"എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 76: വരി 76:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="8.759885" lon="76.745682" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
12.364191, 75.291388, st. Jude's HSS Vellarikundu
8.697445, 76.738815
</googlemap>
</googlemap>

18:02, 29 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട
വിലാസം
നെടുങ്ങണ്ട

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല് ‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-12-2009Mtcattingal




ചരിത്രം

ചിറയിന്‍കീഴ്‍ താലൂക്കില്‍,വക്കം വിലേല‍ജില്‍ അഞ്ചുതെങ്ങു പഞ്ചായത്തില്‍പ്പെട്ട‍‍‍‍‍ അരിയിട്ട‍കുന്ന് എന്ന സ്ഥലത്താണ് സ്കുള്‍സ്ഥിതി ചെയ്യുന്നത് . 1919 -ല്‍ സ്കുള് സ്ഥാപിച്ചു. സ്കുള് കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത് ഇരുപതാം നൂറ്റാണ്ടില്‍കേരളംകണ്ട‍‍ മഹാന്മാരില്‍ മഹാനായ ശ്രീ നാരായണ ഗുരുവായിരുന്നു. . സ്കൂള്‍ സ്ഥാപിക്കുന്ന അവസരത്തില്‍ ശ്രീ ഇ.വി. നാരായണനായിരുന്നു സ്കൂളിന്റെ മാനേജര്‍. സ്കൂളിന്റെ പ്ര‍ഥമാധ്യാപകനായി നിയുക്തനായത് ശ്രീ ഗുരുസ്വാമിഅയ്യരായിരുന്നു.1998-99-ല്‍ഈ സ്കൂള്‍ ഒരു ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.



ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==ശ്രീ നാരായണ വിലാസ സമാജം|

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വഴികാട്ടി