|
|
| വരി 28: |
വരി 28: |
| }} | | }} |
| ................................ | | ................................ |
| == ആമുഖം ==
| |
| വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചൈതന്യമുൾക്കൊണ്ട് സി എം സി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.ഒന്ന് മുതൽ ഏഴു വരെ ഏകദേശം 1350കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു.
| |
|
| |
| == ചരിത്രം == | | == ചരിത്രം == |
| സ്ത്രീ വിദ്യാഭാസം നാടിന്റെ ഭാഗമല്ലാതിരുന്ന കാലഘട്ടത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്‌ഷ്യം വെച്ച് 1867 വി . ചാവറ പിതാവിനാൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ച്.(സി.എം.സി. നാളാകമം വാല്യം പേജ് 47 ). പുത്തനങ്ങാടി സി.കരാറായായിരുന്നു ആദ്യത്തെ ഗുരുനാഥ . അക്ഷരാഭ്യാസത്തിന്റെ പ്രയോജനം ജനസമുങുഹത്തിനു വേണ്ടത്ര മനസിലാക്കാൻ കഴിയാതിരുന്നതിനാൽ കുട്ടികളെ അയക്കുവാൻ ഒരുക്കമുള്ളവർ കുറവായിരുന്നു. കുര്യാകോസച്ചനും ഇറ്റാലിയൻ മിഷനറിയായ ലെയോ പോൾദ് ബൊക്കാറോ മുന്നുപാച്ചനും വീട് തോറും കയറിയിറങ്ങി ജനങ്ങളെ ഉത്സാഹിപ്പിക്കുകയും പിടിയരി പ്രസ്ഥാനത്തിലുഉടെ ഉച്ചഭക്ഷണം നല്കാമെന്നുള്ള പദ്ധതി ആവിഷ്കരിച്ചുകൊണ്ടു കുട്ടികളെ വിദ്യാലയത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. കുട്ടികളുടെ സംഖ്യ ക്രമാധീതമായി കുടി. കേരളത്തിലെ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം നിലവിൽ വരുന്നതിൽ ഇതൊരു നാഴികക്കല്ലായി. കുട്ടികളെ ഭാഷ,കണക്കു, സംഗീതം,തയ്യൽ,കൊന്തകെട്ടു ഇവയാണ് പഠിപ്പിച്ചിരുന്നത്. വി.ചാവറപിതാവ് പരിശീലിപ്പിച്ച ഈ കൊന്തകെട്ടു ഒരു കുടിൽ വ്യവസായമായി വളർന്നതോടെ ഈ നാടിന്റെ മുഖച്ഛായയ്ക്കു പുതിയൊരു മാനം കൈവരികയുണ്ടായി കൂടാതെ കുട്ടികൾക്ക് അക്ഷരവെളിച്ചം നൽകാൻ കഴിഞ്ഞത് വിദ്യാലയത്തിന്റെ അത്ഭുതപുതുർണമായ വളർച്ചക്ക് വഴി തെളിച്ചു.
| |
| 1872 ൽ ആയപ്പോൾ കുട്ടികളുടെ എണ്ണം 150 ആയി വർധിച്ചു. ആയതിനാൽ മഠത്തിന്റെ കിഴക്കു ഭാഗത്തു ഒരു കെട്ടിടം പണി കഴിപ്പിച്ചു ക്ലാസ്സുകൾ അതിലേക്കു മാറ്റി. കുട്ടികൾക്ക് കൂടുതൽ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി താമസിച്ചു പഠിക്കുവാൻ ഒരു ബോർഡിങ്ങും അനാഥശാലയും പണികഴിപ്പിക്കുകയുണ്ടായി. 