"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
==പ്രവേശനോത്സവം2018-19== | ==പ്രവേശനോത്സവം2018-19== | ||
2018 ജൂൺ1ന് പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷം ആരംഭിച്ചു.ഉദ്ഘാടനം വാർഡ് മെമ്പർ എൻ.മനോജ് നിർവഹിച്ചു.പൊതു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പൂർവ്വ വിദ്യാത്ഥികളെ അനുമോദിക്കൽ,നവാഗതരെ സ്വീകരിക്കൽ,കുട്ടികളുടെ കലാപരിപാടികൾ എന്നിവയുമുണ്ടായി. | 2018 ജൂൺ1ന് പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷം ആരംഭിച്ചു.ഉദ്ഘാടനം വാർഡ് മെമ്പർ എൻ.മനോജ് നിർവഹിച്ചു.പൊതു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പൂർവ്വ വിദ്യാത്ഥികളെ അനുമോദിക്കൽ,നവാഗതരെ സ്വീകരിക്കൽ,കുട്ടികളുടെ കലാപരിപാടികൾ എന്നിവയുമുണ്ടായി. | ||
==ലോക പരിസ്ഥിതി ദിനം== | |||
2018 ജൂൺ5ന് പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി.ചളവറ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. വിത്തു വിതരണം,തൈ നടൽ, പ്ലാസ്റ്റിക്ക് നിർമാർജ്ജനബോധവത്കരണം,വേനൽ കൃഷി വിളവെടുപ്പ് എന്നിവയുമുണ്ടായി | |||
= പാഠ്യേതര പ്രവർത്തനങ്ങൾ = | = പാഠ്യേതര പ്രവർത്തനങ്ങൾ = |
23:26, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.കയിലിയാട് | |
---|---|
വിലാസം | |
കയിലിയാട് എ.എൽ.പി.സ്ക്കൂൾ കയിലിയാട്, കയിലിയാട്(പി.ഒ), ഷൊർണ്ണൂർ - 2, പാലക്കാട് . , 679122 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04662228589 |
ഇമെയിൽ | alpschoolkayiliad@gmail.com |
വെബ്‍സൈറ്റ് | kayiliadALPschool, alpskayiliad |
കോഡുകൾ | |
സ്കൂൾ കോഡ് | 20448 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ .സുകുമാരൻ മാസ്റ്റർ |
അവസാനം തിരുത്തിയത് | |
15-08-2018 | ALP SCHOOL KAYILIAD |
.
പ്രവേശനോത്സവം2018-19
2018 ജൂൺ1ന് പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷം ആരംഭിച്ചു.ഉദ്ഘാടനം വാർഡ് മെമ്പർ എൻ.മനോജ് നിർവഹിച്ചു.പൊതു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പൂർവ്വ വിദ്യാത്ഥികളെ അനുമോദിക്കൽ,നവാഗതരെ സ്വീകരിക്കൽ,കുട്ടികളുടെ കലാപരിപാടികൾ എന്നിവയുമുണ്ടായി.
ലോക പരിസ്ഥിതി ദിനം
2018 ജൂൺ5ന് പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി.ചളവറ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. വിത്തു വിതരണം,തൈ നടൽ, പ്ലാസ്റ്റിക്ക് നിർമാർജ്ജനബോധവത്കരണം,വേനൽ കൃഷി വിളവെടുപ്പ് എന്നിവയുമുണ്ടായി
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ [സാഹിത്യവേദി,ഇംഗ്ലീഷ്,ഗണിതം,ശാസ്ത്രം,അറബിക്,കാർഷികം,ഹെൽത്ത്] ,ബുൾബുൾ ,കബ് യൂണിറ്റുകൾ
- വിദ്യാരംഗം കലാവേദി.
- LEMS പ്രവർത്തനങ്ങൾ
കുട്ടികളുടെ ആകാശവാണി ബാല സഭ ഡ്രിൽ പരിശീലനം കുട്ടികളുടെ കട നൃത്ത പരിശീലനം
മാനേജ്മെന്റ്
കരുവാരുതൊടി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1: ബാലൻ മാസ്റ്റർ , 2 : വത്സലാഭായി ടീച്ചർ , 3: പത്മാക്ഷി ടീച്ചർ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.മുഹ്സിന
- അഡ്വ.രാഗേഷ്
വഴികാട്ടി
{{#multimaps:10.8168341,76.288575 }} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾഷൊർണ്ണൂരിൽ നിന്ന് കയിലിയാട് വഴി ചളവററോഡിൽ 1.5 കിലോമീറ്റർ
|