Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"Govt.U.P.School Perisseri" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ജനുവരി 2019
.
(School enrolment)
(.)
വരി 27: വരി 27:
}}
}}
................................
................................
== '''ചരിത്രം'''
== '''ചരിത്രം'''==
  ഗവണ്മെന്റ് യു.പി.സ്ക്കൂൾ പേരിശ്ശേരി .ഗ്രാമീണ നന്മകൾ വിരിയുന്ന ,സ്നേഹത്തിന്റെ, മതസൌഹാർദ്ദത്തിന്റെ വിളനിലമായ ചെങ്ങന്നൂരിനടുത്ത് നൂറ്റിപ്പതിമൂന്ന് വർഷങ്ങളായി പേരിശ്ശേരി നിവാസികൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയമുത്തശ്ശി..ലോകത്തിന്റെ പല കോണിലേക്കും ശിഷ്യഗണങ്ങളെ എത്തിക്കാൻ കഴിഞ്ഞ വിദ്യാലയം .ഭിന്നതകളുടെ അതിർവരമ്പുകളില്ലാതെ പ്രഗത്ഭരും പ്രശസ്തരുമായ അധ്യാപക ശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ ഒരുമയുടെ കരുത്തിൽ മുന്നേറുന്ന വിദ്യാലയം. സാധാരണക്കാരുടെയും പാർശ്വവത്ക്കരിക്കപ്പെടുന്നവരുടേയും മക്കൾ പഠിക്കുന്ന വിദ്യാലയം.സമൂഹത്തിന്റെ പിന്തുണതേടുന്ന വിദ്യാലയം.ഈ വിദ്യാലയം പൊതു സമൂഹത്തിന്റെയാണ്.

1904 ൽ ലോവർ പ്രൈമറി വിദ്യാലയമായിട്ടായിരുന്നു തുടക്കം.1923 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. ശ്രീ ആയില്യം തിരുനാൾ രാജാവ് ഭരിച്ചിരുന്ന കാലത്ത് തിരുവിതാംകൂറിൽ പതിനെട്ടര പള്ളിക്കൂടങ്ങൾ സ്ഥാപിച്ച കൂട്ടത്തിൽ അര പള്ളിക്കൂടമായിട്ടാണ് ഗവ.യു.പി.എസ്സ് പേരിശ്ശേരിയുടെ ആരംഭം. തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ ഭരണകാലത്ത് പേരിശ്ശേരി ഇടവന മഠം കിരിയർ ഈശനാർ എന്നപേരിൽ സ്ഥാനപ്പേരുണ്ടായിരുന്ന നാടുവാഴിയുടെ ഭരണത്തിൻ കീഴിലായിരുന്നു.നാടുവാഴിയുടെ ആരാധനായങ്ങളിൽ പൂജ ചെയ്യുന്നതിനായി എട്ടോളം ബ്രാഹ്മണ കുടുംബാംഗങ്ങൾക്കും ഊരാഴ്മാവകാശം അനുവദിച്ചിരുന്നു. അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടു പ്രമാണിമാർക്കുമായിരുന്നു ആദ്യകാലത്ത് ഈ വിദ്യാലയത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്. സാമൂഹിക പരിഷ്കർത്താക്കളുടേയും നവോഥാന നായകന്മാരുടേയും സമരത്തിന്റെ ഫലമായി പിന്നീട് ഈ വിദ്യാലയത്തിൽ അവർണർക്കുകൂടി പഠിക്കുന്നതിനു സാധിച്ചു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/572980" എന്ന താളിൽനിന്ന് ശേഖരിച്ചത്