1922 ൽ ജൂൺ 16 മുതൽ സ്‌കൂളിന് ഗവണ്മെന്റിൽ നിന്നും ഗ്രാൻഡ് ലഭിക്കാൻ തുടങ്ങി. കുട്ടികളുടെ സ്വഭാവ രുപീകരണവും നാടിന്റെ അഭിവൃദ്ധിയും ലക്ഷ്യമാക്കി 1948 സെപ്റ്റംബറിൽ ഇത് മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1949 ൽ തന്നെ യു പി സ്‌കൂളിന് എയ്ഡഡ് പദവി ലഭിക്കുകയുണ്ടായി. 1991 ൽ സി.എം.സി സഭയുടെ 125 ആം വാർഷികത്തോടനുബന്ധിച്ചു ജയൂബിലീസ്മാരകമായി പന്ത്രണ്ടു ക്‌ളാസ്സ്‌റൂമുകൾ അടങ്ങിയ ഇരുനിലക്കെട്ടിടം നിലവിൽ വന്നു.അതോടൊപ്പം തന്നെ കുട്ടികളുടെ യാത്രാസൗകര്യം പരിഗണിച്ചു സ്കൂൾ ബസ് ആരംഭിച്ചു. 1993 ൽ 5 ആം ക്ലാസ് മുതൽ മലയാളം മീഡിയത്തിനു പാരലലായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1998 ൽ യു പി സ്കൂൾ മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടതിന്റെ സുവർണജൂബിലി ആഘോഷിച്ചു. 2003 ൽ യു പി സ്‌കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകി. 2008 ൽ എൽ പി കെട്ടിടം പൊളിച്ചു നീക്കി 16 ക്ലാസ്റൂമും 2 ഹാളും ഉൾപ്പെടുത്തിയുള്ള 3 നില കെട്ടിടങ്ങൾ നിലവിൽ വന്നു. 2009 ൽ ഇവിടെ നിന്നും വിരമിച്ച പ്രധാനാധ്യാപിക സി റാണി മരിയ റവന്യു ജില്ലാടിസ്ഥാനത്തിൽ സംസ്ഥാന അധ്യാപക അവാർഡിന് അർഹയായി.
| |
| ശധോതര സുവര്ണജൂബിലിയോടനുബന്ധിച്ചു ഈ വിദ്യാലയത്തിൽ പുതിയ ഓഫീസ്‌റൂം , സ്മാർട്ട് റൂം എന്നിവ ഉൾപ്പെടുത്തി ഇരുനില കെട്ടിടം നിലവിൽ വന്നു. ഇവിടെ തുടർന്നു കൊണ്ടിരുന്ന ചികിത്സ സഹായ നിധിയിലേക് ഒരു ലക്ഷത്തിന്റെ ഫണ്ട് രുപീകരിച്ചു . കൂടാതെ അധ്യാപകരുടെയും രക്ഷിതാവുകളുടെയും അഭ്യുദയകാംഷികളുടെയും കൂട്ടായ യത്നത്തിലൂടെ ഈ വിദ്യാലയത്തിന്റെ സമീപപ്രദേശമായ തത്തപ്പിള്ളിയിൽ ഭാവനരഹിതരായിരുന്ന ഇല്ലിക്കാപ്പറമ്പിൽ യേശുദാസ് & ലിൻസി എന്നിവരുടെ മക്കളും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി സഹോദരങ്ങളായ കുമാരി മരിയ ലാറ്റിന , റോസ് എമിലിസ, ക്‌ളാര ജോയലിന ഇവർക്കായി ഒരു ഭവനം നിർമിച്ചു നൽകുകയുണ്ടായി. സമൂഹത്തിലെ പ്രമുഖരായ പലവ്യക്തികളും ശ്രീ . ബിജി ജോർജ് ടി (DYSP VACB Spl . cell Ernakulam ) , ശ്രീ.രാജൻ ആന്റണി (Director , Cochin SACS ) കൂടാതെ ധാരാളം വൈദികരും സന്യസ്തരും അധ്യാപകരും ഈ വിദ്യാലയത്തിൽ നിന്നും ഉഉര്ജം നേടിക്കൊണ്ട് സമുങുഹത്തിലെ പല മേഖലകളിലായി സേവനമനുഷ്ഠിക്കുന്നു.
