"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 213: വരി 213:

   കുട്ടികളുടെ അക്കാദമിക പ്രവർത്തനത്തിന് സഹായകരമാകുന്ന രീതിയിൽ രക്ഷിതാക്കളെ പ്രാപ്തമാക്കുക,അതിന് ഐസിടി സാധ്യതകൾ മെച്ചപ്പെടുത്തുക,പ്രയോജനപ്പെടുത്തുക അങ്ങനെ ഐടി സൗഹൃദവിദ്യാലത്തിലേക്ക് എത്തിച്ചേരുക എന്ന പ്രവർത്തന ലക്ഷ്യം പൂർത്തീകരിക്കാൻ അക്കാദമിക മാസ്റ്റർ പ്ലാനിൽ ഐസിടി സാധ്യതകൾ കണ്ടെത്തി.ഉച്ചക്കുശേഷത്തെ രക്ഷിതാക്കൾക്കുളള ഐടി പഠനം സാർത്ഥകമാക്കാൻ തയ്യാറായി.അതിനായി ടൈംടേബിൾ തയ്യാറാക്കി.രക്ഷിതാക്കളെ ബാച്ചുകളാക്കി തിരിച്ചു.ഓരോ ബാച്ചും പഠിപ്പിക്കാനുളള ചുമതലകൾ അധ്യാപകർക്കും വീതിച്ചു നൽകി.

[[പ്രമാണം:March 31-1.jpg|ലഘുചിത്രം]]
[[പ്രമാണം:March31-6.jpg|ലഘുചിത്രം|മികവുത്സവത്തിൽ തുറന്ന് വച്ച ലാപ്പ്ടോപ്പിൽ കുട്ടികൾ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കുമുൻപിൽ അവതരിപ്പിക്കുന്നു.]]
[[പ്രമാണം:March31-7.jpg|ലഘുചിത്രം]]

ശില്പശാല 7.-ഫെബ്രുവരി 26
ശില്പശാല 7.-ഫെബ്രുവരി 26
വരി 219: വരി 221:

         രക്ഷിതാക്കൾക്കുളള മൊഡ്യൂൾ അധ്യാപകർക്ക് പരിചയപ്പെടാനും സംശയനിവാരണം നടത്തുന്നതിനുമായി ഫെബ്രുവരി 26ന് ഏകദിന ശില്പശാല സംഘടിപ്പിച്ചു.സമഗ്ര റിസോഴ്സുകൾ പരിചയപ്പെടാനും ടീച്ചിങ്മാന്വൽ ഡൗൺലോഡ് ചെയ്യാനും വിഭവങ്ങൾ കണ്ടെത്തുന്നതിനും അധ്യാപകരെ സഹായിക്കാൻ ഈ എകദിന ശിൽശാലക്ക് കഴിഞ്ഞു.

  [[പ്രമാണം:March31-9.jpg|ലഘുചിത്രം]]
[[പ്രമാണം:March31-10.jpg|ലഘുചിത്രം]]
[[പ്രമാണം:March 24-25.jpg|ലഘുചിത്രം|ഇടക്കാലവിലയിരുത്തൽ]]
[[പ്രമാണം:March31-11.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കുളള സർട്ടിഫിക്കറ്റ് വിതരണം]]             

7.സമഗ്ര-അധ്യാപകർക്കുളള പരിശീലനം
7.സമഗ്ര-അധ്യാപകർക്കുളള പരിശീലനം
വരി 227: വരി 232:
ടീച്ചിങ്ങ് മാന്വൽ എടുക്കൽ
ടീച്ചിങ്ങ് മാന്വൽ എടുക്കൽ
വർക്ക് ഷീറ്റ് ,വീഡിയോ കാണുന്നതിനും ഡൗൺലോഡ് ചെയ്യാനും
വർക്ക് ഷീറ്റ് ,വീഡിയോ കാണുന്നതിനും ഡൗൺലോഡ് ചെയ്യാനും
[[പ്രമാണം:March 31-1.jpg|ലഘുചിത്രം]]
 
[[പ്രമാണം:March31-6.jpg|ലഘുചിത്രം|മികവുത്സവത്തിൽ തുറന്ന് വച്ച ലാപ്പ്ടോപ്പിൽ കുട്ടികൾ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കുമുൻപിൽ അവതരിപ്പിക്കുന്നു.]]
[[പ്രമാണം:March31-7.jpg|ലഘുചിത്രം]]

8.രക്ഷിതാക്കൾക്കുളള പരിശീലനം-മൊഡ്യൂൾ വികസിപ്പിക്കൽ

           രക്ഷിതാക്കളുടെ ആവശ്യങ്ങളെ മുൻനിർത്തി തയ്യാറാക്കിയ മൊ‍ഡ്യൂൾ ട്രൈഔട്ട് നടത്തുകയും അതിലെ പോരായ്മകൾ നികത്തി കൂട്ടിച്ചേർക്കലുകൾ നടത്തി മൊഡ്യൂൾ വികസിപ്പിക്കുകയും പുനഃപരിശോധിക്കുകയും പ്രവർത്തനം തൃപ്തികരമാണെന്ന് ബോധ്യമാക്കുകയും ചെയ്തു.
           രക്ഷിതാക്കളുടെ ആവശ്യങ്ങളെ മുൻനിർത്തി തയ്യാറാക്കിയ മൊ‍ഡ്യൂൾ ട്രൈഔട്ട് നടത്തുകയും അതിലെ പോരായ്മകൾ നികത്തി കൂട്ടിച്ചേർക്കലുകൾ നടത്തി മൊഡ്യൂൾ വികസിപ്പിക്കുകയും പുനഃപരിശോധിക്കുകയും പ്രവർത്തനം തൃപ്തികരമാണെന്ന് ബോധ്യമാക്കുകയും ചെയ്തു.
[[പ്രമാണം:March31-9.jpg|ലഘുചിത്രം]]
 
[[പ്രമാണം:March31-10.jpg|ലഘുചിത്രം]]
[[പ്രമാണം:March 24-25.jpg|ലഘുചിത്രം|ഇടക്കാലവിലയിരുത്തൽ]]
[[പ്രമാണം:March31-11.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കുളള സർട്ടിഫിക്കറ്റ് വിതരണം]]

വരി 278: വരി 278:
<span style=color:#006400><font size=5>'''പ്രവേശനോത്സവം'''</font></span>  

         <big>ജൂൺ 13ന് പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു. സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. കുട്ടികളുടെ മികവുത്സവം നടത്തി. വാർഡ് മെമ്പർ ശ്രീ കരീമുദ്ദീൻ സാർ, പിടിഎ അംഗങ്ങ,എച്ച് എം ഷാൻ​റി ടീച്ചർഎന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് മധുരവിതരം വിതരണം ചെയ്തു.ഈ വർഷത്തെ എസ് എസ് എൽ സി ക്ക് പൂർവ്വവിദ്യാർത്ഥികളായ 10 കുട്ടികൾ,പ്ലസ് ടു വിന് 2കുട്ടികൾ ഫുൾ A+ ന് അർഹരായിരുന്നു. അവർക്കുളള സമ്മാനവിതരണവും നടന്നു.വാട്സ് അപ്പ് കൂട്ടായ്മയുടെ പഠനോപകരണവിതരണവും നടന്നു.</big>  

  <gallery>DSC02193.JPG
   
DSC02181.JPG
[[പ്രമാണം:DSC02181.JPG|ലഘുചിത്രം|ഇടത്ത്‌]]
DSC02190.JPG
 
DSC02248.JPG
<gallery>
DSC02225.JPG
പ്രമാണം:DSC02190.JPG|ലഘുചിത്രം|ഇടത്ത്‌
DSC02185.JPG
 
<span style=color:#006400><font size=5>'''പ്രീ ടെസ്റ്റ്'''</font></span>  

         <big>ജൂൺ 116ന് പുതിയ കുട്ടികൾക്ക്  പ്രീ ടെസ്റ്റ് നടത്തി.</big>  

312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/545080" എന്ന താളിൽനിന്ന് ശേഖരിച്ചത്