"ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. സ്വന്തമായ കെട്ടിടം പോലുമില്ലാതെ 12 വിദ്യാർഥികളുമായി തുടങ്ങിയ സ്‌കൂളിന് 1965ലാണ് സ്വന്തമായി സ്ഥലം ലഭിച്ചത്. 1974ൽ പണിത 6 മുറി കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 5 മുറികളുള്ള കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവർത്തനം മാറ്റി. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
20:10, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കൂമ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ട്രൈബൽ എൽ.പി സ്കൂൾ കൂമ്പാറ. കോഴിക്കോട് ജില്ലയിലെ പ്രധാന ട്രൈബൽ സ്‌കൂളികളിലൊന്നായ സ്ഥാപനം കൂടരഞ്ഞി പഞ്ചായത്തിലെ പ്രധാന സർക്കാർ വിദ്യാലയമാണ്.
| ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ | |
|---|---|
| വിലാസം | |
കൂമ്പാറ കൂമ്പാറ ബസാർ പി ഒ, കൂടരഞ്ഞി വഴി , 673604 | |
| സ്ഥാപിതം | 06 - 1961 |
| വിവരങ്ങൾ | |
| ഫോൺ | 0495 2278191 |
| ഇമെയിൽ | koombaragtlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47314 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ഗവണ്മെന്റ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.സി ടോമി |
| അവസാനം തിരുത്തിയത് | |
| 03-09-2018 | Naseeftdy |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
.
ചരിത്രം
1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. സ്വന്തമായ കെട്ടിടം പോലുമില്ലാതെ 12 വിദ്യാർഥികളുമായി തുടങ്ങിയ സ്‌കൂളിന് 1965ലാണ് സ്വന്തമായി സ്ഥലം ലഭിച്ചത്. 1974ൽ പണിത 6 മുറി കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 5 മുറികളുള്ള കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവർത്തനം മാറ്റി.
ഭൗതികസൗകരൃങ്ങൾ
നിലവിലുള്ള ഭൌതിക സാഹചര്യങ്ങൾ
പുതിയതും പഴയതുമായി 11 ക്ലാസ്മുറികളുള്ള ഓഫീസ് റൂം, കന്പ്യൂട്ടർ, ലൈബ്രറി ഇവ കഴിഞ്ഞാൽ 8 മുറികളാണ് അവശേഷിക്കുന്നത്. പ്രീപ്രൈമറി 2 ക്ലാസ് 1,2,3,4 ക്ലാസ് ഇവ പ്രവർത്തിക്കുന്നതിന് മതിയായ റൂമുകളില്ല. ആയതിനാൽ 3 ക്ലാസ് റുമുകളും, മീറ്റിംഗ് ഹാളും ഇനിയും സ്കൂളിന് ആവശ്യമായി വന്നിരിക്കുന്നു.
ടോയ് ലെറ്റ്
നില്വിൽ ആൺകുട്ടികൾക്ക് 2ഉം പെൺകുട്ടികൾക്ക് 2ഉം ടോയ് ലെറ്റുകൾ വീതവും 2 യൂറിയനുകളുവീതവുമുണ്ട്. കൂടാതെ ഒരു അഡാപറ്റഡ് ടോയ് ലെറ്റുമുണ്ട്, നിത്യവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുുട്ടികൾക്ക് സൌക്രയപ്രദമാണ്.
കുുടിവെള്ളം
ഒരിക്കലും വറ്റാത്ത കിണറുകളുള്ളതിനാൽ ടാപ്പുകളും വാട്ടർടാങ്കും പന്പ് സെറ്റും ഉൾപ്പെടെ കുടിവെള്ളവിതരണത്തിന് സൌകര്യമുണ്ട്. എല്ലാ ടോയ് ലെറ്റുകളിലും വെള്ളം ലഭ്യമാണ്. അടുക്കളയിലും കുട്ടികൾ പാത്ര കഴുകിന്നിടത്തും ആവശ്യത്തിന് ടാപ്പുകൾ ഉള്ളതിനാൽ വൃത്തിയായി സൂക്ഷിക്കാൻ കഴിയുന്നു.
മികവുകൾ
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനാചരണം ജൂൺ 5ന് നടത്തി. വായനാ ദിനാചരണം ജൂൺ 19ന് നടത്തി, കാർഷിക ദിനാചരണം ഓഗസ്റ്റ് 17, അധ്യാപക ദിനാചരണം സെപ്തബർ 5, udice day ദിനാചരണം സെപ്തംബർ 30 തുടങ്ങിയ ദിനാചരണങ്ങൾ സ്കൂളിൽ ഭംഗിയായി നടത്തി.
അദ്ധ്യാപകർ
സാദിഖലി കെ.പി (ഹെഡ്മാസ്റ്റർ) ജീവദാസ് (സ്ഥിരം) ഉമൈബാനു (പ്രീപ്രൈമറി) ജസ്ററിൻ മാത്യു (ദിവസവേദനം) ജ്യോതി വി (ദിവസവേദനം) ഷബീർ കെ.പി (ദിവസവേദനം)
ക്ളബുകൾ
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഇംഗ്ലീഷ് ക്ലബ്
വഴികാട്ടി
{{#multimaps: 11.363589,76.009788| width=800px | zoom=13 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറഗ്രാമത്തിൽ ആനക്കല്ലുംപാറ റോഡിലാണ് സ്കൂൾ സ്ഥിത് ചെയ്യുന്നത്
( മുക്കത്തു നിന്ന് 15 കിലോ മീറ്റർ അകലം) കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകലം