സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക (മൂലരൂപം കാണുക)
13:11, 2 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2018a
(A) |
(a) |
||
| വരി 41: | വരി 41: | ||
== ചരിത്രം == | <font color="red"><font size=50px>== ചരിത്രം ==</font> | ||
വയനാടിന്റെ ഭൂപടത്തിൽ മാനന്തവാടിയിൽ നിന്നും 6 കിലോമീറ്റർ അകലെയായി, കോഴിക്കോട് റോഡിൽ വടക്കെ വയനാടിന്റെ സാംസ്കാരിക കേന്ദ്രമായ ദ്വാരക പ്രദേശം അടയാളപ്പെടുത്തിയിരിക്കുന്നു. തോണിച്ചാൽ, നാലാം മൈൽ പ്രദേശത്തിനിടയിലായി ദ്വാരക ടൗണിൽ നിന്നും 500 മീറ്റർ കിഴക്ക് മാറി വിദ്യയുടെ അമൃത് ആവോളം പകർന്ന് ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എന്ന കലാക്ഷേത്രം നിലകൊള്ളുന്നു. | വയനാടിന്റെ ഭൂപടത്തിൽ മാനന്തവാടിയിൽ നിന്നും 6 കിലോമീറ്റർ അകലെയായി, കോഴിക്കോട് റോഡിൽ വടക്കെ വയനാടിന്റെ സാംസ്കാരിക കേന്ദ്രമായ ദ്വാരക പ്രദേശം അടയാളപ്പെടുത്തിയിരിക്കുന്നു. തോണിച്ചാൽ, നാലാം മൈൽ പ്രദേശത്തിനിടയിലായി ദ്വാരക ടൗണിൽ നിന്നും 500 മീറ്റർ കിഴക്ക് മാറി വിദ്യയുടെ അമൃത് ആവോളം പകർന്ന് ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എന്ന കലാക്ഷേത്രം നിലകൊള്ളുന്നു. | ||
| വരി 60: | വരി 60: | ||
വയനാട്ടിലെ മികച്ച സ്കൂളുകളിലൊന്നായി, 2015 എസ്എസ്എൽസി ബാച്ചിൽ 13 വിദ്യാർത്ഥികളും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 47 വിദ്യാർത്ഥികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ വിജയഗാഥയുമായി വിജ്ഞാന പ്രഭ ചൊരിഞ്ഞ് അറിവിന്റെ പുണ്യതീർത്ഥമായി നിലകൊള്ളുന്നു. | വയനാട്ടിലെ മികച്ച സ്കൂളുകളിലൊന്നായി, 2015 എസ്എസ്എൽസി ബാച്ചിൽ 13 വിദ്യാർത്ഥികളും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 47 വിദ്യാർത്ഥികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ വിജയഗാഥയുമായി വിജ്ഞാന പ്രഭ ചൊരിഞ്ഞ് അറിവിന്റെ പുണ്യതീർത്ഥമായി നിലകൊള്ളുന്നു. | ||
സ്കൂൾ മാനേജർ റവ. ഫാ. സുനിൽ കടുമ്പന്താനത്തിന്റെയും പ്രിൻസിപ്പൽ ശ്രീമതി. ഡോ.ഷൈമ ടി ബെന്നിയുടെയും ഹെഡ്മിസ്ടസ് ശ്രീമതി. മോളി ബെസിന്റെയും, പിടിഎയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നോ അധ്യാപകരിൽ നിന്നോ യാതൊരു വിധ ലാഭവും കാംക്ഷിക്കാതെ, ദൈവത്തിനും രാജ്യത്തിനും വേണ്ടി എന്ന മഹത്തായ ആദർശം നെഞ്ചിലേറ്റി ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു. | സ്കൂൾ മാനേജർ റവ. ഫാ. സുനിൽ കടുമ്പന്താനത്തിന്റെയും പ്രിൻസിപ്പൽ ശ്രീമതി. ഡോ.ഷൈമ ടി ബെന്നിയുടെയും ഹെഡ്മിസ്ടസ് ശ്രീമതി. മോളി ബെസിന്റെയും, പിടിഎയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നോ അധ്യാപകരിൽ നിന്നോ യാതൊരു വിധ ലാഭവും കാംക്ഷിക്കാതെ, ദൈവത്തിനും രാജ്യത്തിനും വേണ്ടി എന്ന മഹത്തായ ആദർശം നെഞ്ചിലേറ്റി ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു. | ||
==പ്രവേശനോൽസവം == | ==പ്രവേശനോൽസവം == | ||
2018-19 അധ്യായനവർഷത്തെ പ്രവേശനോൽസവം നടത്തി. 8-ാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ വിവിധ കലാപരിപാടികളോടെ സ്വീകരിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ശ്രീമതി അംബുജാക്ഷി (പഞ്ചായത്ത് മെമ്പർ), ഫാസേവ്യർ അയലൂക്കാരൻ (മാനേജർ), ശ്രീമതി മോളി ജോസ്(ഹെഡ്മിസ്ട്രസ്) എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു ശേഷം വിദ്യാർത്ഥികളെ ക്ലാസുകളിൽ സ്വീകരിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു. | 2018-19 അധ്യായനവർഷത്തെ പ്രവേശനോൽസവം നടത്തി. 8-ാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ വിവിധ കലാപരിപാടികളോടെ സ്വീകരിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ശ്രീമതി അംബുജാക്ഷി (പഞ്ചായത്ത് മെമ്പർ), ഫാസേവ്യർ അയലൂക്കാരൻ (മാനേജർ), ശ്രീമതി മോളി ജോസ്(ഹെഡ്മിസ്ട്രസ്) എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു ശേഷം വിദ്യാർത്ഥികളെ ക്ലാസുകളിൽ സ്വീകരിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു. | ||