"ഗവ. യു പി സ്കൂൾ കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 58: വരി 58:
''''''''ഹിരോഷിമ നാഗസാക്കി  ദിനാചരണം'''''  
''''''''ഹിരോഷിമ നാഗസാക്കി  ദിനാചരണം'''''  
2018ഓഗസ്റ്റ്6,9 ദിവസങ്ങളിലായി ഹിരോഷിമ ,നാഗസാക്കി ദിനങ്ങൾ ആചരിച്ചു .സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പോസ്റ്റർ രചനയും വീഡിയോ പ്രദർശനവും നടന്നു  
2018ഓഗസ്റ്റ്6,9 ദിവസങ്ങളിലായി ഹിരോഷിമ ,നാഗസാക്കി ദിനങ്ങൾ ആചരിച്ചു .സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പോസ്റ്റർ രചനയും വീഡിയോ പ്രദർശനവും നടന്നു  
.
            ചിത്രം വീഡിയോ പ്രദര്ശനം.jpg
'''സ്വാതന്ത്ര്യ ദിനാഘോഷം'''  
'''സ്വാതന്ത്ര്യ ദിനാഘോഷം'''  



20:30, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി സ്കൂൾ കായംകുളം
വിലാസം
കായംകുളം

കായംകുളം പി.ഒ,
,
690502
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ0479-2447050
ഇമെയിൽgupskayamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36461 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി എസ്.അനിൽകുമാർ
അവസാനം തിരുത്തിയത്
15-08-2018Gupskayamkulam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കായംകുളത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗവ .യു .പി .എസ് ഏകദേശം ശതാബ്ദിയിലധികം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .സാധാരണക്കാരായ ധാരാളംപേരെ അറിവിന്റെ ലോകത്തേക്കു നയിച്ചുകൊണ്ട് കെട്ടിലും മട്ടിലും പൂർണയോഗ്യത നേടിക്കൊണ്ട് ഈ സ്ക്കൂൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു .ആദ്യ കാലത്ത് എലിമെന്ററി സ്ക്കൂളായും പിന്നീട് ഹയർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായും പ്രവർത്തിച്ചു .1963 ൽ ഇത് ഹൈസ്‌കൂളിൽ നിന്ന് വേർപെടുത്തി ഗവ .യു.പി.സ്ക്കൂൾ കായംകുളം എന്ന പേരിൽ പ്രവർത്തനം തുടർന്നു .കായംകുളത്ത് അറിയപ്പെട്ടിരുന്നതും അറിയപ്പെടുന്നതുമായ പല രാഷ്ട്രീയ സാമൂഹിക നായകന്മാരും ഈ സ്‌കൂളിലെ പൂർവ വിദ്യാർത്‌ഥികളാണ് .ഇവിടെനിന്നും അടിസ്ഥാന വിദ്യാഭ്യാസം നേടി സമൂഹത്തിൻറെ വിവിധമേഖലകളിൽ പ്രവർത്തിച്ച് ലോകപ്രശസ്തരായവരും ഈ കൂട്ടത്തിലുണ്ടു് .പ്രശസ്‌ത കാർട്ടൂണിസ്റ് ശങ്കർ ,മന്ത്രിമാരായിരുന്ന ജനാബ് .പി.കെ .കുഞ്ഞുസാഹിബ് ,തച്ചടി പ്രഭാകരൻ ,സുശീലാഗോപാലൻ, വിപ്ലവനേതാവ് പുതുപ്പള്ളി രാഘവൻ ,സാഹിത്യകാരൻ എസ് .ഗുപ്തൻ നായർ ,അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ റ്റി .പി.ശ്രീനിവാസൻ ,ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ .കെ.എം .ചെറിയാൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ് .കായംകുളം പട്ടണത്തിലെ ഏറ്റവും പഴക്കം ചെന്ന സ്‌കൂളാണിത്

ഭൗതികസൗകര്യങ്ങൾ

     3 കെട്ടിടങ്ങളിലായി 5  മുതൽ 7  വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു .എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട് .ക്ലാസ്സ്മുറികൾ എല്ലാം തന്നെ ടൈൽ പതിപ്പിച്ചവയാണ് .

