"സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47482  
| സ്കൂൾ കോഡ്= 47482  
| സ്ഥാപിതദിവസം= 15  
| സ്ഥാപിതദിവസം= 15  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1983  
| സ്ഥാപിതവർഷം= 1983  
| സ്കൂള്‍ വിലാസം= മൈലെള്ളാംപാറ  
| സ്കൂൾ വിലാസം= മൈലെള്ളാംപാറ  
| പിന്‍ കോഡ്= 673586
| പിൻ കോഡ്= 673586
| സ്കൂള്‍ ഫോണ്‍= 0495-2234660
| സ്കൂൾ ഫോൺ= 0495-2234660
| സ്കൂള്‍ ഇമെയില്‍= sjupmy@gmail.com  
| സ്കൂൾ ഇമെയിൽ= sjupmy@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= താമരശ്ശേരി
| ഉപ ജില്ല= താമരശ്ശേരി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=യു.പി   
| പഠന വിഭാഗങ്ങൾ2=യു.പി   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 209  
| ആൺകുട്ടികളുടെ എണ്ണം= 209  
| പെൺകുട്ടികളുടെ എണ്ണം= 204   
| പെൺകുട്ടികളുടെ എണ്ണം= 204   
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 413   
| വിദ്യാർത്ഥികളുടെ എണ്ണം= 413   
| അദ്ധ്യാപകരുടെ എണ്ണം= 17
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍= ജോസഫ് പി ജെ       
| പ്രധാന അദ്ധ്യാപകൻ= ജോസഫ് പി ജെ       
| പി.ടി.ഏ. പ്രസിഡണ്ട്= ബൈജു കെ കെ   
| പി.ടി.ഏ. പ്രസിഡണ്ട്= ബൈജു കെ കെ   
| സ്കൂള്‍ ചിത്രം= 47482school.jpeg
| സ്കൂൾ ചിത്രം= 47482school.jpeg
}}
}}
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണപ്പൻകുണ്ട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1983 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണപ്പൻകുണ്ട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1983 ൽ സിഥാപിതമായി.
വരി 45: വരി 45:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ജോസഫ് പി ജെ,
ജീമോൾ കെ തെരുവൻകുന്നേൽ.
മേരി കെ എസ്,
മേരി കെ എസ്,
റോസലിൻ തോമസ്,
റോസലിൻ തോമസ്,

16:01, 15 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ
വിലാസം
മൈലെള്ളാംപാറ

മൈലെള്ളാംപാറ
,
673586
സ്ഥാപിതം15 - 06 - 1983
വിവരങ്ങൾ
ഫോൺ0495-2234660
ഇമെയിൽsjupmy@gmail.com
കോഡുകൾ
സ്കൂൾ കോഡ്47482 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് പി ജെ
അവസാനം തിരുത്തിയത്
15-11-201847482


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണപ്പൻകുണ്ട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1983 ൽ സിഥാപിതമായി.

ചരിത്രം

ബഹുമാനപ്പെട്ട എബ്രഹാം പോണാട്ടച്ചന്റെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളും സ്വാശ്രയശീലരുമായ മൈലെള്ളാംപാറയിലെ നാട്ടുകാരുടെ പരിശ്രമഫലമായി പണിതുയർത്തപ്പെട്ട കെട്ടിടത്തിൽ മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയുടെ മാനേജ്‌മെന്റിൽ സെന്റ് ജോസഫ്‌സ് യു പി സ്‌കൂൾ മൈലെള്ളാംപാറ എന്നൊരു സ്‌കൂൾ 1983 -ൽ സർക്കാർ അനുവദിച്ചപ്പോൾ പരിശ്രമശാലികളായ ഈ നാട്ടുകാരുടെ ഒരു സ്വപ്‍നം സഫലീകൃതമായി.15-06-1983 ൽ ആണ് സ്‌കൂൾ ഉത്‌ഘാടനം ചെയ്തത്. അന്ന് പള്ളിവികാരിയും , മാനേജരും ആയ ഫാദർ മൈക്കിൾ വടക്കേടമാണ് സ്‌കൂൾ ഔപചാരികമായി ഉത്ഘാടനം ചെയ്തത്.

തുടർന്ന് സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും ഘട്ടം ഘട്ടമായി ഓരോ ക്ലാസ്സുകളും ലഭിക്കുകയും ഒരു പുതിയ കെട്ടിടം പണിയുകയും ചെയ്തു. ഇപ്പോൾ ശ്രീ. ജോസഫ് പി ജെ ആണ് പ്രധാന അധ്യാപകൻ. മാനേജ്‌മെന്റിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്‌കൂൾ ഇന്നും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .

പുതുപ്പാടി പഞ്ചായത്തിലെ പല സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പ്രധാനമായും മട്ടികുന്നു, കണ്ണപ്പൻകുണ്ട്,മൈലെള്ളാംപാറ,അടിവാരം , ഇരുപത്തിയഞ്ചു, ഇരുപത്തിയാറു,കാക്കവയൽ, വള്ളിയാട്, മണൽവയൽ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് JRC യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ജീമോൾ കെ തെരുവൻകുന്നേൽ. മേരി കെ എസ്, റോസലിൻ തോമസ്, അനുജ ജോസഫ്, അജയ് തോമസ്, ബീന ജോർജ്, ബിന്നു റോസ് ജെയിംസ്, ജിസ്നമോൾ ജോസ്, ജിയോ ജോർജ് ജോസഫ്, ഷീല ബി, ഷൈറ്റി പോൾ, സീന ജോർജ്, സി.ബിൻസിമോൾ ജെ അരുവിയിൽ, സി.സോളി എൻ മാത്യു, സി.ത്രേസ്യാമ്മ ജോസഫ്, സലീമാ പി പി, ലിഡിയ മാത്യു

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വിദ്യാരംഗം കലാ സാഹിത്യ വേദി

വഴികാട്ടി

{{#multimaps:11.5050262,75.9815902|width=800px|zoom=12}}