ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് തേങ്കുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21435 (സംവാദം | സംഭാവനകൾ)
No edit summary
21435 (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി ഉഷ.എൻ.ആർ         
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി ഉഷ.എൻ.ആർ         
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ മോഹൻരാജ്.സി         
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ മോഹൻരാജ്.സി         
| സ്കൂൾ ചിത്രം= lpschool.jpg ‎|
| സ്കൂൾ ചിത്രം= school9.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==

15:49, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് തേങ്കുറിശ്ശി
പ്രമാണം:School9.jpg
വിലാസം
വടക്കേത്തറ

വടക്കേത്തറ, തേങ്കുറിശ്ശി പി.ഒ
,
678671
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ9496515599
ഇമെയിൽglpsthenkurissi@gmail.com
കോഡുകൾ
സ്കൂൾ കോഡ്21435 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ഉഷ.എൻ.ആർ
അവസാനം തിരുത്തിയത്
29-08-201821435


പ്രോജക്ടുകൾ



ചരിത്രം

      ആലത്തൂർ താലൂക്കിന്റെ വടക്കുകിഴക്കേ കോണിൽ പാലക്കാട് താലൂക്ക് അതിർത്തിയിൽ പ്രവർത്തിക്കുന്ന ഒരു നടുവട്ടം  ഗ്രാമമാണ് തേങ്കുറിശ്ശി.തേങ്കുറിശ്ശി പ‍‍ഞ്ചായത്തിലെ രണ്ടാം വാർഡായ കടുങ്ങം പ്രദേശത്താണ് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. തേങ്കുറിശ്ശി പ‍‍ഞ്ചായത്തിലെ ഏക ഗവൺമെന്റ് എൽ.പി വിദ്യാലയവും ഇതു തന്നെയാണ്.
   1919 ൽ തേങ്കുറിശ്ശി കേന്ദ്രീകരിച്ച് രണ്ട് എലിമെന്ററി സ്കൂളുകൾ  സ്ഥാപിക്കപ്പെട്ടു. ആൺകുട്ടികൾക്കായി ബോർഡ് ബോയ്സ് എലിമെന്ററി സ്കൂൾ വടക്കേത്തറയിലും പെൺകുട്ടികൾക്കായി  ബോർഡ് ഗേൾസ് എലിമെന്ററി സ്കൂൾ തെക്കേത്തറയിലും സ്ഥാപിക്കപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ബോധ്യം വരാതിരുന്നതിനാൽ തെക്കേത്തറയിലെ വിദ്യാലയത്തിൽ പെൺകുട്ടികൾ വളരെ കുറവായിരുന്നു.1947 ൽ ഇന്ത്യ സ്വാതന്ത്രമായപ്പോൾ സ്കൂളിനെ ഗവണ്മെന്റ് ഏറ്റെടുക്കുകയും പെൺകുട്ടികൾക്ക് മാത്രമായിരുന്ന തെക്കേത്തറയിലെ വിദ്യാലയം നിർത്തലാക്കി വടക്കേത്തറയിലുള്ള വിദ്യാലയത്തിൽ അധ്യയനം തുടരാൻ അനുവദിക്കുകയും ചെയ്തു.അഞ്ചാംതരെ വരെയുള്ള ഈ വിദ്യാലയമാണ് ഇന്ന് അറിയപ്പെടുന്ന ജി.എൽ.പി.എസ്.തേങ്കുറിശ്ശി.
   1997വരെ വാടകക്കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്നത്.തേങ്കുറിശ്ശി കടുങ്ങം പ്രദേശത്തെ ശ്രീ മല്ലുണ്ണി മക്കൾ ശങ്കരൻകുട്ടിയും ,ജയരാജനും സ്ഥലം സർക്കാരിലേക്ക് 1997 ഏപ്രിൽ 2ന് സൗജന്യമായി നൽകിക്കൊണ്ട് രജിസ്റ്റർ ചെയ്തു. തേങ്കുറിശ്ശി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും , എസ്.എസ്.എ യുടെയും വിവിധ പദ്ധതികളിലൂടെ വിദ്യാലയത്തിന്റെ ഭൗതിക പുരോഗതി ഉറപ്പുവരുത്തുന്നു.

ഭൗതികസൗകര്യങ്ങൾ

  • മികവാർന്ന ക്ലാസ്സ്മുറികൾ
  • ക്ലാസ്സ്റൂം ലൈബ്രറികൾ
  • പ്ലെ & ലേൺ റിസോഴ്സ് ലാബ്
  • ഡിജിറ്റൽ റിസോഴ്സ് ക്ലാസ് റൂം
  • സ്കൂൾ വാഹനം
  • ആധുനിക സാങ്കേതിക ഉപകരണങ്ങൾ ( പ്രൊജക്ടർ, പ്രിന്റർ.... )
  • കളിയൂഞ്ഞാൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1 ശ്രീ കെ.രാജൻ 2001 - 2005
2 ശ്രീമതി. എ.വിജയരുഗ്മണി 2005 – 2010
3 ശ്രീമതി കെ.പ്രസന്ന 2010 - 2011
4 ശ്രീമതി പി.കനകലക്ഷ്മി 2011 - 2011
5 ശ്രീമതി സി.എം ബേബിപ്രസന്ന 2011 -2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തേങ്കുറിശ്ശി&oldid=505483" എന്ന താളിൽനിന്ന് ശേഖരിച്ചത്