"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 83: വരി 83:
| 4 || ശരൺ സുരേഷ്  ||  9 A||പ്രസംഗം ഹിന്ദി  
| 4 || ശരൺ സുരേഷ്  ||  9 A||പ്രസംഗം ഹിന്ദി  
|-
|-
| 5 || സ്നേഹ മോഹൻ  || 9 C|പ്രസംഗം  മലയാളം  
| 5 || സ്നേഹ മോഹൻ  || 9 C||പ്രസംഗം  മലയാളം  
|-
|-
| 6 ||  മുഹമ്മദ് അമീൻ  || 9 A|| പ്രസംഗം ഉറുദു  
| 6 ||  മുഹമ്മദ് അമീൻ  || 9 A|| പ്രസംഗം ഉറുദു  

23:18, 1 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്സ് ക്ലബ്ബിന്റെ ചുമതല ശ്രീ അജിത് കുമാർ ടി സി നിർവഹിക്കുന്നു . ക്ലബ്ബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ചിത്രകല, സംഗീതം ,നൃത്തം, അഭിനയം എന്നീ മേഖലകളിൽ കുട്ടികളുടെ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടായി. നിരവധി കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നു.


കലോത്സവം 2018-19

സ്കൂൾ കലോത്സവം പെൻസിൽ ഡ്രോയിങ് കോംപെറ്റീഷൻ



വാട്ടർ കളർ ഡ്രോയിങ് കോംപെറ്റീഷൻ


സ്കൂൾ കലോത്സവരംഗങ്ങൾ


മൈമ്
നാടൻ പാട്ട്
തിരുവാതിര
തിരുവാതിര
വഞ്ചി പാട്ട്


ഡിസ്ട്രിക്ട് കലാമേള (ഹയർ സെക്കൻഡറി പെൺ വിഭാഗത്തിൽ കഥകളി സംഗീതത്തിൽ ഫസ്റ്റ് എ ഗ്രേഡ് വാങ്ങിയ ചന്ദന ആർ അജിത്
ഡിസ്ട്രിക്ട് കലാമേള ഹൈസ്കൂൾ വിഭാഗത്തിൽ (ആൺ) ഉറുദു പ്രസംഗത്തിൽ ഫസ്റ്റ് എ ഗ്രേഡ് വാങ്ങിയ മുഹമ്മദ് അമീൻ


ക്രമ നമ്പർ പേര് വിഭാഗം
1 പ്രണവ് പി 9 B ശാസ്ത്രീയ സംഗീതം, ലളിത ഗാനം, പദ്യപാരായണം മലയാളം
2 അക്ഷയ എം നായർ 9 A പദ്യംചൊല്ലൽ ഇംഗ്ലീഷ്
3 റിമി രാജൻ 8 C പദ്യംചൊല്ലൽ ഹിന്ദി
4 ശരൺ സുരേഷ് 9 A പ്രസംഗം ഹിന്ദി
5 സ്നേഹ മോഹൻ 9 C പ്രസംഗം മലയാളം
6 മുഹമ്മദ് അമീൻ 9 A പ്രസംഗം ഉറുദു
7 ചന്ദന ആർ അജിത് 11 കോമേഴ്സ് ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം ,ലളിതഗാനം

ഡിസ്ട്രിക്ട് കലോത്സവത്തിൽ എ ഗ്രേഡ് വാങ്ങിയ കുട്ടികൾ