"ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 31: | വരി 31: | ||
ചരിത്രത്തിന്റെ വീരഭൂമിയായി അറിയപ്പെടുന്ന പുന്നപ്രയിൽ നൂറ്റിയിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവിതാകൂർ രാജഭരണകാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പെൺപള്ളിക്കൂടെ എന്ന പേരിൽ പുന്നപ്ര കളിത്തട്ടിന് തെക്ക് വശത്തുള്ള സേഠിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. | ചരിത്രത്തിന്റെ വീരഭൂമിയായി അറിയപ്പെടുന്ന പുന്നപ്രയിൽ നൂറ്റിയിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവിതാകൂർ രാജഭരണകാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പെൺപള്ളിക്കൂടെ എന്ന പേരിൽ പുന്നപ്ര കളിത്തട്ടിന് തെക്ക് വശത്തുള്ള സേഠിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ ==ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണുള്ളത് .ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് നാല് കെട്ടിടങ്ങളിലായിട്ടാണ്.ഇത് കൂടാതെ ഓഫീസിന് പ്രത്യേക കെട്ടിടമുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക കെട്ടിടമുണ്ട്.വിവിധോദ്ദേശ്യങ്ങൾക്കായി മറ്റൊരു കെട്ടിടം കൂടി പണികഴിപ്പിച്ചിട്ടുണ്ട്.രണ്ടിടങ്ങലിലായി ആധുനിക സൗകര്യങ്ങളോടെയുള്ള 8 ശുചിമുറികളുണ്ട്. | ||
ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് നാല് കെട്ടിടങ്ങളിലായിട്ടാണ്.ഇത് കൂടാതെ ഓഫീസിന് പ്രത്യേക കെട്ടിടമുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക കെട്ടിടമുണ്ട്.വിവിധോദ്ദേശ്യങ്ങൾക്കായി മറ്റൊരു കെട്ടിടം കൂടി പണികഴിപ്പിച്ചിട്ടുണ്ട്.രണ്ടിടങ്ങലിലായി ആധുനിക സൗകര്യങ്ങളോടെയുള്ള 8 ശുചിമുറികളുണ്ട്. | |||
6 ഡെസ്ക്‌ടോപ്പും 2 ലാപ്‌ടോപ്പും ചേർന്ന് 8 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമാണ് ഈ കമ്പ്യൂട്ടറുകൾ സ്കൂളിന് തന്നത്.കമ്പ്യൂട്ടർ ലാബ് പ്രത്യേകമില്ലാത്തത് കൊണ്ട് ലാപ്‌ടോപ്പ് ക്ലാസിൽ കൊണ്ടുപോയാണ് പഠിപ്പിക്കുന്നത്. | 6 ഡെസ്ക്‌ടോപ്പും 2 ലാപ്‌ടോപ്പും ചേർന്ന് 8 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമാണ് ഈ കമ്പ്യൂട്ടറുകൾ സ്കൂളിന് തന്നത്.കമ്പ്യൂട്ടർ ലാബ് പ്രത്യേകമില്ലാത്തത് കൊണ്ട് ലാപ്‌ടോപ്പ് ക്ലാസിൽ കൊണ്ടുപോയാണ് പഠിപ്പിക്കുന്നത്. | ||