ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ .യു. പി. എസ്. പറയകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Parayakadgups (സംവാദം | സംഭാവനകൾ)
No edit summary
Parayakadgups (സംവാദം | സംഭാവനകൾ)
No edit summary
വരി 51: വരി 51:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :  
# P മേഘനാദ്
# P മേഘനാദ്
# R രഘുവരൻ
# R രഘുവരൻ
വരി 66: വരി 66:
# DR.അനസ്‌
# DR.അനസ്‌
# P.R.അശോക്‌ കുമാർ  
# P.R.അശോക്‌ കുമാർ  
# Dr. സുധീരൻ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

10:30, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ .യു. പി. എസ്. പറയകാട്
വിലാസം
പറയകാട്

പറയകാട് പി ഒ,
പറയകാട്
,
688540
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0478-2561727
ഇമെയിൽparayakadgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്34340 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജലജ.വി. പൈ
അവസാനം തിരുത്തിയത്
07-09-2018Parayakadgups


പ്രോജക്ടുകൾ



 കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലായി പറയകാട് നാലുകുളങ്ങര ക്ഷേത്രത്തിനു സമീപം 1950-ൽ സ്ഥാപിതമായ സ്കൂളാണ്‌ പറയകാട് ഗവ:യു.പി.സ്കൂൾ.


ചരിത്രം

സാമൂഹികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്നു പറയകാട് പ്രദേശം.കുട്ടികൾക്ക് പഠിക്കാൻ വേണ്ടി ദൂരെയുള്ള വലിയകുളം, തുറവൂർ എന്നീ സ്ഥലങ്ങളിൽ പോകണമായിരുന്നു.നാട്ടുകാരുടെ താല്പര്യപ്രകാരം പറയകാട് നിവാസിയായിരുന്ന മുൻ നിയമസഭാ സാമാജികൻ ശ്രീ.പി.കെ.രാമൻ അവർകളും അന്നത്തെ സ്ഥലം പ്രമാണിയായിരുന്ന നികർത്തിൽ ശ്രീ.കൊച്ചുകടുത്ത മുതലാളിയും മുൻകയ്യെടുത്ത് പറയകാട് നാലുകുളങ്ങര ദേവസ്വം വിട്ടു കൊടുത്ത 50 സെന്റ് സ്ഥലത്ത് 1950-ൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.ആദ്യകാലത്ത് സ്കൂളിന് ചുറ്റുവട്ടത്തുള്ളവർ തന്നെയായിരുന്നു പഠിതാക്കൾ.പല പ്രഗൽഭർക്കും ജന്മം നൽകിയ സരസ്വതിമന്ദിരമാണിത്.കൂടുതലും സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളാണിത്.നാലുകുളങ്ങര ദേവസ്വത്തിൻറെയും പി ടി എ യുടെയും നിരന്തര ശ്രമ ഫലമായി 1990 - ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :

  1. P മേഘനാദ്
  2. R രഘുവരൻ
  3. പ്രതാപൻ
  4. K.G.ശ്രീദേവി
  5. കെ. എസ് സുശീലൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ദിലീപ് കണ്ണാടൻ
  2. മോളി സുഗുണാനന്ദൻ
  3. K.ഗോപാലൻ (Rtd.DDE)
  4. DR.അനസ്‌
  5. P.R.അശോക്‌ കുമാർ
  6. Dr. സുധീരൻ

വഴികാട്ടി

{{#multimaps:9.781341075142258, 76.30485534667969 |zoom=12}}

"https://schoolwiki.in/index.php?title=ഗവ_.യു._പി._എസ്._പറയകാട്&oldid=525101" എന്ന താളിൽനിന്ന് ശേഖരിച്ചത്