"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Amlps18333 (സംവാദം | സംഭാവനകൾ)
No edit summary
Amlps18333 (സംവാദം | സംഭാവനകൾ)
No edit summary
വരി 279: വരി 279:

<span style=color:#006400><font size=5>'''പ്രവേശനോത്സവം'''</font></span>  
<span style=color:#006400><font size=5>'''പ്രവേശനോത്സവം'''</font></span>  
         <big>ജൂൺ ഒന്നിന് പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു. സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. കുട്ടികളുടെ മികവുത്സവം നടത്തി. കൗൺസിലർ ശ്രീ.ശിവകുമാർ സാർ, പിടിഎ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് ലഡു വിതരണം ചെയ്തു.</big>  
         <big>ജൂൺ 13ന് പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു. സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. കുട്ടികളുടെ മികവുത്സവം നടത്തി. വാർഡ് മെമ്പർ ശ്രീ കരീമുദ്ദീൻ സാർ, പിടിഎ അംഗങ്ങ,എച്ച് എം ഷാൻ​റി ടീച്ചർഎന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് മധുരവിതരം വിതരണം ചെയ്തു.ഈ വർഷത്തെ എസ് എസ് എൽ സി ക്ക് പൂർവ്വവിദ്യാർത്ഥികളായ 10 കുട്ടികൾ,പ്ലസ് ടു വിന് 2കുട്ടികൾ ഫുൾ A+ ന് അർഹരായിരുന്നു. അവർക്കുളള സമ്മാനവിതരണവും നടന്നു.വാട്സ് അപ്പ് കൂട്ടായ്മയുടെ പഠനോപകരണവിതരണവും നടന്നു.</big>  
  <gallery>21302-pravesh1.jpg
  <gallery>21302-pravesh1.jpg
21302-pravesh2.jpg
 
21302-pravesh3.jpg
21302-pravesh4.jpg
21302-praves5.jpg</gallery>
----
----
<span style=color:#006400><font size=5>'''ലോക പരിസ്ഥിതി ദിനം'''</font></span>   
<span style=color:#006400><font size=5>'''ലോക പരിസ്ഥിതി ദിനം'''</font></span>   
വരി 320: വരി 317:
                 <big>ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധദിനത്തിൽ  മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എല്ലാവരും എടുത്തു. മയക്കുമരുന്ന് കഴിച്ചാലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം അസംബ്ലിയിൽ നടന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി  ഷൈലജ ടീച്ചർ കുട്ടികളോട് പരിചയമില്ലാത്തവർ  തരുന്ന മിട്ടായികളും, മധുരപലഹാരങ്ങളും വാങ്ങി കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കുട്ടികളെ ബോധവൽക്കരിച്ചു.</big>

===<font color=red><font size=6><u><b>ജൂലൈ</b></u></font></font>===
===<font color=red><font size=6><u><b>ജൂലൈ</b></u></font></font>===

"https://schoolwiki.in/എ.എം.എൽ.പി.എസ്._മൊറയൂർ_കീഴ്‌മുറി" എന്ന താളിൽനിന്ന് ശേഖരിച്ചത്