തോടെ 65വയസ്സ്  പൂര്‍ത്തിയായിരിക്കയാണ്.1952ല്‍ പാലയാട്,പതിയാരക്കര പ്രദേശത്തെ  സാമൂഹ്യ,സാമ്പത്തിക,വിദ്യാഭ്യാസ  പിന്നോക്കാവസ്ഥ  പരിഹരിക്കാന്‍ പ്രദേശത്തെ  ഒരുപറ്റം  മനുഷ്യസ്നേഹികള്‍ പാലയാട്  ദേശസേവാസംഘം  എന്ന  സംഘം  സോസൈറ്റി  ആക്ട്പ്രകാരം  റജിസ്റ്റര്‍ ചെയ്തു.ഗതാഗത  പ്രശ്നങ്ങള്‍ പരിഹരിക്കുക,വായനശാലകള്‍‍,വിദ്യാലയങ്ങള്‍ എന്നിവ  സ്ഥാപിക്കുക  അന്ധവിശ്വാസങ്ങള്‍ ദുരീകരിക്കുക  തുടങ്ങിയ  ലക്ഷ്യങ്ങളായിരുന്നു  സംഘത്തിനുണ്ടായിരുന്നത്.  ഈ  സംഘം  സ്ഥാപിച്ച  സ്ക്കൂളാണ്  പാലയാട് .ഡി.എസ്.എസ്.എല്‍.പി.സ്ക്കൂള്‍.മണിയൂര്‍ പഞ്ചായത്തിലെ  രണ്ടാം  വാര്‍ഡിലാണ് ഈ  സ്ക്കൂള്‍   സ്ഥിതിചെയ്യുന്നത്.
പാലയാട്.ഡി.എസ്.എസ്.എൽ.പി.സ്ക്കൂൾ.എന്ന്  ചുരുക്കപേരിലറിയപ്പെടുന്ന  പാലയാട്  ദേശസേവാസംഘം  എൽ.പി.സ്ക്കൂളിന്2017 വർഷത്തോടെ 65വയസ്സ്  പൂർത്തിയായിരിക്കയാണ്.1952ൽ പാലയാട്,പതിയാരക്കര പ്രദേശത്തെ  സാമൂഹ്യ,സാമ്പത്തിക,വിദ്യാഭ്യാസ  പിന്നോക്കാവസ്ഥ  പരിഹരിക്കാൻ പ്രദേശത്തെ  ഒരുപറ്റം  മനുഷ്യസ്നേഹികൾ പാലയാട്  ദേശസേവാസംഘം  എന്ന  സംഘം  സോസൈറ്റി  ആക്ട്പ്രകാരം  റജിസ്റ്റർ ചെയ്തു.ഗതാഗത  പ്രശ്നങ്ങൾ പരിഹരിക്കുക,വായനശാലകൾ‍,വിദ്യാലയങ്ങൾ എന്നിവ  സ്ഥാപിക്കുക  അന്ധവിശ്വാസങ്ങൾ ദുരീകരിക്കുക  തുടങ്ങിയ  ലക്ഷ്യങ്ങളായിരുന്നു  സംഘത്തിനുണ്ടായിരുന്നത്.  ഈ  സംഘം  സ്ഥാപിച്ച  സ്ക്കൂളാണ്  പാലയാട് .ഡി.എസ്.എസ്.എൽ.പി.സ്ക്കൂൾ.മണിയൂർ പഞ്ചായത്തിലെ  രണ്ടാം  വാർഡിലാണ് ഈ  സ്ക്കൂൾ   സ്ഥിതിചെയ്യുന്നത്.
