"ഗവ. യു. പി .എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
saa |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=കടക്കരപ്പള്ളി | | സ്ഥലപ്പേര്=കടക്കരപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 34338 | ||
| | | സ്ഥാപിതവർഷം=1913 | ||
| | | സ്കൂൾ വിലാസം= പി.ഒ, <br/>കടക്കരപ്പള്ളി | ||
| | | പിൻ കോഡ്=688529 | ||
| | | സ്കൂൾ ഫോൺ= 04782821800 | ||
| | | സ്കൂൾ ഇമെയിൽ= 34338thuravoor@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=തുറവൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=ഗവ. | | ഭരണ വിഭാഗം=ഗവ. | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 62 | | ആൺകുട്ടികളുടെ എണ്ണം= 62 | ||
| പെൺകുട്ടികളുടെ എണ്ണം= 67 | | പെൺകുട്ടികളുടെ എണ്ണം= 67 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=129 + 25 (പ്രീ-പ്രൈമറി) | ||
| അദ്ധ്യാപകരുടെ എണ്ണം=9 | | അദ്ധ്യാപകരുടെ എണ്ണം=9 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ചന്ദ്രലേഖ ടി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ദീപാങ്കുരൻ | ||
| | | സ്കൂൾ ചിത്രം=kkply.jpg | | ||
}} | }} | ||
ആലപ്പുഴ | ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽതങ്കികവലയിൽനിന്നും 500 മീ. പടിഞ്ഞാറ് കൊട്ടാരംശ്രീധർമ്മശാസ്താക്ഷേത്രത്തിനു സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. 2013ൽ ശതാബ്ദിആഘോഷിച്ചു. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ | ആലപ്പുഴ ജില്ലയിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി സ്കൂളാണ് "പടിഞ്ഞാറെ കൊട്ടാരം സ്കൂൾ"എന്നറിയപെടുന്നു. | ||
കടക്കരപ്പള്ളി പ്രദേശത്തെ | കടക്കരപ്പള്ളി പ്രദേശത്തെ പെൺകുട്ടികൾക്കായി ഒരുസംഗീതവിദ്യാലയമാണ് ഇവിടെ ആദ്യം സ്ഥാപിച്ചത്.എന്നാൽ 1913 ൽ പഴയാറ്റ്നാരായണൻ | ||
പരമേശ്വരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഒരു പെൺപള്ളിക്കൂടം ആരംഭിച്ചു.1916 ൽ സ്കൂളിരിക്കുന്ന കെട്ടിടവുംസ്ഥലവും സർക്കാരിനുകൈമാറി | |||
1921 | 1921 ൽ ആൺ കുട്ടികൾക്കുംപ്രവേശനംനൽകികൊണ്ട് എൽ. പി. ജി എസ് കടക്കരപ്പള്ളി എന്നപേരിൽ അറിയപ്പെട്ടു. 1964 ൽ യു.പിസ്കൂളായി | ||
ഉയർത്തി.മികച്ച പഠനനിലവാരവും സാമൂഹിക ഇടപെടലുകളും സ്കൂളിന് നിരവധി പുരസ്കാരങ്ങൾ നേടികൊടുത്തു. മികച്ച "ഹരിതവിദ്യലായം" | |||
"ശ്രേഷ്ഠഹരിത വിദ്യാലയം" തുടങ്ങിയവ ചിലതുമാത്രം.ഒട്ടേറെ പ്രതിഭാധനരായ | "ശ്രേഷ്ഠഹരിത വിദ്യാലയം" തുടങ്ങിയവ ചിലതുമാത്രം.ഒട്ടേറെ പ്രതിഭാധനരായ അധ്യാപകർക്കും വിദ്യാർഥികൾക്കുംജന്മംനൽകിയ ഈ മഹനീയ | ||
വിദ്യാലയം 2013 | വിദ്യാലയം 2013 ൽ ശതാബ്ദി ആഘോഷിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വിസ്തീർണ്ണം - 1 ഏക്കർ 15 സെൻറ് | |||
