"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 16: | വരി 16: | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി | ||
| | | മാധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 19 | | ആൺകുട്ടികളുടെ എണ്ണം= 19 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 18 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 37 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപിക= മിനികുമാരി.ടി.കെ | | പ്രധാന അദ്ധ്യാപിക= മിനികുമാരി.ടി.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= നാരായണൻ | | പി.ടി.ഏ. പ്രസിഡണ്ട്= നാരായണൻ.കെ.എം | ||
| സ്കൂൾ ചിത്രം=47642.jpeg |}} | | സ്കൂൾ ചിത്രം=47642.jpeg |}} | ||
| വരി 114: | വരി 114: | ||
''' | '''പൊതുവിദ്യാഭ്യാസസംരക്ഷണം | ||
സെമിനാറും ബോധവൽക്കരണക്ലാസ്സും''' | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസസെമിനാർ ബഹു: ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. യശോദതെങ്ങിട അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേലധികാരികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ അനിവാര്യതയെപ്പറ്റി ഡോ.പി.സുരേഷ് ക്ലാസെടുത്തു. | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസസെമിനാർ ബഹു: ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. യശോദതെങ്ങിട അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേലധികാരികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ അനിവാര്യതയെപ്പറ്റി ഡോ.പി.സുരേഷ് ക്ലാസെടുത്തു. | ||
| വരി 128: | വരി 129: | ||
'''എം.പി.ടി.എ''' | '''എം.പി.ടി.എ''' | ||
സജീവമായി പ്രവർത്തിക്കുന്ന മാതൃ | സജീവമായി പ്രവർത്തിക്കുന്ന മാതൃ രക്ഷിതാക്കളുടെ സംഘടനയും ഈ വിദ്യാലയ പ്രവർത്തനങ്ങളുടെ ഊർജ്ജമായിട്ടുണ്ട്. ശ്രീമതിമാർ രജില, വത്സല, സജില, റാജിബ, റംല, അസ്മ എന്നിവരുള്ള ഈ സമിതിയുടെ പ്രസിഡണ്ട് '''ശ്രീമതി.ഇരട്ടൻ വളപ്പിൽ ബിന്ദു'''വാണ്. | ||
| വരി 199: | വരി 200: | ||
അവിസ്മരണീയമായ ചില ചരിത്രമുഹൂർത്തങ്ങളെയും മഹത്തായ കർമ്മമണ്ഡലങ്ങളിൽ ജ്വലിച്ചുനിന്ന വിശേഷ വ്യക്തിത്വങ്ങൾ, സമൂഹത്തിന്റെ വളർച്ചയ്ക്ക് വഴികാട്ടികളായിത്തീർന്ന എഴുത്തുകാർ, സാമൂഹ്യ നവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച വിപ്ലവകാരികൾ തുടങ്ങിയവരെയും മറ്റും അനുസ്മരിക്കുന്നതിനും കുട്ടികളിൽ ബോധവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രധാനപ്പെട്ട വിശേഷദിനങ്ങൾ ഈ വിദ്യാലയത്തിൽ സമുചിതമായിത്തന്നെ ആചരിക്കാറുണ്ട്. വായനദിനം അഥവാ വായനവാരാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, അദ്ധ്യാപകദിനം, ശിശുദിനം തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നവയാണ്. അതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം, ചാർട്ട്- ചുമർ പത്രിക നിർമ്മാണം, റാലികൾ എന്നിവ യഥോചിതം സംഘടിപ്പിക്കാറുണ്ട്. മാത്രമല്ല, ഓണം തുടങ്ങിയ ആഘോഷങ്ങൾക്കും സ്കൂൾ വേദിയൊരുക്കാറുണ്ട്. | അവിസ്മരണീയമായ ചില ചരിത്രമുഹൂർത്തങ്ങളെയും മഹത്തായ കർമ്മമണ്ഡലങ്ങളിൽ ജ്വലിച്ചുനിന്ന വിശേഷ വ്യക്തിത്വങ്ങൾ, സമൂഹത്തിന്റെ വളർച്ചയ്ക്ക് വഴികാട്ടികളായിത്തീർന്ന എഴുത്തുകാർ, സാമൂഹ്യ നവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച വിപ്ലവകാരികൾ തുടങ്ങിയവരെയും മറ്റും അനുസ്മരിക്കുന്നതിനും കുട്ടികളിൽ ബോധവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രധാനപ്പെട്ട വിശേഷദിനങ്ങൾ ഈ വിദ്യാലയത്തിൽ സമുചിതമായിത്തന്നെ ആചരിക്കാറുണ്ട്. വായനദിനം അഥവാ വായനവാരാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, അദ്ധ്യാപകദിനം, ശിശുദിനം തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നവയാണ്. അതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം, ചാർട്ട്- ചുമർ പത്രിക നിർമ്മാണം, റാലികൾ എന്നിവ യഥോചിതം സംഘടിപ്പിക്കാറുണ്ട്. മാത്രമല്ല, ഓണം തുടങ്ങിയ ആഘോഷങ്ങൾക്കും സ്കൂൾ വേദിയൊരുക്കാറുണ്ട്. | ||
ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം 2018 ആഗസ്റ്റ് 15ന് സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9.00 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് ദേശീയപതാക ഉയർത്തി. കുട്ടികളോടൊപ്പം മിക്ക രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെ സ്മരണയ്ക്കു മുന്നിൽ സ്കൂൾ ഹാളിൽ ചേർന്ന യോഗം ഒരു മിനിട്ട് മൗനം ആചരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് സ്വാതന്ത്ര്യദിനസന്ദേശം നല്കി. ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം നാരായണൻ, സീനിയർ സിറ്റിസൺ (മന്ദങ്കാവ് യൂണിറ്റ്) സംഘടനാപ്രതിനിധി ശ്രീ.വി.പി.ഗോപാലൻ എന്നിവർ സംസാരിച്ചു. കുട്ടികൾ സ്വാതന്ത്ര്യദിനപ്രസംഗം നടത്തുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തു. അസംബ്ലിയിൽ കുട്ടികൾക്ക് മധുരവിതരണവും നടത്തി. | |||
'''ആടി പതിന്നാലിന്റെ പൊരുൾതേടി | '''ആടി പതിന്നാലിന്റെ പൊരുൾതേടി | ||
കടപ്പുറത്തേക്ക് ഒരു യാത്ര''' | കടപ്പുറത്തേക്ക് ഒരു യാത്ര''' | ||
കർക്കടകത്തെ അറിയാം എന്ന പരിപാടിയുടെ ഭാഗമായി ഈ അദ്ധ്യയനവർഷം ജൂലായ് 30ന് ആടി പതിന്നാലിന്റെ പൊരുൾതേടി കുട്ടികൾ കൊയിലാണ്ടി കടപ്പുറം സന്ദർശിച്ചു. കടപ്പുറത്തെ മുക്കുവരായ പോക്കർ.ടി.കെ, യൂസഫ്.കെ.പി, ഇസ്മയിൽ.കെ.വി, അസീസ്.പി.സി, ആരിഫ്.കെ.വി എന്നിവർ അരയകുലത്തിന്റെ ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായി അനുഷ്ഠിക്കപ്പെടുന്ന ഈ ദിവസത്തിന്റെ പ്രത്യേകതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കർക്കടകമാസ വിശേഷങ്ങളെക്കുറിച്ച് കേശവൻകാവുന്തറ ക്ലാസ്സെടുത്തു. സ്കൂൾ മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ പ്രധാനാദ്ധ്യാപിക മിനികുമാരി.ടി.കെ, സുധീഷ് കുമാർ.ബി.ടി, പി.ടി.എ പ്രസിഡണ്ട് കെ.എം.നാരായണൻ എന്നിവർ നേതൃത്വം നല്കിയ ഈ യാത്രയിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തത് ഞങ്ങൾക്ക് കൂടുതൽ പ്രോത്സാഹനമായി. | കർക്കടകത്തെ അറിയാം എന്ന പരിപാടിയുടെ ഭാഗമായി ഈ അദ്ധ്യയനവർഷം ജൂലായ് 30ന് ആടി പതിന്നാലിന്റെ പൊരുൾതേടി കുട്ടികൾ കൊയിലാണ്ടി കടപ്പുറം സന്ദർശിച്ചു. കടപ്പുറത്തെ മുക്കുവരായ പോക്കർ.ടി.കെ, യൂസഫ്.കെ.പി, ഇസ്മയിൽ.കെ.വി, അസീസ്.പി.സി, ആരിഫ്.കെ.വി എന്നിവർ അരയകുലത്തിന്റെ ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായി അനുഷ്ഠിക്കപ്പെടുന്ന ഈ ദിവസത്തിന്റെ പ്രത്യേകതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കർക്കടകമാസ വിശേഷങ്ങളെക്കുറിച്ച് കേശവൻകാവുന്തറ ക്ലാസ്സെടുത്തു. സ്കൂൾ മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ പ്രധാനാദ്ധ്യാപിക മിനികുമാരി.ടി.കെ, സുധീഷ് കുമാർ.ബി.ടി, പി.ടി.എ പ്രസിഡണ്ട് കെ.എം.നാരായണൻ എന്നിവർ നേതൃത്വം നല്കിയ ഈ യാത്രയിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തത് ഞങ്ങൾക്ക് കൂടുതൽ പ്രോത്സാഹനമായി. | ||
| വരി 210: | വരി 211: | ||
വായനാപക്ഷാചരണവും''' | വായനാപക്ഷാചരണവും''' | ||
20l8-19 അദ്ധ്യയനവർഷത്തിൽ ജൂലായ് 5ന് സ്കൂൾ മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണവും വായനാപക്ഷാചരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ വായനാ പക്ഷാചരണത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു. കവയിത്രിയും അദ്ധ്യാപികയുമായ ശ്രീമതി.രാധ പുതിയേടത്ത് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികളുടെ പ്രശ്നോത്തരിമത്സരങ്ങളിൽ വിജയികളായവർക്ക് ഗ്രാമപഞ്ചായത്തംഗം ശ്രീ. പ്രദീപൻ.സി.പി സമ്മാനങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കൾക്കുവേണ്ടി ഉപന്യാസമത്സരവും സംഘടിപ്പിക്കപ്പെട്ടു. യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ, സതീഷ്കുമാർ കോലാത്ത് എന്നിവർ സംസാരിച്ചു. | |||