                   പതിയാരക്കരയിലെ  പഴയതലമുറയില്‍പ്പെട്ട മിക്കവാറും  ജനങ്ങള്‍ ഉള്‍പ്പെട്ടിരുന്ന പ്രസ്തുതസംഘടനയുടെ  പ്രസിഡണ്ടായി  ശ്രീ.ആര്‍.നാരായണന്‍നമ്പ്യാര്‍ തെരഞ്ഞെടുക്കപ്പെട്ടു.1952ല്‍‍ പാലയാട്  ദേശസേവാസംഘം.എല്‍.പി.സ്ക്കൂള്‍. എന്ന പേരില്‍   അംഗീകാരമില്ലാതെ  1മുതല്‍3വരെ ക്ലാസ്സുകള്‍ ഒന്നിച്ചു  പ്രവര്‍ത്തനം തുടങ്ങി.സംഘം  പ്രസിഡണ്ടായിരുന്ന  ശ്രീ.ആര്‍.നാരായണന്‍നമ്പ്യാര്‍ സ്ക്കൂള്‍ മാനേജരെന്ന നിലയില്‍   കാര്യങ്ങള്‍ നിയന്ത്രിച്ചുവരികയും  ചെയ്തു.സ്ക്കൂള്‍‍ തുടങ്ങിയതു  മുതല്‍ ശ്രീ.ഒ.ചെക്കായിമാസ്റ്റര്‍,ശ്രീ.കെ.പി.കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍‍ എന്നീ  രണ്ട്  അധ്യാപകരായിരുന്നു  ക്ലാസ്സ്  നടത്തിയത്.പിന്നീട്1-1-53മുതല്‍17-3-53വരെ  ശ്രീ.എം.കൃഷ്ണക്കുറുപ്പ്മാസ്റ്റര്‍ജോലി ചെയ്തു.അതിനുശേഷം  ശ്രീ.പി.കുഞ്ഞിക്കേളപ്പന്‍നായര്‍ സര്‍‍വ്വീസില്‍ വന്നു.ഇക്കാലമത്രയും  മേല്‍പറ‍ഞ്ഞ മൂന്ന് അധ്യാപകരും  ശമ്പളമില്ലാതെ  നിസ്വാര്‍ഥസേവനമാണ് നടത്തിക്കൊണ്ടിരുന്നത്.1954ല്‍ നാലാംതരം  ആരംഭിക്കുകയും  മലബാര്‍‍   നോര്‍ത്ത്     D.E.Oയുടെ7-11-1956ലെ  D.Dis1493/56ാംനമ്പര്‍‍ ഉത്തരവ്  പ്രകാരം  നാലാംക്ലാസ്സിന്  അംഗീകാരം  ലഭിക്കുകയും  ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്.1-6-54മുതല്‍ ചാര്‍ജെടുക്കുകയും   ചെയ്തു.
                   പതിയാരക്കരയിലെ  പഴയതലമുറയിൽപ്പെട്ട മിക്കവാറും  ജനങ്ങൾ ഉൾപ്പെട്ടിരുന്ന പ്രസ്തുതസംഘടനയുടെ  പ്രസിഡണ്ടായി  ശ്രീ.ആർ.നാരായണൻനമ്പ്യാർ തെരഞ്ഞെടുക്കപ്പെട്ടു.1952ൽ‍ പാലയാട്  ദേശസേവാസംഘം.എൽ.പി.സ്ക്കൂൾ. എന്ന പേരിൽ   അംഗീകാരമില്ലാതെ  1മുതൽ3വരെ ക്ലാസ്സുകൾ ഒന്നിച്ചു  പ്രവർത്തനം തുടങ്ങി.സംഘം  പ്രസിഡണ്ടായിരുന്ന  ശ്രീ.ആർ.നാരായണൻനമ്പ്യാർ സ്ക്കൂൾ മാനേജരെന്ന നിലയിൽ   കാര്യങ്ങൾ നിയന്ത്രിച്ചുവരികയും  ചെയ്തു.സ്ക്കൂൾ‍ തുടങ്ങിയതു  മുതൽ ശ്രീ.ഒ.ചെക്കായിമാസ്റ്റർ,ശ്രീ.കെ.പി.കുഞ്ഞികൃഷ്ണൻനമ്പ്യാർ‍ എന്നീ  രണ്ട്  അധ്യാപകരായിരുന്നു  ക്ലാസ്സ്  നടത്തിയത്.പിന്നീട്1-1-53മുതൽ17-3-53വരെ  ശ്രീ.എം.കൃഷ്ണക്കുറുപ്പ്മാസ്റ്റർജോലി ചെയ്തു.അതിനുശേഷം  ശ്രീ.പി.കുഞ്ഞിക്കേളപ്പൻനായർ സർ‍വ്വീസിൽ വന്നു.ഇക്കാലമത്രയും  മേൽപറ‍ഞ്ഞ മൂന്ന് അധ്യാപകരും  ശമ്പളമില്ലാതെ  നിസ്വാർഥസേവനമാണ് നടത്തിക്കൊണ്ടിരുന്നത്.1954ൽ നാലാംതരം  ആരംഭിക്കുകയും  മലബാർ‍   നോർത്ത്     D.E.Oയുടെ7-11-1956ലെ  D.Dis1493/56ാംനമ്പർ‍ ഉത്തരവ്  പ്രകാരം  നാലാംക്ലാസ്സിന്  അംഗീകാരം  ലഭിക്കുകയും  ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്.1-6-54മുതൽ ചാർജെടുക്കുകയും   ചെയ്തു.