| |
| 151 ആം വര്ഷം എത്തിനിൽകുന്ന ഈ വിദ്യാലയം വിമല കോർപറേറ്റീവ് എജുക്കേഷൻ ഏജൻസിയുടെ കീഴിലാണ്. ബഹുമാന്യയായ സി.ശുഭ മരിയ സി.എം.സി കോർപ്പറേറ്റീവ് മാനേജരും സി.ഡൊ.ജോളി സി.എം.സി ലോക്കൽ മാനേജരും ആണ്. ഇവിടെ എൽ.പി., യു.പി ക്ലാസ്സുകളിലായി 1309 കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു.പ്രധാനാധ്യാപിക സി.സീന ജോസ് സി.എം.സി യുടെ 30 അധ്യാപകരും , 3 അനധ്യാപകരും , 10 ബസ് ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. കുട്ടികളുടെ യാത്രാസൗകര്യം പരിഗണിച്ചു 6 ബസുകൾ ഇപ്പോൾ നിലവിലുണ്ട്. പറവൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ പഠിതാക്കളുള്ള ഈ യു.പി. സ്‌കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയ മേളയിലും കലോത്സവവേദികളിലും എല്ലാവർഷവും അതിന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
| |
|
| |
| == ദർശനം ==
| |
| ദൈവവിശ്വാസത്തിലും നീതിയിലും സ്നേഹത്തിലും ജീവിതം നയിക്കാനാവശ്യമായ സമഗ്രരൂപീകരണം കുട്ടികൾക്കു നൽകുക.
| |
|
| |
| == മുദ്രാവാക്യം ==
| |
| സ്വയരൂപാന്തരീകരണത്തിലൂടെ ലോകത്തെ ഉണർത്തുക.
| |
|
| |
| == ധൗത്യം ==
| |
| ബൗദ്ധികവും ധാർമികവും ആദ്ധ്യാത്മികവും മനശാസ്ത്രപരവും ശാരീരികവും സാമൂഹികവുമായ രൂപപ്പെടുത്തലിലൂടെ കുട്ടികളെ ലോകത്തിൽ ശ്രേഷ്ഠരാക്കുക.
| |
|
| |
| == ലോഗോ ==
| |
|
| |
| == സാരഥികൾ ==
| |
|
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| === [[ പ്രാർഥനാ മുറി. ( ചാപ്പൽ ) ]] ===
| |
| === [[ കമ്പ്യൂട്ടർ ലാബ് ]] ===
| |
|
| |
|
| === [[ സ്മാർട്ട് റൂം ]] ===
| |
| === [[ ഓഡിറ്റോറിയം ]] ===
| |
| === [[ പ്ലേയ്‌ഗ്രൗണ്ട് ]] ===
| |
| === [[ സ്റ്റേജ് ]] ===
| |
| === [[ സയൻസ് ലാബ് ]] ===
| |
| === [[ ലൈബ്രറി ]] ===
| |
| === [[ പാചകപുര ]] ===
| |
| === [[ സ്കൂൾ ബസ് ]] ===
| |
|
| |
|
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| === [[ പ്രവേശനോത്സവ ഉദ്‌ഘാടനം ]] ===
| | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
| | | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |
| കോട്ടുവള്ളി പഞ്ചായത്തു തല പ്രവേശനോത്സവ ഉദഘാടനം ഞങ്ങളുടെ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.ലോക്കൽ മാനേജർ ഡോക്ടർ.സി ജോളി സി എം സി ഏവർകും സ്വാഗതം ഏകി.പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ കെ ശാന്ത ഉദഘാടന കർമം നിർവഹിച്ചു.വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിസി റാഫേൽ , വാർഡ് മെമ്പർ ശ്രീമതി ഡെലീന ബിജു , പി ടി എ പ്രസിഡന്റ് ശ്രീ അനീഷ് ജോസ് എന്നിവർ ആശംസ അർപ്പിച്ചു.സെൻറ് ജോസഫ് സ്കൂളിന്റെ പ്രധാന അധ്യാപിക സിസ്റ്റർ സീന ജോസ് , വിദ്യാഭാസ മന്ത്രിയുടെ സന്ദേശം നൽകി, പുതുവർഷത്തിൽ ആദ്യമായ് കടന്നുവന്ന ----- നവാഗതർക്ക് നോട്ടുബുക്ക്,ബലൂൺ,മധുരപലഹാരം എന്നിവ നൽകി കുട്ടികളെ വരവേറ്റു . അതോടൊപ്പം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഏവർക്കും ആസ്വാദകരമായി.
| | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] |
| | | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] |
| === [[ ഡോക്ടർസ് ഡേ ]] ===
| | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] |
| | | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
| 2/7/18 തിങ്കളാഴ്ച സെൻറ് ജോസഫ്‌സ് സ്കൂളിൽ ഡോക്ടർസ് ഡേ സമുചിതമായി ആചരിച്ചു."രോഗം വന്നിട്ട് ഡോക്ടറെ തേടാതെ , രോഗം വരാതെ ശ്രെദ്ധിക്കുക " എന്ന ചിന്ത കുട്ടികൾക്ക് നൽകാൻ പറ്റുന്ന രീതിയിലായിരുന്നു ഈ വർഷത്തെ ഡോക്ടർസ് ഡേ ആചരണം. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തു എന്ന് ഓരോ വിദ്യാർത്ഥിക്കൾക്കും മനസിലാക്കി കൊടുക്കുവാൻ തക്കരീതിയിൽ സ്കൂളും പരിസരവും വൃത്തിയാക്കികൊണ്ടു ഇത് ആരംഭിച്ചു. കുട്ടികൾക്കൊപ്പം ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസും മത്തു അധ്യാപകരും "സീറോ വേസ്റ്റ് " ഗ്രൗണ്ട് നിര്മാണത്തിനിറങ്ങിയത് കുട്ടികൾക്ക് ഉത്സാഹം വർധിപ്പിച്ചു.ചിരട്ടകൾ,പൂച്ചട്ടികൾ മറ്റു പാത്രങ്ങൾ എന്നിവയിലെ മലിനജലം കൊതുകിന് കുഞ്ഞുങ്ങളുടെ വളർച്ചക്ക് കാരണമാകും എന്ന് അറിയാവുന്ന കുട്ടികൾ ഇവ വെടിപ്പാക്കാനും,വേസ്റ്റ് ടെറാകോട്ടകളിൽ നിക്ഷേപിച്ചു പ്രകൃതിദത്തമായ രീതിയിൽ ഇവ നിർമാർജനം ചെയാൻ തുടങ്ങിയതും ഏറെ പ്രശംസാര്ഹമായിരുന്നു.
| | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] |
| | | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] |
| === [[ ഗുരു സപര്യ ]] ===
| | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] |
| 7/7/18ശനിയാഴ്ച രാവിലെ -- മണിക്ക് എറണാകുളം ബി.എഡ് കോളേജിൽ വെച്ച്
| |
| വിമല പ്രൊവിൻസിനു കീഴിലുള്ള എല്ലാ അധ്യാപകരും ഒന്നിച്ചു ചേർന്നു. അധ്യക്ഷനായി എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ലിറ്റിൽ ഫ്ലവറും , ഉദഘാടനം പ്രൊവിൻഷ്യൽ സിസ്റ്റർ ശുഭ മരിയയും ആയിരുന്നു. പ്രൊവിൻസിന്റെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലേക്കും മികച്ച നേട്ടങ്ങൾ കൈവരിച്ച അധ്യാപകർക്കും, സ്കൂളുകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.മഹാരാജാസ് കോളേജിലെ റിട്ടയേർഡ് പ്രിസിപ്പൽ ഡോക്ടർ മറിയ മെറ്റിൽഡ അധ്യാപകർക്കായി ബോധവത്കരണ ക്ലാസ് നടത്തി. നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു. 1.30 നു ഉച്ചഭക്ഷണത്തോടെ 2018-19 ലെ ഗുരു സപര്യ സമാപിച്ചു.
| |
| | |
| === [[ പി ടി എ ജനറൽ ബോഡി മീറ്റിംഗ് ]] ===
| |
| 13/7/18 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് സെൻറ് ജോസഫ്‌സ് യു പി എസ് കൂനമ്മാവിൽ 1 മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളുടെ പി ടി എ ജനറൽ ബോഡി മീറ്റിംഗ് നടത്തുകയുണ്ടായി. ഏകദേശം 1500 മാതാപിതാക്കൾ ഇതിൽ പങ്കെടുത്തു.
| |
| ഹെഡ്മിസ്ട്രസ് സീന ജോസിന്റെ സ്വാഗതത്തോടെ മീറ്റിംഗ് ആരംഭിച്ചു.അധ്യാപക പ്രധിനിധി ലീമാമോൾ ടീച്ചർ 2017 -18 വർഷത്തെ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും , വരവ് ചെലവ് കണക്കുകളും സമക്ഷം അവതരിപ്പിച്ചു.മാനേജർ ഡോക്ടർ സിസ്റ്റർ ജോളി ഉദഘാടനം നിർവഹിക്കുകയും,പി ടി എ പ്രസിഡന്റ് മിസ്റ്റർ അനിൽ ജോസ് അധ്യക്ഷ പദം അലങ്കരിക്കുകയും ചെയ്‌തു.
