| വരി 97: |
വരി 97: |
| ==സ്കൂൾ അധ്യാപകർ== | | ==സ്കൂൾ അധ്യാപകർ== |
| [[പ്രമാണം:teac.jpg|500px]] | | [[പ്രമാണം:teac.jpg|500px]] |
| ==ഗോത്ര സാരഥി പദ്ധതി-2018-19==
| <font color="black>2018-19 അദ്ധ്യാനവർഷം വിദൂരവൂം ദുർഘടവുമായ പട്ടികവർക കോളനികളിൽ താമസിക്കുന്ന പട്ടികവർഗ കുടുംബങ്ങളിലെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായുള്ള 'ഗോത്രസാരഥി' പദ്ധതിക്ക് ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെകണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു.ചെറുവലം,പടക്കോട്ടുക്കുന്ന്,വേലൂക്കരക്കുന്ന് എന്നീ കോളനികളിൽ നിന്ന് 31 കുുട്ടികളും സമീപ കോളനികളായ കാവുമയം,ഉരുലുക്കുന്ന്,നൊച്ചാറ്റിൽ എന്നീ കോളനികളിൽ നിന്ന് 8 കൂട്ടികളെയുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ST വീഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക്,തടയുന്നതിന് ഈ പദ്ധതി ഏറെ പ്രയോജനകരമാണ്. ബഹുമാനപ്പെട്ട H.M . ശ്രീമതി.മോളി ടീച്ചർ വാഹനങ്ങളുടെ ക്വട്ടേഷൻ ക്ഷണിച്ച് പ്രവർത്തന പദ്ധതിക്ക് തുടക്കം കുറിച്ചു.'ഗോത്രസാരഥി' പദ്ധതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള മീറ്റിംങ്ങിൽ പങ്കെടുത്തവർ
| 1.ശ്രീമതി മോളി ജോസ് (H.M s.h.h.s.s dwaraka)
| 2.ശ്രീമതി അംബുജാഷി (വാർഡ് മെമ്പർ)
| 3.ശ്രീ.വിനോദ് പാലിയാണ 
| 5.ശ്രീമതി.എൽസി .യെ.എൻ(സീനിയർ അസിസ്റ്റ്യന്റ്)
| 6.ശ്രീമതി.നിർമ്മല വിജുകുമാർ(M.P.T.A.പ്രസിഡണ്ട്)
| 7.ശ്രീമതി. ഇന്ദിര (promoter)
| 8.ശ്രീമതി. ബിന്ദു.പി(nodal officer)
| ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ 'ഗോത്രസാരഥി'പദ്ധതി നടപ്പാക്കുന്നതിനുള്ള യോഗം സ്കൂൾ ഓഫിസിൽ വെച്ച് ചേർന്നു .ബഹു P.T.A പ്രസിഡന്റ് റെജി പുന്നേലിന്റെ അധ്യക്ഷതയിൽ (ഹെഡ്മിസ്ട്രസ്)സ്വാഗതം ആശംസിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി എൽസി ടീച്ചർ പി.റ്റി.എ പ്രതിനിതികൾ,വാർഡ് മെമ്പർ,പ്രൊമോട്ടർ , നോഡൽ ഓഫീസർ തുടങ്ങിയ യോഗത്തിൽ പങ്കെടുത്തു.ഗോത്രസാരഥി പദ്ധതിയിൽ ഉൾപ്പെട്ട കോളനികളും കുട്ടികളുടെ എണ്ണവും H.M അറിയിച്ചു കൊഴിഞുപോക്ക് തടയൂന്നതിന് ഏറെ സഹായകമാണെന്നും H.M അഭിപ്രായപ്പെട്ടു . വാഹന ക്വട്ടേഷൻ ക്ഷണിച്ച് എടിമെന്റ് ചെയ്യണമെന്ന് തീരുമാനമായി'
| == 2018-19 അധ്യായന വർഷത്തിലെ ചുമതലകൾ == | | == 2018-19 അധ്യായന വർഷത്തിലെ ചുമതലകൾ == |