                 തുടക്കത്തില്‍ ശ്രീ.കെ.പി.കുഞ്ഞികൃഷ്ണന്‍നമ്പ്യാരായിരുന്നു പ്രധാനാധ്യാപകന്‍.ശ്രീ.മീത്തലെചാത്തോത്ത്  ചോയി  ആദ്യത്തെ  വിദ്യാര്‍ഥിയുംഎല്‍.പി.സ്ക്കൂളുകളില്‍   അഞ്ചാംതരം  അനുവദിച്ചതിനെ  തുടര്‍ന്ന്ഇവിടെയും അഞ്ചാംതരം  ആരംഭിച്ചു.  അതുപ്രകാരം  1-7-1955ന്  ശ്രീ. പി. പി. കുഞ്ഞികൃഷ്ണക്കുറുപ്പ്   
                 തുടക്കത്തിൽ ശ്രീ.കെ.പി.കുഞ്ഞികൃഷ്ണൻനമ്പ്യാരായിരുന്നു പ്രധാനാധ്യാപകൻ.ശ്രീ.മീത്തലെചാത്തോത്ത്  ചോയി  ആദ്യത്തെ  വിദ്യാർഥിയുംഎൽ.പി.സ്ക്കൂളുകളിൽ   അഞ്ചാംതരം  അനുവദിച്ചതിനെ  തുടർന്ന്ഇവിടെയും അഞ്ചാംതരം  ആരംഭിച്ചു.  അതുപ്രകാരം  1-7-1955ന്  ശ്രീ. പി. പി. കുഞ്ഞികൃഷ്ണക്കുറുപ്പ്   
അധ്യാപകനായി  ജോലിയില്‍ പ്രവേശിച്ചു.2-1-1956ന്ശ്രീ.കെ.പി.കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ പ്രധാനാധ്യാപക സ്ഥാനം  ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്  മാസ്റ്റര്‍ക്ക് ഒഴിഞ്ഞുകൊടുത്തു.സ്ക്കൂളിനുവേണ്ട   
അധ്യാപകനായി  ജോലിയിൽ പ്രവേശിച്ചു.2-1-1956ന്ശ്രീ.കെ.പി.കുഞ്ഞികൃഷ്ണൻനമ്പ്യാർ പ്രധാനാധ്യാപക സ്ഥാനം  ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്  മാസ്റ്റർക്ക് ഒഴിഞ്ഞുകൊടുത്തു.സ്ക്കൂളിനുവേണ്ട   


ഭൗതികസാഹചര്യം  ഒരുക്കിക്കൊടുക്കുന്നതില്‍   ശ്രീ.ആര്‍.നാരായണന്‍ നമ്പ്യാര്‍,ശ്രീ.കുയ്യടിയില്‍ കൊറുമ്പന്‍,ശ്രീ.പി.പി.പൊക്കിണന്‍ എന്നിവര്‍ പ്രത്യേകം  ശ്രദ്ധിച്ചിരുന്നു.പഴയകാലത്തെ  അധ്യാപകരില്‍ ശ്രീ.പി.കുഞ്ഞിക്കേളപ്പന്‍നായര്‍ തന്റെ  എളിമയാര്‍ന്ന ജീവിതരീതിയിലൂടെയും  മാതൃകാപരമായ  അധ്യാപനത്തിലൂടെയും  വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും  പ്രത്യേക  പ്രീതിക്ക്  പാത്രമായിരുന്നു. ക്രമേണ  പതിയാരക്കരയിലെ  സാംസ്ക്കാരിക  നവോത്ഥാനത്തിന്റെ
ഭൗതികസാഹചര്യം  ഒരുക്കിക്കൊടുക്കുന്നതിൽ   ശ്രീ.ആർ.നാരായണൻ നമ്പ്യാർ,ശ്രീ.കുയ്യടിയിൽ കൊറുമ്പൻ,ശ്രീ.പി.പി.പൊക്കിണൻ എന്നിവർ പ്രത്യേകം  ശ്രദ്ധിച്ചിരുന്നു.പഴയകാലത്തെ  അധ്യാപകരിൽ ശ്രീ.പി.കുഞ്ഞിക്കേളപ്പൻനായർ തന്റെ  എളിമയാർന്ന ജീവിതരീതിയിലൂടെയും  മാതൃകാപരമായ  അധ്യാപനത്തിലൂടെയും  വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും  പ്രത്യേക  പ്രീതിക്ക്  പാത്രമായിരുന്നു. ക്രമേണ  പതിയാരക്കരയിലെ  സാംസ്ക്കാരിക  നവോത്ഥാനത്തിന്റെ
ആണിക്കല്ലായി  പാലയാട്.ദേശസേവാസംഘം.എല്‍.പി.സ്ക്കൂള്‍ മാറി.എല്‍.പി.സ്ക്കൂളില്‍ നിന്നും  അഞ്ചാംതരംഎടുത്തുമാറ്റിയതിനെതുടര്‍ന്ന്8-3-1963മുതല്‍     ശ്രീ.പി.പി.കുഞ്ഞിക്കൃഷ്ണക്കുറുപ്പ്ഗവര്‍മെന്റ്സര്‍വ്വീസിലേക്ക്മാറ്റപ്പെട്ടു . ശ്രീമതി.പി.എ
ആണിക്കല്ലായി  പാലയാട്.ദേശസേവാസംഘം.എൽ.പി.സ്ക്കൂൾ മാറി.എൽ.പി.സ്ക്കൂളിൽ നിന്നും  അഞ്ചാംതരംഎടുത്തുമാറ്റിയതിനെതുടർന്ന്8-3-1963മുതൽ     ശ്രീ.പി.പി.കുഞ്ഞിക്കൃഷ്ണക്കുറുപ്പ്ഗവർമെന്റ്സർവ്വീസിലേക്ക്മാറ്റപ്പെട്ടു . ശ്രീമതി.പി.എ
  .എം.കാര്‍ത്യായനി,പി.എം.കല്യാണി,വി.കെ.ദേവി,പി.പി.സുമതി,സി.അനിത,ഗീതാകുമാരിമനയില്‍ എന്നീ  അധ്യാപികമാരും    സര്‍വ്വശ്രീ..വി.ശങ്കരന്‍,സി.പി.മുകുന്ദന്‍,പുളിയുള്ളതില്‍.ബാലകൃഷ്ണന്‍,എം.നാരായണന് എന്നീ അധ്യാപകന്മാരും  പലകാലഘട്ടങ്ങളിലായി  കുറഞ്ഞകാലയളവില്‍ ഈ  വിദ്യാലയത്തില്‍ ജോലിചെയ്തവരാണ്.1968-69ല്‍ പുതിയതായി  ഒരു  ഡിവിഷന്‍ നിലവില്‍ വന്നു. അതിനുവേണ്ടി POST-KER  പ്രകാരമുള്ള ഒരു ഓടുമേഞ്ഞ  ഷെഡ്  സ്ക്കൂളില്‍ നിര്‍മ്മിക്കുകയുണ്ടായി. ശ്രീമതി.എ.എം.ഓമന  പ്രസ്തുതതിയ്യതിയില്‍ സഹാധ്യാപികയായി  ജോലിയില്‍ കയറി.ശ്രീ.കെ.പി.കുഞ്ഞിക്കൃഷ്ണന്‍നമ്പ്യാര്‍31-3-72ന്ജോലിയില്‍ നിന്ന്  വിരമിക്കുകയും  20-7-1972ന് ശ്രീ.പി.ബാലകൃഷ്ണന്‍ സര്‍വ്വീസില്‍ പ്രവേശിക്കുകയും  ചെയ്തു.9-9-1968മുതല്‍   ശ്രീമതി.കെ.വി.കൗസ്സു  ക്ലബ്ബിംഗ്  വ്യവസ്ഥയില്‍ നീഡില്‍വര്‍ക്ക് ടീച്ചറായും  17-7-78മുതല്‍   ശ്രീ.എം.കെ.അബൂബക്കര്‍ പാര്‍ട്ട്ടൈം അറബിക്  ടീച്ചറായും  ജോലിയില്‍ പ്രവേശിച്ചു. അറബിക്  ടീച്ചറുടെ  തസ്തിക15-7-1981ന്  ഫുള്‍ടൈം തസ്തികയായി  മാറി.31-3-1982ല്‍ ശ്രീ.ഒ.ചെക്കായിമാസ്റ്റര്‍ സര്‍വ്വീസില്‍ നിന്ന്  പിരിഞ്ഞതിനെതുടര്‍ന്ന് ശ്രീ.ആര്‍.ഗംഗാധരന്‍ 1-6-1982ന്  സര്‍വ്വീസില്‍   ചേര്‍ന്നു.        31-3-1984ല്‍ ശ്രീ.പി.കുഞ്ഞിക്കേളപ്പന്‍നായര്‍ വിരമിച്ചു.  ആ  വര്‍ഷംതന്നെ ഡിവിഷന്‍ ക്ലാസ്സ്  നഷ്ടപ്പെടുകയും  ചെയ്തു. 31-1-1987ന്  പ്രധാനാധ്യാപകന്‍ ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്  സ്വമേധയാ  സര്‍വ്വീസില്‍ നിന്ന്  വിരമിക്കുകയും  ശ്രീമതി.സി.വി.സുവര്‍ണ്ണവല്ലി2-2-1987ന്  സര്‍വ്വീസില്‍ പ്രവേശിക്കുകയുംചെയ്തു.  പ്രധാനാധ്യാപകനായ  ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്  വിരമിച്ചതിനെതുടര്‍ന്ന് ശ്രീമതി.എ.എം.ഓമനയെ  പ്രധാനാധ്യാപികയായി  പ്രമോട്ട്ചെയ്തു.എന്നാല്‍ ടെസ്റ്റ്  ക്വാളിഫിക്കേഷന്‍ ഇല്ലാത്തതിനാല്‍   കോടതി വിധിയുടെ  അടിസ്ഥാനത്തില്‍ ശ്രീമതി.എ.എം.ഓമന  റിവര്‍ട്ട് ചെയ്യപ്പെട്ടു.  തുടര്‍ന്ന് ശ്രീ.പി.ബാലകൃഷ്ണന്‍21-3-1988ന് പ്രധാനാധ്യാപകനായി  ചാര്‍ജെടുക്കുകയും1-9-87മുതല്‍ മുന്‍കാലപ്രാബല്യത്തോടെ നിയമനത്തിന്  അംഗീകാരം  നേടുകയും  ചെയ്തു.സ്ക്കൂളിന്റെ  ഭൗതികസാഹചര്യം  മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായി  മേല്‍ക്കൂര ഓടുമേഞ്ഞതും  ചുമരുകള്‍ സിമന്റ്  ചെയ്തതും  ഈ  കാലഘട്ടത്തിലായിരുന്നു.  ഇതിനുള്ള  അനുകൂലസാഹചര്യം  ഒരുക്കുന്നതില്‍ പി.ടി.എ,നാട്ടുകാര്‍,സഹാധ്യാപകര്‍,മനേജര്‍ എന്നിവരൊക്കെ  സഹായിച്ചു.30-4-1991ന്  നീഡില്‍വര്‍ക്ക് ടീച്ചറായിരുന്ന  ശ്രീമതി.കെ.വി.കൗസ്സു  വിരമിച്ചതിനെ  തുടര്‍ന്ന് പ്രസ്തുത  ഒഴിവില്‍ ശ്രീമതി.സി.എം.അജിത  നീഡില്‍വര്‍ക്ക് ടീച്ചറായി ചേര്‍ന്നു.ഈകാലഘട്ടങ്ങള്‍ക്കിടയില്‍ പാലയാട് ദേശസേവാസംഘം  എന്ന സന്നദ്ധസംഘടനയില്‍പ്പെട്ട പല  അംഗങ്ങളും മരിച്ചുപോവുകയും  ജനറല്‍ബോഡി ചേരുകയോ  രജിസ്റ്റ്രേഷന്‍ പുതുക്കാന്‍ ശ്രദ്ധിക്കാതിരിക്കുകയും  ചെയ്തതുകാരണംസംഘത്തിന്റെ  രജിസ്റ്റ്രേഷന്‍ നഷ്ടമായി.സംഘം  പ്രസിഡണ്ടായിരുന്ന ശ്രീ.ആര്‍.നാരായണന്‍നമ്പ്യാര്‍8-8-2001ന് മരണമടയുന്നതുവരെ  വ്യക്തിഗത  മാനേജരെന്ന  നിലയില്‍ ചുമതലകള്‍ നിറവേറ്റിവന്നു.
