"എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 16: | വരി 16: | ||
===<strong><font color="#10A31F"> ലിറ്റിൽ കൈറ്റ്സ്</font></strong> === | ===<strong><font color="#10A31F"> ലിറ്റിൽ കൈറ്റ്സ്</font></strong> === | ||
[[പ്രമാണം:30017 litlekites.jpg|thumb|ലിറ്റിൽ കൈറ്റ്‌സ് - അംഗങ്ങൾ | center| 600px]] | [[പ്രമാണം:30017 litlekites.jpg|thumb|ലിറ്റിൽ കൈറ്റ്‌സ് - അംഗങ്ങൾ | center| 600px]] | ||
<p style="text-align:justify">'''പെരുവന്താനം സെ. ജോസഫ്സ് ഹൈസ്കൂളിൽ കുട്ടിക്കൂട്ടം എന്ന പ്രോഗ്രാമിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തിരുന്നു. 2017-18 അധ്യയനവർഷംഅവസാനം പ്രത്യേകം ടെസ്റ്റ്നടത്തി അംഗങ്ങളെ തെരഞ്ഞെടുത്തു. കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 2018-19 വർഷം ഒൻപതാം ക്ലാസ്സിൽ കൂടുതൽ കുട്ടികൾ വന്നുചേർന്നതിനാൽ കൈറ്റിന്റെ മാനദണ്ഡ പ്രകാരം ടെസ്റ്റ്നടത്തി പുതിയ അംഗങ്ങളെയും ചേർത്തു സി.ത്രേസ്യാമ്മ ടി.എം ,ഷെറിൻ മേരി ജോൺ എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു. വിവിധ | <p style="text-align:justify">'''പെരുവന്താനം സെ. ജോസഫ്സ് ഹൈസ്കൂളിൽ കുട്ടിക്കൂട്ടം എന്ന പ്രോഗ്രാമിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തിരുന്നു. 2017-18 അധ്യയനവർഷംഅവസാനം പ്രത്യേകം ടെസ്റ്റ്നടത്തി അംഗങ്ങളെ തെരഞ്ഞെടുത്തു. കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 2018-19 വർഷം ഒൻപതാം ക്ലാസ്സിൽ കൂടുതൽ കുട്ടികൾ വന്നുചേർന്നതിനാൽ കൈറ്റിന്റെ മാനദണ്ഡ പ്രകാരം ടെസ്റ്റ്നടത്തി പുതിയ അംഗങ്ങളെയും ചേർത്തു സി.ത്രേസ്യാമ്മ ടി.എം ,ഷെറിൻ മേരി ജോൺ എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു. വിവിധ പരിശീലനങ്ങളും അനിമേഷൻ പരിശീലനവും നൽകി വരുന്നു.വളരെ താൽപ്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്നു . 04.08.2018 ശനിയാഴ്ച ഏകദിനക്യാമ്പ് നടത്തുകയുണ്ടായി.' ''<br /></p>്റ |
16:25, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
30017-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 30017 |
യൂണിറ്റ് നമ്പർ | LK/2018/30017 |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സി.ത്രേസ്യാമ്മ ടി.എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെറിൻ മേരി ജോൺ |
അവസാനം തിരുത്തിയത് | |
10-09-2018 | 30017sjhs |
ലിറ്റിൽ കൈറ്റ്സ്
'പെരുവന്താനം സെ. ജോസഫ്സ് ഹൈസ്കൂളിൽ കുട്ടിക്കൂട്ടം എന്ന പ്രോഗ്രാമിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തിരുന്നു. 2017-18 അധ്യയനവർഷംഅവസാനം പ്രത്യേകം ടെസ്റ്റ്നടത്തി അംഗങ്ങളെ തെരഞ്ഞെടുത്തു. കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 2018-19 വർഷം ഒൻപതാം ക്ലാസ്സിൽ കൂടുതൽ കുട്ടികൾ വന്നുചേർന്നതിനാൽ കൈറ്റിന്റെ മാനദണ്ഡ പ്രകാരം ടെസ്റ്റ്നടത്തി പുതിയ അംഗങ്ങളെയും ചേർത്തു സി.ത്രേസ്യാമ്മ ടി.എം ,ഷെറിൻ മേരി ജോൺ എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു. വിവിധ പരിശീലനങ്ങളും അനിമേഷൻ പരിശീലനവും നൽകി വരുന്നു.വളരെ താൽപ്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്നു . 04.08.2018 ശനിയാഴ്ച ഏകദിനക്യാമ്പ് നടത്തുകയുണ്ടായി.'
്റ