| |
| വിദ്യാഭാസ സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികളുടെ ഇംഗ്ലീഷിനോടുള്ള താല്പര്യം വളർത്താനായി ആരംഭിച്ച ഹലോ ഇംഗിഷിന്റെ ഭാഗമായി ഓരോ ക്ലാസ്സുകാരും അന്നത്തെ യോഗത്തിൽ അവരുടെ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു നടത്തിയ ഒരു ഇംഗ്ലീഷ് സ്കിറ്റും യു പി ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഹിന്ദി സ്കിറ്റും അവതരിപ്പിച്ചു.
| |
| | |
| പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളം ഗവെർന്മെന്റ് പ്രസിദ്ധീകരിച്ച "നന്മ പുതുക്കുന്ന നാളെക്കായി " എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ജീമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി ഒരു ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി.
| |
| | |
| മാതാപിതാക്കളിൽ നിന്നും പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റീ , പി ടി എ പ്രസിഡന്റ് ആയി രാജേന്ദ്രനും വൈസ് പ്രസിഡന്റ് ആയി റോക്കിയും എം പി ടി എ ചെയർപേഴ്സൺ ആയി ഗ്ലിൻസി ജോബിനെയും തിരഞ്ഞെടുത്തു. എൽ എസ് എസ് സ്കോളർഷിപ് നേടിയ ആൽവിൻ സുനി, യു എസ് എസ് സ്കോളർഷിപ് നേടിയ അഹത്, ആദിത്യൻ എം , സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ കോമ്പറ്റിഷൻ സ്റ്റേറ്റ് ലെവൽ -- ൪ത് പൊസിഷൻ വാങ്ങിയ നടാഷ റോസ്,അസ്‌ന ഷിറിൻ, വർക്ക് എക്സ്പീരിയൻസ് എ ഗ്രേഡ് നേടിയ ജ്വാല ദിനേശ് (വേസ്റ്റ് മെറ്റീരിയൽ) ആൽഡ്രിൻ ബൈജു (അഗര്ബത്തി നിർമാണം) കേരളഗണിത ശാസ്ത്ര പരിഷത് നടത്തിയ പരീക്ഷയിൽ 7 ആം റാങ്ക് നേടിയ ഗോപിക ടി എസ് , ഡി സി എൽ സ്കോളർഷിപ് നേടിയ അനഘ സുരേന്ദ്രൻ , മോറൽ സയൻസ് റാങ്ക് ജേതാക്കളായ റോസ് മരിയ ഷാജി, ഹൈമ കെ എസ് എന്നിവർക്കും അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച അധ്യാപകർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. സിസ്റ്റർ റെജിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.
| |
| | |
| === [[ കാർമൽ ഡേ ]] ===
| |
| പരിശുദ്ധ കർമല മാതാവ് തന്ടെ സാഹോദര്യത്തിന്റെയും സംരക്ഷണത്തിന്റെയും അടയാളമായി ഉത്തരീയം നൽകിയതിനെ അനുസ്മരിച്ചു കൊണ്ട് , കൊണ്ടാടുന്ന കര്മലമാതാവിന്റെ തിരുനാൾ എന്നത്തേയും പോലെ ഈ വർഷവും ആഘോഷിക്കുകയുണ്ടതായി.9 ദിവസത്തെ നൊവേനയോടെയാണ് ആത്മീയ ഒരുക്കം ആരംഭിച്ചത്.ഓരോ ദിവസത്തെയും നൊവേനയ്ക്കു കുട്ടികൾ നേതൃത്വം നൽകിയത് ജാതിമതഭേദമന്യേ കുട്ടികളിൽ മാതൃഭക്തി വർധിക്കാൻ കാരണമായി.
