"ഗവ ഹൈസ്കൂൾ, തേവർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34033 (സംവാദം | സംഭാവനകൾ)
No edit summary
34033 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
</font>
</font>
== ചരിത്രം ==
== ചരിത്രം ==
ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാർഡിൽ തേവർവട്ടം എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാർഡിൽ തേവർവട്ടം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ കർത്താവിന്റെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 ൽ ഉയർത്തി.പിന്നീട് മാനേജർ  ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂൾ ‍‍സർക്കാരിനു കൈമാറി. യു.പി. സ്ക്കൂളായി 1968- ൽ അപ് ഗ്രേഡ് ചെയ്തു. 1981-ൽ ഹൈസ്ക്കൂളായി. 2014ൽ ഹയർ സെക്കണ്ടറി സ്ക്കൂളായി.തൈക്കാട്ടുശ്ശേരി ഗ്രാമപണ‍ായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.സ്വകാര്യവിദ്യാലയങ്ങൾ ആരംഭിച്ചിട്ടില്ലാത്ത കാലത്ത് ഈ നാട്ടിലെ ഏറ്റവും മികച്ച വിദ്യാലയമായിരുന്നു ഇത്.
വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ ആദ്യകാലത്ത് നിലത്തെഴുത്തു കളരിയായിരുന്നു.അടുത്തെങ്ങും വിദ്യാലയം ഇല്ലാത്തതിനാൽ നാട്ടുകാരുടെ മുൻകൈയിൽ പലരുടെ കൈയിൽനിന്നും സ്ഥലം കണ്ടെത്തി തേവർവട്ടം പ്രൈമറിസ്കൂൾ  എന്ന പേരിൽ 1935ൽ  പ്രവർത്തനം തുടങ്ങി. യാത്രാസൗകര്യം ഇല്ലാത്തതിനാൽ കെട്ടിടം പണിക്കാവശ്യമായ സാധനങ്ങൾ കായൽത്തീരത്തുനിന്നും തലച്ചുമടായി എത്തിച്ചത് ഒരുപാടുപേരുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് പിന്നീട് മാനേജർ  ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂൾ ‍‍സർക്കാരിനു കൈമാറി.   1968- ൽ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്തു. 1981-ൽ ഹൈസ്ക്കൂളായി. 2014ൽ ഹയർ സെക്കണ്ടറി സ്ക്കൂളായി.തൈക്കാട്ടുശ്ശേരി ഗ്രാമപണ‍ായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.സ്വകാര്യവിദ്യാലയങ്ങൾ ആരംഭിച്ചിട്ടില്ലാത്ത കാലത്ത് ഈ നാട്ടിലെ ഏറ്റവും മികച്ച വിദ്യാലയമായിരുന്നു ഇത്.
</font><br/>
</font><br/>


"https://schoolwiki.in/ഗവ_ഹൈസ്കൂൾ,_തേവർവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്