ക്ലാസ്സ്മുറികൾ -12 | |||
കമ്പ്യൂട്ടർ ലാബ് - 1 | |||
സയൻസ് ലാബ് - 1 | |||
ലൈബ്രറി 1 | ലൈബ്രറി 1 | ||
ഭക്ഷണശാല - | ഭക്ഷണശാല - എല്ലാകുട്ടികൾക്കും ഒന്നിച്ചിരുന്നു ഭക്ഷണംകഴിക്കാൻവേണ്ടി വിശാലമായ ഭക്ഷണശാല സ്കൂളിൻറെ പ്രത്യേകതയാണ്. | ||
കളിസ്ഥലം - വിശാലമായ കളിസ്ഥലം | കളിസ്ഥലം - വിശാലമായ കളിസ്ഥലം | ||
കൃഷിസ്ഥലം - സ്കൂളിലെ | കൃഷിസ്ഥലം - സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിതോട്ടം | ||
| വരി 67: | വരി 67: | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] -സ്കൂളിൽ സയൻസ് ക്ലബ്‌മികച്ചരീതിയിൽ പ്രവർത്തിക്കുന്നു.ലഘുപരീക്ഷണം.പ്രൊജക്റ്റ്‌എന്നിവ | ||
ക്ലബിൻറെ നേതൃത്വത്തിൽ നടത്തുന്നു. ശ്രീമതി.അനിത കെപി ക്ലബിന് നേതൃത്വം നൽകുന്നു. | |||
* [[{{PAGENAME}}/ഐ.ടി.ക്ലബ്ബ് ]] | * [[{{PAGENAME}}/ഐ.ടി.ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്| | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്| | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ മികച്ചരീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗം മികച്ച സംഭാവനകൾ നൽകുന്നു. ശ്രീമതി.രത്നകല നേതൃത്വം നൽകുന്നു. | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ലക്ഷ്മി | # ലക്ഷ്മി നാരായണപിള്ളസാർ | ||
# കുഞ്ഞിക്കുട്ടി അമ്മ | # കുഞ്ഞിക്കുട്ടി അമ്മ ടീച്ചർ | ||
# | # മണിയൻസാർ | ||
# | # പൊന്നപ്പൻസാർ | ||
# | #കമലമ്മടീച്ചർ | ||
# | # രാജമ്മടീച്ചർ | ||
# | # ശ്രീദേവിടീച്ചർ | ||
# | # ബാലചന്ദ്രൻസാർ | ||
# | # ഷൈലടീച്ചർ | ||
# | # മിനിടീച്ചർ | ||
== | == നേട്ടങ്ങൾ == | ||
തുറവൂർ ഉപജില്ലയിലെ മികച്ച യു. പി സ്കൂൾ, | |||
ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്‌കാരം, | ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്‌കാരം, | ||
ഹരിത വിദ്യാലയം പുരസ്‌കാരം | ഹരിത വിദ്യാലയം പുരസ്‌കാരം | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ഗുരുരത്നം ജ്ഞാനതപസ്വി ( ശാന്തിഗിരി ആശ്രമം | # ഗുരുരത്നം ജ്ഞാനതപസ്വി ( ശാന്തിഗിരി ആശ്രമം ഓർഗനൈസിംങ് സെക്രട്ടറി) | ||
# രാജീവ് | # രാജീവ് ആലുങ്ങൽ ( പ്രശസ്ത സിനിമഗാനരചയിതാവ്) | ||
# | # | ||
| വരി 106: | വരി 106: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * ചേർത്തല- എറണാകുളം ദേശീയപാതയിൽ തങ്കികവലയിൽനിന്നും 500 മീ. പടിഞ്ഞാറ് പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രത്തിനു സമീപംസ്ഥിതി | ||
ചെയ്യുന്നു. | ചെയ്യുന്നു. | ||
| വരി 117: | വരി 117: | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.7082° N, 76.2957° E |zoom=13}} | {{#multimaps:9.7082° N, 76.2957° E |zoom=13}} | ||