ഉള്ളടക്കത്തിലേക്ക് പോവുക

"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Providence (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Providence (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 75: വരി 75:
| (സിസ്റ്റർ.എം. മെക്റ്റിൽഡ്)
| (സിസ്റ്റർ.എം. മെക്റ്റിൽഡ്)
|-
|-
|1933 - 34
|1933 - 34
| സിസ്റ്റർ.എം.ജോസഫാ
| സിസ്റ്റർ.എം.ജോസഫാ

14:25, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

17011.jpg{{prettyurl| PROVIDENCE GHSS,KOZHIKODE}}

പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്.
വിലാസം
കോാഴിക്കോാട്

673011
,
കോാഴിക്കോാട് ജില്ല
സ്ഥാപിതം23 - 06 - 1919
വിവരങ്ങൾ
ഫോൺ04952766170
ഇമെയിൽprovidencegirlshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോാഴിക്കോാട്
വിദ്യാഭ്യാസ ജില്ല കോാഴിക്കോാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ജെസി മാത്യു
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ജാസ്മിൻ ഇ എ
അവസാനം തിരുത്തിയത്
29-08-2018Providence


പ്രോജക്ടുകൾ






കോഴിക്കോട്നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. അപ്പസ്തോലിക് കർമ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ഥാപിതമായത് 1919 ജൂൺ 23ാം തീയതിയാണ്.

ചരിത്രം

അപ്പോസ്തോലിക്ക് കർമലിത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ.കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുളള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിൻറയും തുടർന്നുളള പരിശ്രമത്തിൻറയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. ഡോക്ടർ ബറബോസയിൽ നിന്നും പ്രോവിഡൻസ് കോട്ടേജ് വിലയ്ക്ക് വാങ്ങി."ദൈവപരിപാലനം "എന്ന് അർത്ഥം വരുന്ന പ്രോവിഡൻസ് കോട്ടേജിൻറ പേര് മാറ്റാതെ തന്നെ അവിടെ അദ്ധ്യയനം ആരംഭിച്ചു. 1919 ജൂൺ 23 ന് പ്രോവിഡൻസ് ഇംഗ്ലീഷ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1930 ൽ ആദ്യത്തെ ബാച്ച് എസ്.എസ്.എൽ സി പരീക്ഷ എഴുതി. ഇന്ന് 2000ത്തിലധികം വരുന്ന വിദ്യാർത്ഥിനികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി യു.പി,ഹൈസ്കൂൾ ,ഹയർ സെക്കൻഡറി ക്ലാസ്സുകൾ സ്ഥിതി ചെയ്യുന്നു. 41 ക്ലാസ്സ് മുറികൾക്ക് പുറമേ അസംബ്ലി ഹാൾ ,3 സ്മാർട്ട് റും ,ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബുകൾ,ലൈബ്രറി,ഇൻറർനെറ്റ് സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബ്, എസ് പി സി റൂം, ഇവ കൂടാതെ അതിവിശാലമായ ഒാഡിറ്റോറിയവും, കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

എസ് പി സി ഗൈഡ്സ് എൻ എസ്.എസ് ജൂനിയർ റെ‍ഡ്ക്രോസ് വിദ്യാരംഗം കലാസാഹിത്യ വേദി ബാസ്കററ് ബോൾ ക്രിക്കററ് ക്ലബ്ബ് ടേബിൾ ടെന്നീസ് ക്ലബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

അപ്പസ്തോലിക് കാർമ്മൽ സന്യാസിനി സഭയുടെ കീഴിലുളള ഒരു സ്ഥാപനമാണ് പ്രോവി‍ഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.ഇന്ത്യയിലും മററു രാജ്യങ്ങളിലുമായി മുന്നൂറ്റി പത്ത് സ്കൂളുകൾ ഇന്ന് ഈസഭയുടെ കീഴിലുണ്ട്,അതിലൊന്നാണ് ഈ സ്ഥാപനം.ഈ മാനേജ്മെന്റിന്റെ ഭരണകാര്യം വഹിക്കുന്നത് സിസ്റ്റർ ആൻസിലയാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ചുമതല സിസ്റ്റർ റോസ പി ഡി യും ഹയർസെക്കൻഡറി വിഭാഗത്തിന്റേത് പ്രിൻസിപ്പാൾ സിസ്റ്റർ ജെസി മാത്യുവുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അന്ന മൽഹോത്ര-ആദ്യത്തെ വനിത ഐ എ എസ് ജയപ്രഭ -പ്രശസ്ത നർത്തകി ജസ്റ്റീസ് ബസന്ത് ശ്രീമതി ശ്രീദേവി - വനിതകമ്മീഷൻ അംഗം ബി എം സുഹറ- എഴുത്തുകാരി എം. ടി പത്മ -മുൻ മന്ത്രി

ദീദി ദാമോദരൻ   -                     -

വഴികാട്ടി

1919- 32 സിസ്റ്റര്. എം.ലിയോനോറ
1932 - 33 (സിസ്റ്റർ.എം. മെക്റ്റിൽഡ്)
1933 - 34 സിസ്റ്റർ.എം.ജോസഫാ
1934-38 സിസ്റ്റർ.എം.ഗെബ്രിയേൽ
1938-40 സിസ്റ്റർ.എം. ക്ളെരിസ
1940-43 സിസ്റ്റർ.എം.തെക്ള
1943-46 സിസ്റ്റർ.എം. യൂജിനി
1946-49 സിസ്റ്റർ.എം.ജോസഫാ
1949-52 സിസ്റ്റർ.എം.ഗെബ്രിയേൽ
1952-54 സിസ്റ്റർ.എം.ഇവെറ്റ്
1954-55 സിസ്റ്റർ.എം.തെരസീൻ
1955-61 സിസ്റ്റർ.എം.എൻസ്വീഡ്
1961-67 സിസ്റ്റർ.എം.ജോസഫാ
1967-73 സിസ്റ്റർ.എം.ബെറണീസ്
1973-79 സിസ്റ്റർ.എം.തെരസീന
1979-81 സിസ്റ്റർ.എം.മാക്ഡലീന
1981-87 സിസ്റ്റർ.എം.പൊളറ്റ്
1987-92 സിസ്റ്റർ.എം. ദെസിദേരിയ
1992-95 സിസ്റ്റർ.എം.റോസ് ലീന
1995-2000 സിസ്റ്റർ.എം.സ്നേഹലത
2000-03 സിസ്റ്റർ.മേഴ്സിക്കുട്ടി അഗസ്റ്റിൻ
2003-06 സിസ്റ്റർ. എലിസബത്ത്
2006-2010 സിസ്റ്റർ.ആൽഫിൻ
2011-2016 സിസ്റ്റർ.റോസ പി ഡി


<googlemap version="0.9" lat="11.263802" lon="75.776787" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.264607, 75.775119 providencegirlsHSS </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.