| |
| "ജൂലൈ 16 നു" കുട്ടികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ ഒരുങ്ങി എങ്കിലും "മഴ" വില്ലനായി വന്നത് ആഘോഷങ്ങൾ അധ്യാപകർക്കിടയിൽ മാത്രം ചുരുങ്ങാൻ കാരണമായി.അന്നേദിവസം സിസ്റ്റേഴ്സ് ബ്രൗൺ ഉടുപ്പ് ധരിച്ചാണ് വന്നത്.രാവിലെ പുതിയ ക്ലാസ്റൂമിന്റെ വെഞ്ചിരിപ്പും നടത്തി.കൊവേന്തയിലെ 3 വൈദികരുടെ സാന്നിധ്യം ഏറെ സന്ദോഷജനകമായിരുന്നു.ആ ദിവസത്തിന്റെ പ്രത്യേകത പങ്കുവെച്ചുകൊണ്ട് റെയ്‌മോൾ ടീച്ചർ ഏവർകും ആശംസ നേർന്നു.ഹെഡ്മിസ്ട്രസ് എല്ലാവര്ക്കും ഉത്തരീയവും മധുരപലഹാരവും നൽകി. സിസ്റ്റേഴ്സിനു അധ്യാപകർ സമ്മാനം നൽകി പ്രത്യേകം ആദരിച്ചു.വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ അന്നേദിനം അധ്യാപകർ പിരിഞ്ഞു.അടുത്ത പ്രവർത്തിദിനം കുട്ടികൾക്ക് തിരുനാളിനോടനുബന്ധിച്ചു വെന്തിങ്ങയും കോഴിക്കറിയും നൽകിയത് അവരുടെ സന്ദോഷം ഒരു പടികൂടി വളരാൻ സഹായകമായി.
| |
| | |
| === [[ ചന്ദ്ര ദിനം ]] ===
| |
| 20/7/18 വെള്ളിയാഴ്ച ചന്ദ്രദിനത്തോടനുബന്ധിച്ചു ഉ പി , എൽ പി കുട്ടികൾക്കായി ക്വിസ് മത്സരം സ്കൂൾ തലത്തിൽ നടത്തുകയും 7 ആം ക്ലാസ്സിലെ അസ്‌ന ഷിറിൻ, സൂര്യജിത് എന്നിവർ ഉ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
| |
| | |
| 21/7/18 ശനിയാഴ്ച ചന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ 4 കുട്ടികൾ ( എൽ പി - 2 ) ( യു പി - 2 ) പറവൂർ ഉപജില്ലാതലത്തിൽ, ബി ആർ സി യിൽ വച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും യു പി വിഭാഗത്തിലെ അസ്‌ന ഷിറിൻ, സൂര്യജിത് എന്നിവർ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
| |
| ചന്ദ്രദിനത്തോടനുബന്ധിച്ചു 7 ആം ക്ലാസ്സിലെ നിതു കൃഷ്ണൻ ബഹിരാകാശ യാത്രികന്റെ മാതൃകയിൽ അണിഞ്ഞൊരുങ്ങുകയും എൽ പി, യു പി, ക്ലാസ്സിലെ കുട്ടികൾ നിതു കൃഷ്ണനുമായി അഭിമുഖം നടത്തുകയും ചെയ്തു.
| |
| | |
| അഭിമുഖ സമയത്തു കുട്ടികൾ ചോദിച്ച ചില ചോദ്യങ്ങൾ:
| |
| | |
| 1. ചന്ദ്രനിലേക്ക് ആദ്യമായിട്ടുള്ള യാത്ര എങ്ങനെ ആയിരുന്നു?
| |
| | |
| അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്ങ് , എഡ്വിൻ ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണു ചന്ദൂപരിതലത്തിൽ എത്തിയത്. ജൂലൈ 21 നു വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കിൾ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ദ്രിക്കുകയായിരുന്നു .
| |
| | |
| 2. അവിടെ അവർ എന്തെല്ലാമാണ് ചെയ്‌തതു
| |
| | |
| 2 മണിക്ക്‌യൂർ 48 മിനിറ്റു ചന്ദ്രോപരിതലത്തിൽ അവർ ചിലവഴിച്ചു. അവർ 20 .87 കെജി പാറയും മണ്ണും ശേഖരിച്ചു. വിലയേറിയ പരീക്ഷണ ഉപകരണങ്ങൾ അവിടെ സ്ഥാപിച്ചു.അതിനു ശേഷം അവർ മടങ്ങിപ്പോന്നു.
| |
| | |
| 3. സൂപ്പർ മൂൺ എന്നാൽ എന്ത്?