  .എം.കാർത്യായനി,പി.എം.കല്യാണി,വി.കെ.ദേവി,പി.പി.സുമതി,സി.അനിത,ഗീതാകുമാരിമനയിൽ എന്നീ  അധ്യാപികമാരും    സർവ്വശ്രീ..വി.ശങ്കരൻ,സി.പി.മുകുന്ദൻ,പുളിയുള്ളതിൽ.ബാലകൃഷ്ണൻ,എം.നാരായണന് എന്നീ അധ്യാപകന്മാരും  പലകാലഘട്ടങ്ങളിലായി  കുറഞ്ഞകാലയളവിൽ ഈ  വിദ്യാലയത്തിൽ ജോലിചെയ്തവരാണ്.1968-69ൽ പുതിയതായി  ഒരു  ഡിവിഷൻ നിലവിൽ വന്നു. അതിനുവേണ്ടി POST-KER  പ്രകാരമുള്ള ഒരു ഓടുമേഞ്ഞ  ഷെഡ്  സ്ക്കൂളിൽ നിർമ്മിക്കുകയുണ്ടായി. ശ്രീമതി.എ.എം.ഓമന  പ്രസ്തുതതിയ്യതിയിൽ സഹാധ്യാപികയായി  ജോലിയിൽ കയറി.ശ്രീ.കെ.പി.കുഞ്ഞിക്കൃഷ്ണൻനമ്പ്യാർ31-3-72ന്ജോലിയിൽ നിന്ന്  വിരമിക്കുകയും  20-7-1972ന് ശ്രീ.പി.ബാലകൃഷ്ണൻ സർവ്വീസിൽ പ്രവേശിക്കുകയും  ചെയ്തു.9-9-1968മുതൽ   ശ്രീമതി.കെ.വി.കൗസ്സു  ക്ലബ്ബിംഗ്  വ്യവസ്ഥയിൽ നീഡിൽവർക്ക് ടീച്ചറായും  17-7-78മുതൽ   ശ്രീ.എം.കെ.അബൂബക്കർ പാർട്ട്ടൈം അറബിക്  ടീച്ചറായും  ജോലിയിൽ പ്രവേശിച്ചു. അറബിക്  ടീച്ചറുടെ  തസ്തിക15-7-1981ന്  ഫുൾടൈം തസ്തികയായി  മാറി.31-3-1982ൽ ശ്രീ.ഒ.ചെക്കായിമാസ്റ്റർ സർവ്വീസിൽ നിന്ന്  പിരിഞ്ഞതിനെതുടർന്ന് ശ്രീ.ആർ.ഗംഗാധരൻ 1-6-1982ന്  സർവ്വീസിൽ   ചേർന്നു.        31-3-1984ൽ ശ്രീ.പി.കുഞ്ഞിക്കേളപ്പൻനായർ വിരമിച്ചു.  ആ  വർഷംതന്നെ ഡിവിഷൻ ക്ലാസ്സ്  നഷ്ടപ്പെടുകയും  ചെയ്തു. 31-1-1987ന്  പ്രധാനാധ്യാപകൻ ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്  സ്വമേധയാ  സർവ്വീസിൽ നിന്ന്  വിരമിക്കുകയും  ശ്രീമതി.സി.വി.സുവർണ്ണവല്ലി2-2-1987ന്  സർവ്വീസിൽ പ്രവേശിക്കുകയുംചെയ്തു.  പ്രധാനാധ്യാപകനായ  ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്  വിരമിച്ചതിനെതുടർന്ന് ശ്രീമതി.എ.എം.ഓമനയെ  പ്രധാനാധ്യാപികയായി  പ്രമോട്ട്ചെയ്തു.എന്നാൽ ടെസ്റ്റ്  ക്വാളിഫിക്കേഷൻ ഇല്ലാത്തതിനാൽ   കോടതി വിധിയുടെ  അടിസ്ഥാനത്തിൽ ശ്രീമതി.എ.എം.ഓമന  റിവർട്ട് ചെയ്യപ്പെട്ടു.  തുടർന്ന് ശ്രീ.പി.ബാലകൃഷ്ണൻ21-3-1988ന് പ്രധാനാധ്യാപകനായി  ചാർജെടുക്കുകയും1-9-87മുതൽ മുൻകാലപ്രാബല്യത്തോടെ നിയമനത്തിന്  അംഗീകാരം  നേടുകയും  ചെയ്തു.സ്ക്കൂളിന്റെ  ഭൗതികസാഹചര്യം  മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായി  മേൽക്കൂര ഓടുമേഞ്ഞതും  ചുമരുകൾ സിമന്റ്  ചെയ്തതും  ഈ  കാലഘട്ടത്തിലായിരുന്നു.  ഇതിനുള്ള  അനുകൂലസാഹചര്യം  ഒരുക്കുന്നതിൽ പി.ടി.എ,നാട്ടുകാർ,സഹാധ്യാപകർ,മനേജർ എന്നിവരൊക്കെ  സഹായിച്ചു.30-4-1991ന്  നീഡിൽവർക്ക് ടീച്ചറായിരുന്ന  ശ്രീമതി.കെ.വി.കൗസ്സു  വിരമിച്ചതിനെ  തുടർന്ന് പ്രസ്തുത  ഒഴിവിൽ ശ്രീമതി.സി.എം.അജിത  നീഡിൽവർക്ക് ടീച്ചറായി ചേർന്നു.ഈകാലഘട്ടങ്ങൾക്കിടയിൽ പാലയാട് ദേശസേവാസംഘം  എന്ന സന്നദ്ധസംഘടനയിൽപ്പെട്ട പല  അംഗങ്ങളും മരിച്ചുപോവുകയും  ജനറൽബോഡി ചേരുകയോ  രജിസ്റ്റ്രേഷൻ പുതുക്കാൻ ശ്രദ്ധിക്കാതിരിക്കുകയും  ചെയ്തതുകാരണംസംഘത്തിന്റെ  രജിസ്റ്റ്രേഷൻ നഷ്ടമായി.സംഘം  പ്രസിഡണ്ടായിരുന്ന ശ്രീ.ആർ.നാരായണൻനമ്പ്യാർ8-8-2001ന് മരണമടയുന്നതുവരെ  വ്യക്തിഗത  മാനേജരെന്ന  നിലയിൽ ചുമതലകൾ നിറവേറ്റിവന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / ]]ഇംഗ്ലീഷ്  ക്ലബ്ബ്
* [[{{PAGENAME}} / ]]ഇംഗ്ലീഷ്  ക്ലബ്ബ്
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/| ]]ഐടി  ക്ലബ്ബ്
*  [[{{PAGENAME}}/| ]]ഐടി  ക്ലബ്ബ്
*  [[{{PAGENAME}}/ ]]അറബി  ക്ലബ്ബ്
*  [[{{PAGENAME}}/ ]]അറബി  ക്ലബ്ബ്
വരി 54: വരി 54:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#അരീക്കുഴിയില്‍ കുഞ്ഞിക്കൃഷ്ണന്‍നമ്പ്യാര്‍,
#അരീക്കുഴിയിൽ കുഞ്ഞിക്കൃഷ്ണൻനമ്പ്യാർ,
#രാമത്ത്.ഒ.ചെക്കായി,
#രാമത്ത്.ഒ.ചെക്കായി,
#പുതിയെടുത്ത്  കുഞ്ഞിക്കേളപ്പന്‍നായര്‍,
#പുതിയെടുത്ത്  കുഞ്ഞിക്കേളപ്പൻനായർ,
ടി.ഗോവിന്ദക്കുറുപ്പ്,
ടി.ഗോവിന്ദക്കുറുപ്പ്,
പുറ്റാറത്ത്  കുഞ്ഞിക്കൃഷ്ണക്കുറുപ്പ്.
പുറ്റാറത്ത്  കുഞ്ഞിക്കൃഷ്ണക്കുറുപ്പ്.
എ.എം.ഓമന.
എ.എം.ഓമന.
പി.ബാലകൃഷ്ണന്‍,
പി.ബാലകൃഷ്ണൻ,
കെ.വി.കൗസു,
കെ.വി.കൗസു,
എം.കെ.അബൂബക്കര്‍
എം.കെ.അബൂബക്കർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 76: വരി 76:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
|
|
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/574568" എന്ന താളിൽനിന്ന് ശേഖരിച്ചത്