"സെന്റ്.മേരീസ് എച്ച്.എസ്.ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
പ്രശസ്‌ത പൂർവ്വ വിദ്യാർത്ഥികൾ കുറ്റിപ്പുഴ കൃഷ്‌ണപിള്ള, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ഗായകൻ പി ജയചന്ദ്രൻ, ഭരത് പി. ജെ. ആന്റണി, കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ, ജസ്റ്റീസ് പരീതുപിള്ള, എൻ.കെ ദേശം, ബി.എം.സി. നായർ തമ്പാൻ തോമസ്, ടി.ഒ. ബാവ. ടി.എച്ച. മുസ്‌തഫ എന്നിവരാണ് | പ്രശസ്‌ത പൂർവ്വ വിദ്യാർത്ഥികൾ കുറ്റിപ്പുഴ കൃഷ്‌ണപിള്ള, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ഗായകൻ പി ജയചന്ദ്രൻ, ഭരത് പി. ജെ. ആന്റണി, കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ, ജസ്റ്റീസ് പരീതുപിള്ള, എൻ.കെ ദേശം, ബി.എം.സി. നായർ തമ്പാൻ തോമസ്, ടി.ഒ. ബാവ. ടി.എച്ച. മുസ്‌തഫ എന്നിവരാണ് | ||
== ഭൗതികസൗകര്യങ്ങൾ == | == <font color=green>ഭൗതികസൗകര്യങ്ങൾ</font> == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
23:35, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്.മേരീസ് എച്ച്.എസ്.ആലുവ | |
|---|---|
| വിലാസം | |
ആലുവ 683101 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1904 - ഡിസംബര - 1909 |
| വിവരങ്ങൾ | |
| ഫോൺ | 04842625430 |
| ഇമെയിൽ | stmarysaluva2009@gmail.com |
| വെബ്‍സൈറ്റ് | http://www.stmarysaluva.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25011 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | JOY V A |
| അവസാനം തിരുത്തിയത് | |
| 10-09-2018 | Global |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
1904-ൽ ഡിസംബർ 8ന് ഈ സ്‌ക്കൂളിന്റെ ശിലാസ്ഥാപനം നടന്നു. സ്ഥാപകൻ മാർലൂയിസ് പഴേപറമ്പിൽ (എറണാകളം അതിരൂപതയിലെ ഫ്രഥമ മെത്രാൻ) ഉത്‌ഘാടനം 1909ൽ ജനുവരി 15ന്. അന്നേ ദിവസം 8-ാം ക്ലാസ്സ് ആരംഭിച്ചു.ആദ്യത്തെ ഹെഡ്‌മാസ്റ്റർ ടി. ദേവദാസൻ പ്രഥമ മാനേജർ വെട്ടക്കാപ്പിള്ളി കര്യാക്കോസച്ചൻ 1909ൽ ചേർക്കപ്പെട്ട കുട്ടികളുടെ എണ്ണം176. 2009-ൽ വിദ്യാർത്ഥികളുടെ എണ്ണം 881. 2009 -ലെ മാനേജർ - റവ: ഡോ: ആന്റണി ചിറപ്പണത്ത്, ഹെഡ്‌മാസ്റ്റർ - ശ്രീ. ടി.വി.ജോക്കബ്. പ്രശസ്‌ത പൂർവ്വ വിദ്യാർത്ഥികൾ കുറ്റിപ്പുഴ കൃഷ്‌ണപിള്ള, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ഗായകൻ പി ജയചന്ദ്രൻ, ഭരത് പി. ജെ. ആന്റണി, കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ, ജസ്റ്റീസ് പരീതുപിള്ള, എൻ.കെ ദേശം, ബി.എം.സി. നായർ തമ്പാൻ തോമസ്, ടി.ഒ. ബാവ. ടി.എച്ച. മുസ്‌തഫ എന്നിവരാണ്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും 16 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- junior red cross
- .
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==ഈ സ്ക്കൂൾ എറണാകുളം-അങ്കമാലി അതിരൂപതായുടെ കീഴിലുള്ള കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. റവ. ഫാദർ എബ്രാഹം ഓലിയപ്പുറത്താണ് ജനറൽ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==കുറ്റിപ്പുഴ കൃഷ്‌ണപിള്ള, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ഗായകൻ പി ജയചന്ദ്രൻ, ഭരത് പി. ജെ. ആന്റണി, കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ, ജസ്റ്റീസ് പരീതുപിള്ള, എൻ.കെ ദേശം, ബി.എം.സി. നായർ തമ്പാൻ തോമസ്, ടി.ഒ. ബാവ. ടി.എച്ച. മുസ്‌തഫ എന്നിവരാണ്
വഴികാട്ടി
"
<><googlemap version="0.9" lat="10.260871" lon="76.420898" zoom="10" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 10.109486, 76.352234 </googlemap> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap> |} |
{