| |
| | |
| ചന്ദ്രൻ ബുലൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം ആണ് സൂപ്പർമൂൺ.
| |
| | |
| 4. ചന്ദ്രനിൽ നിന്നും നോക്കിയാൽ ഭൂമിയിൽ കാണാവുന്ന വസ്തു എന്താണ് ?
| |
| | |
| ചൈന വന്മതിൽ
| |
| | |
| 5. ഇതുവരെ എത്ര പേരാണ് ചന്ദ്രനിലിറങ്ങിയിട്ടുള്ളത്?
| |
| | |
| 12 പേര്
| |
| | |
| അതിനു ശേഷം ചന്ദ്രദിനത്തോടനുബന്ധിച്ചു വീഡിയോ പ്രദർശിപ്പിച്ചു
| |
| | |
| ബഹിരാകാശ യാത്രികനായി വേഷമിട്ട നിതു കൃഷ്ണനെ എച് എം സിസ്റ്റർ സീന ജോസ് അഭിനന്ദിക്കുകയും കുട്ടികളോട് ചന്ദ്രദിനത്തോടനുബന്ധിച്ചുള്ള ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. കുട്ടികൾ മത്സരിച്ചു ഉത്തരം പറഞ്ഞുകൊണ്ടിരുന്നു.
| |
| | |
| === [[ ക്ലബ്ബ് മത്സരങ്ങൾ ]] ===
| |
| 24/7/18 ചൊവ്വാഴ്ച 2.30 മുതൽ 3.30 വരെയുള്ള സമയത്തു വർക്ക് എക്സ്പീരിയൻസ് , സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയുടെ സ്കൂൾ തല മത്സരങ്ങൾ നടത്തി. ഒന്നും രണ്ടും സ്ഥാനത്തിനര്ഹരായവരെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാതല മത്സരങ്ങൾക്ക് അയക്കാമെന്നു തീരുമാനമെടുത്തു.
| |
| | |
| === [[ ഒരു കൈതാങ് ]] ===
| |
| | |
| രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് നൽകട്ടെ എന്ന തിരുവചനത്തെ പ്രാവർത്തികമാക്കാൻ സ്‌കൂളിന് കിട്ടിയ അവസരമാണ് പ്രളയ കെടുതികൾ മൂലം വിഷമിക്കുന്നവരെ സഹായിച്ചത്.വിദ്യാർത്ഥികളോട് തലേ ദിവസം തന്നെ പറഞ്ഞതനുസരിച്ചു വ്യാഴാഴ്ച കുട്ടികൾ വസ്ത്രങ്ങൾ കൊണ്ടുവന്നത് അധ്യാപകരുടെ പ്രതീക്ഷക്കും അപ്പുറമായിരുന്നു. ധാരാളം വിദ്യാർത്ഥികൾ തങ്ങളുടെ വസ്ത്രം മറ്റുള്ളവർക്ക് നൽകാനാന്യ തയ്യാറായത് ഇനിയും നന്മയുടെ തിരിവെട്ടം നമ്മുടെ പുതുതലമുറയിൽ കേട്ട് പോയിട്ടില്ല എന്നതിന് മികച്ച ഉദാഹരണമാണ്.
| |
| | |
| === [[ യുവജനോത്സവം ]] ===
| |
| | |
| === [[ ലോക പ്രകൃതി സംരക്ഷണ ദിനം ]] ===
| |
| | |
| === [[ സ്കൗട്ട് & ഗൈഡ്സ് ]] ===
| |
| | |
| === [[ അധ്യാപക ദിനം ]] ===
| |
| | |
| | |
| === [[പ്രയർ ഗ്രൂപ്പ്]] ===
| |
| | |
| | |
| === [[കെ സി എസ് എൽ ]] ===
| |
| | |
| | |
| === [[ഡാൻസ് ക്ലാസ്]] ===
| |
| | |
| | |
| === [[മ്യൂസിക് ക്ലാസ്]] ===
| |
| | |
| | |
| === [[ഡോക്യുമെന്ററി ]] ===
| |
|
| |
|
| | == മുൻ സാരഥികൾ == |
| | [[ലഘുചിത്രം]] |
| | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : |
| | # |
| | # |
| | # |
| == നേട്ടങ്ങൾ == | | == നേട്ടങ്ങൾ == |
|
| |
|