"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
PPTMYHSS CHERUR - Photo 1 - വായനവാരാഘോഷം സംഘടിപ്പിച്ചു.jpg|thumb|left|വായനവാരാഘോഷ പരിപാടിയുടെ സമാപന സമ്മേളനം പൂർവ്വ വിദ്യാർത്ഥി കൂടിയായ യുവ എഴുത്തുകാരൻ കെ എം ഷാഫി ഉദ്ഘാടനം ചെയ്യുന്നു.
PPTMYHSS CHERUR - Photo 1 - വായനവാരാഘോഷം സംഘടിപ്പിച്ചു.jpg|thumb|left|വായനവാരാഘോഷ പരിപാടിയുടെ സമാപന സമ്മേളനം പൂർവ്വ വിദ്യാർത്ഥി കൂടിയായ യുവ എഴുത്തുകാരൻ കെ എം ഷാഫി ഉദ്ഘാടനം ചെയ്യുന്നു.
PPTMYHSS CHERUR - Photo 2 - വായനവാരാഘോഷം സംഘടിപ്പിച്ചു.jpg|thumb|center|സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയായ യുവ എഴുത്തുകാരൻ കെ എം ഷാഫി യെ ഹെഡ്മാസ്റ്റർ അനുമോദിക്കുന്നു.
PPTMYHSS CHERUR - Photo 2 - വായനവാരാഘോഷം സംഘടിപ്പിച്ചു.jpg|thumb|center|സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയായ യുവ എഴുത്തുകാരൻ കെ എം ഷാഫി യെ ഹെഡ്മാസ്റ്റർ അനുമോദിക്കുന്നു.
19015-sAHITHYAVEDI KERALAPIRAVI 4.jpg|thumb|കേരളപ്പിറവി ദിനാഘോഷം..
19015-sAHITHYAVEDI KERALAPIRAVI 3.jpg|thumb|കേരളപ്പിറവി ദിനാഘോഷം..
19015-sAHITHYAVEDI KERALAPIRAVI 2.jpg|thumb|കേരളപ്പിറവി ദിനാഘോഷം..
19015-sahithyavedi1.jpg|thumb|കർഷക ദിനം
</gallery>
<font color= blue size=4>
* വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി അധ്യാപക ദിനാചരണം
</font>
സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്‌കൂൾ വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. പ്രളയക്കെടുതിയിൽ ഇരയായവർക്ക് ഭക്ഷ്യ വസ്തുക്കളും മരുന്നും സാമ്പത്തിക സഹായങ്ങളും സുമനസ്സുകൾ എത്തിച്ച് കൊടുക്കുമ്പോൾ മറ്റാരുടെയും ശ്രദ്ധ നേടാത്ത രക്തദാനമെന്ന മഹാദാനത്തിലേക്കാണ് സ്‌കൂളിലെ അധ്യാപകർ മുന്നോട്ടിറങ്ങിയത്. ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും നിരവധി നിത്യ രോഗികളെയും രക്തം ആവശ്യമുള്ളവരെയും അധ്യാപകർ കണ്ടെത്തിയിരുന്നു. സ്‌കൂളിലെ 50 ഓളം അധ്യാപകർ ഇതിനായി മുന്നോട്ടിറങ്ങുകയായിരുന്നു. സമീപത്തെ സർക്കാർ ആശുപത്രിയെ സമീപിച്ചെങ്കിലും അവിടെ ബ്ലഡ് സ്റ്റോറേജ് സംവിധാനം മാത്രമാണെന്ന് മനസ്സിലാക്കിയ അധ്യാപകർ കോട്ടക്കൽ അൽ മാസ് ആശുപത്രിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. <br>അധ്യാപക ദിനാചരണം സ്‌കൂളിൽ മറ്റു വേറിട്ട പ്രവർത്തനങ്ങൾ കൊണ്ടും ശ്രദ്ധേയമായി. 1983 ൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ച ശ്രീ.മുഹമ്മദലി സാറിനെ അദ്ദേഹത്തിന്റെ ശിഷ്യനും ഇപ്പോഴത്തെ പ്രഥമാധ്യാപകനുമായ ബഹു. അബ്ദുൽ മജീദ് പറങ്ങോടത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂളിൽ നിന്ന് വിരമിച്ച മറ്റ് പ്രഥമാധ്യാപകരായ ഹംസ മാസ്റ്ററെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.യു.ബാബു സർ പൊന്നാട അണിയിച്ചു. കഴിഞ്ഞ വർഷം വിരമിച്ച പ്രഥമാധ്യാപകൻ അനിൽകുമാർ സാറിനെ സ്റ്റാഫ് സെക്രട്ടറി അബ്ദുൽ മജീദ് മാസ്റ്റർ പൊന്നാട അണിയിച്ചു. <br>70 ഡിവിഷനുകളിലും വിദ്യാർത്ഥികൾ അധ്യാപകരായി ക്ലാസെടുത്തു.
<gallery>
അധ്യാപക ദിനം - അധ്യാപകർ രക്തദാനത്തിനായി.jpg|thumb|അധ്യാപക ദിനം - അധ്യാപകർ രക്തദാനത്തിനായി.....
അധ്യാപക ദിനം - വിദ്യാർത്ഥികൾ അധ്യാപകരായപ്പോൾ.jpg|thumb|അധ്യാപക ദിനം - വിദ്യാർത്ഥികൾ അധ്യാപകരായപ്പോൾ....
അധ്യാപക ദിനം - മുൻ ഹെഡ്മാസ്റ്റർമാരെ ആദരിക്കൽ ചടങ്ങ്.jpg|thumb|അധ്യാപക ദിനം - മുൻ ഹെഡ്മാസ്റ്റർമാരെ ആദരിക്കൽ ചടങ്ങ്...
അധ്യാപക ദിനത്തിൽ ഒരു തൈ നടൽ.jpg|thumb|അധ്യാപക ദിനത്തിൽ ഒരു തൈ നടൽ.....
</gallery>
</gallery>
1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/520826" എന്ന താളിൽനിന്ന് ശേഖരിച്ചത്