"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47042 (സംവാദം | സംഭാവനകൾ)
No edit summary
47042 (സംവാദം | സംഭാവനകൾ)
No edit summary
വരി 143: വരി 143:
'''6A ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു'''
'''6A ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു'''


''വായിച്ച് വളരുക'' എന്ന സന്ദേശം കുട്ടികളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്ന ലക്ഷ്യത്തോടെ ജൂൺ 19 മുതൽ ആരംഭിച്ച പുസ്തക ശേഖരണം ഇന്ന് പൂർണ്ണമായി. ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും സ്വന്തമായി ഒന്നിലധികം പുസ്തകം കൊണ്ട് വന്നു. ബഷീർ കൃതികൾ, ചരിത്ര കഥകൾ, റഫറൻസ് പുസ്തകം, ഗണിത പുസ്തകങ്ങൾ, നോവലുകൾ, ജീവചരിത്രക്കുറിപ്പ്, ആത്മകഥ തുടങ്ങിയവ ശേഖരത്തിലുണ്ട്. കുട്ടികൾ ക്ലാസ്സിൽ ഒഴിവുള്ള സമയങ്ങളിൽ പുസ്തകം വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കുന്നുണ്ട്. മാസാവസാനം മികച്ച കുറിപ്പ് അവതരണത്തിന് സമ്മാനം നൽകും. ഇത് ഒരു ക്ലാസ്സ് തല പ്രവർത്തനം ആണ്. പുസ്തകങ്ങൾ വീട്ടിലേക്ക് കൊടുത്ത് വിടാറില്ല. ഹെഡ് മാസ്റ്റർ CLASS LIBRARY ഉദ്ഘാടനം ചെയ്തു. ' ഞാൻ മലാല  ' എന്ന പുസ്തകം നൽകിക്കൊണ്ട് സരോജിനി ടീച്ചർ ആശംസയും  CLASS LIBRARIAN ഫിദ സ്വാഗതവും, ഷമീം നന്ദിയും പറഞ്ഞു. നസ്റിൻ, ഷിറിൻ എന്നിവർ വായനക്കുറിപ്പ് അവതരിപ്പിച്ചു. ഈ വർഷത്തെ തനത് പ്രവർത്തനമായി ഇതിനെ കണക്കാക്കുന്നു.
''വായിച്ച് വളരുക'' എന്ന സന്ദേശം കുട്ടികളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്ന ലക്ഷ്യത്തോടെ ജൂൺ 19 മുതൽ ആരംഭിച്ച പുസ്തക ശേഖരണം ഇന്ന് പൂർണ്ണമായി. ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും സ്വന്തമായി ഒന്നിലധികം പുസ്തകം കൊണ്ട് വന്നു. ബഷീർ കൃതികൾ, ചരിത്ര കഥകൾ, റഫറൻസ് പുസ്തകം, ഗണിത പുസ്തകങ്ങൾ, നോവലുകൾ, ജീവചരിത്രക്കുറിപ്പ്, ആത്മകഥ തുടങ്ങിയവ ശേഖരത്തിലുണ്ട്. കുട്ടികൾ ക്ലാസ്സിൽ ഒഴിവുള്ള സമയങ്ങളിൽ പുസ്തകം വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കുന്നുണ്ട്. മാസാവസാനം മികച്ച കുറിപ്പ് അവതരണത്തിന് സമ്മാനം നൽകും. ഇത് ഒരു ക്ലാസ്സ് തല പ്രവർത്തനം ആണ്. പുസ്തകങ്ങൾ വീട്ടിലേക്ക് കൊടുത്ത് വിടാറില്ല. ഹെഡ് മാസ്റ്റർ ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. ' ഞാൻ മലാല  ' എന്ന പുസ്തകം നൽകിക്കൊണ്ട് സരോജിനി ടീച്ചർ ആശംസയും  ക്ലാസ്സ് ലൈബ്രേറിയൻഫിദ സ്വാഗതവും, ഷമീം നന്ദിയും പറഞ്ഞു. നസ്റിൻ, ഷിറിൻ എന്നിവർ വായനക്കുറിപ്പ് അവതരിപ്പിച്ചു. ഈ വർഷത്തെ തനത് പ്രവർത്തനമായി ഇതിനെ കണക്കാക്കുന്നു.


.'''അദ്ധ്യാപകദിനം'''
.'''അദ്ധ്യാപകദിനം'''
"https://schoolwiki.in/ജി.എച്ച്._എസ്സ്.എസ്സ്_നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്