സൗകര്യങ്ങൾ

ലൈബ്രറി

         ധാരാളം വിജ്ഞാനപ്രദമായ പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട് .കുട്ടികൾക്ക് അവരുടെ  ആവശ്യാനുസരണം  പുസ്തകങ്ങൾ ഇവിടെ നിന്നും ലഭ്യമാക്കുന്നു .

കമ്പ്യൂട്ടർ ലാബ്

    പത്തിലധികം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്.ഇവിടെ ഐ  സി ടി ഉപയോഗിച്ച പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം  മലയാളം ടൈപ്പിംഗ് പഠനവും ഉൾപ്പെടുത്തിയിട്ടുണ്ട്  

5 ഉച്ച ഭക്ഷണ പരിപാടി

    5  മുതൽ7വരെയുള്ള  ക്ലാസ്സിലെ   കുട്ടികൾക്ക് എല്ലാദിവസവും പോഷക പ്രധാനമായ ഭക്ഷണം നൽകുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്

വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്

ഐ.ടി. ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെ വിവിധകലാമികവുകൾ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി ഹിരോഷിമ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ടു കഥ ,കവിത രചന മത്സരങ്ങൾ നടത്തി


ഗണിത ക്ലബ്ബ്

ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീർക്കാൻ ഉതക്കുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ നടക്കുന്നു.


സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

'''ഹിരോഷിമ നാഗസാക്കി ദിനാചരണം 2018ഓഗസ്റ്റ്6,9 ദിവസങ്ങളിലായി ഹിരോഷിമ ,നാഗസാക്കി ദിനങ്ങൾ ആചരിച്ചു .സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പോസ്റ്റർ രചനയും വീഡിയോ പ്രദർശനവും നടന്നു

           ചിത്രം വീഡിയോ പ്രദര്ശനം.jpg

സ്വാതന്ത്ര്യ ദിനാഘോഷം

ഭാരതം  ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായതിന്റെ  71 ആം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പ്രധാന അധ്യാപകനായ വി എസ് അനിൽ കുമാർ പതാക ഉയർത്തി .കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.

പ്രവൃത്തി പരിചയ ക്ലബ്ബ്

  പ്രവൃത്തി പരിചയ അധ്യാപകന്റെ നേതൃത്വത്തിൽ  കുട്ടികൾ പ്രവൃത്തി പരിചയ മേളയിൽ പങ്കെടുക്കുകയും  നല്ല വിജയം കരസ്ഥമാക്കുകയും  ചെയ്യുന്നു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സംസ്ഥാന അവാർഡ് ജേതാവ് ആയ കെ . രാധാകൃഷ്ണപിള്ള, ഉണ്ണികൃഷ്ണൻ പി. സീനത്ത് തുടങ്ങിയ പ്രധാന അധ്യാപകർ


നേട്ടങ്ങൾ

207-18 ലെ പ്രവൃത്തി പരിചയ മേളയിൽ പ്രദര്ശന വിഭാഗത്തിൽ  സംസ്ഥാനതലത്തിൽ രണ്ടാം  സ്ഥാനം ലഭിച്ചു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ആർ .ശങ്കർ
  2. ജനാബ് .പി.കെ .കുഞ്ഞുസാഹിബ്
  3. തച്ചടി പ്രഭാകരൻ
  4. പുതുപ്പള്ളി രാഘവൻ
  5. എസ് .ഗുപ്തൻ നായർ
  6. റ്റി .പി.ശ്രീനിവാസൻ
  7. ഡോ .കെ.എം .ചെറിയാൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം.
  • കായംക‌ളം ഗവ: ബോയിസ് സ്‌ക‌ൂളിന് സമീപം സ്ഥിതി ചെയ്യ‌ുന്ന‌ു.

{{#multimaps:9.171860, 76.500936 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_കായംകുളം&oldid=492946" എന്ന താളിൽനിന്ന് ശേഖരിച്ചത്