"ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പുതിയ പി ടി എ പ്രസിഡണ്ടിന്റെ പേര് ചേർത്തു) |
||
വരി 24: | വരി 24: | ||
പെൺകുട്ടികളുടെ എണ്ണം=177| | പെൺകുട്ടികളുടെ എണ്ണം=177| | ||
വിദ്യാർത്ഥികളുടെ എണ്ണം=321| | വിദ്യാർത്ഥികളുടെ എണ്ണം=321| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=40| | ||
പ്രിൻസിപ്പൽ=രാജൻ | | പ്രിൻസിപ്പൽ=രാജൻ | | ||
പ്രധാന അദ്ധ്യാപകൻ=ഗീത ഇറോത്ത് | | പ്രധാന അദ്ധ്യാപകൻ=ഗീത ഇറോത്ത് | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=കെ ടി ഖാദർ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=102| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=102| | ||
സ്കൂൾ ചിത്രം=14021_1.jpg | | സ്കൂൾ ചിത്രം=14021_1.jpg | |
15:37, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ | |
---|---|
വിലാസം | |
കോട്ടയം മലബാർ ജി എച്ച് എസ്സ് എസ്സ് കോട്ടയം മലബാർ PO. കോട്ടയം മലബാർ , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 04902361801 |
ഇമെയിൽ | ghsskottayammbr@gmail.com |
വെബ്‍സൈറ്റ് | http:/ |
കോഡുകൾ | |
സ്കൂൾ കോഡ് | 14021 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജൻ |
പ്രധാന അദ്ധ്യാപകൻ | ഗീത ഇറോത്ത് |
അവസാനം തിരുത്തിയത് | |
15-08-2018 | 14021 |
" ബ്രിട്ടീഷ് ഭരണകാലത്തെ മലബാറിലെ ഏററവും പ്രശസ്തമായ വാണിജ്യകേന്ദ്രമായിരുന്ന കോട്ടയത്തങ്ങാടിയുടെ ഹൃദയഭാഗത്താണ് കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി വിദൃാലയം നിലകൊള്ളുന്നത്.കോട്ടയം പഞ്ചായത്തിൽ 1914ല കോട്ടയം മാപ്പിള സ്കുുൾ എന്ന പേരിൽ 1 മുതൽ 5 വരെക്ലാസുകൾ മാത്രമുള്ള എൽ.പി സ്കുൂൾ ആയി നിലവിൽ വരികയു൦ 1958 ൽ ഗവ. മാപ്പിള യു.പി സ്കുുൾ ആയും 1980 ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയും ഉയർത്തപ്പെടുകയുണ്ടായി. 2007ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയിമാറിയ ഈ വിദൃാലയത്തിൽ 1മുതൽ 12 വരെ ക്ലാസുകളോടൊപ്പം പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. 680 കുട്ടികളും 40 അധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ ഉള്ളത്.
ഭൗതിക സൗകര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് ഈ വിദൃാലയം പഠന-പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ച് ഇന്ന് ജില്ലയിലെ മികച്ച വിദൃാലയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.2002-2003 വ൪ഷത്തിൽ സംസഥാന തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 14 ാം റാങ്ക് നേടിയ സഹല ഹാഷിം എന്ന മിടുക്കിയെ ഞങ്ങൾ അഭിമാനത്തോടെ സ്മരിക്കുകയാണ്.2010 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം എന്ന അപൂ൪വ്വ നേട്ടം വിദൃാലയം ആദ്യമായി നേടുകയുണ്ടായി. തുട൪ന്നിങ്ങോട്ട് 5 തവണ 100% വിജയം നേടി.2017 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിലും തൊട്ടടുത്ത വിദൃാലയങ്ങൾക്കെല്ലാം അപ്രാപ്യമായ നൂറുമേനി വിദൃാലയം നേടുകയുണ്ടായി. ഹയ൪സെക്കണ്ടറിയിൽ സയൻസ്, കൊമേഴ്സ്, ഹ്യമാനിറ്റീസ് എന്നീ 3 ബാച്ചുകളാണ് ഉള്ളത്. പരിമിതമായ സൗകര്യത്തിൽ തുടങ്ങിയ ഹയ൪സെക്കണ്ടറി വിഭാഗ൦ ക്ലാസുകൾ ത്രിതല പഞ്ചായത്തിന്റേയും അധ്യാപക-രക്ഷാക൪തൃ സമിതിയുടെയു൦ ശക്തമായ ഇടപെടലുകളോടെ ഇന്ന്മികവിന്റെ പാതയിലാണ്. ശ്രീ.കെ.പി.മോഹനൻ എം.എൽ.എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് പൂ൪ത്തിയാക്കിയ 1കോടി രൂപയുടെ പുതിയ കെട്ടിടം 2017 ജൂലായ് 22ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഹയ൪സെക്കണ്ടറി നബാ൪ഡ് സംയുക്തവികസന ഫണ്ട് ഉപയോഗിച്ച് 2 കോടി 10 ലക്ഷം രൂപയുടെ ഹയ൪സെക്കണ്ടറി ബ്ലോക്കിന്റെ പ്രവ൪ത്തനം ദ്രുതഗതിയിൽ നടന്നു വരികയാണ്. പുതിയ കെട്ടിട സമുച്ചയം പൂർത്തിയാകുുന്നതോടെ ഹൈടെക് സംവിധാനമുളള ക്ലാസ്സ് മുറികുൾ,ലബോറട്ടറികൾ,ലൈബ്രറികൾ എന്നിവയാൽ വിദ‍്യാലയം അനുഗ്രഹീതമായി മാറുകതന്നെചെയ്യും. ലാബ് സൗകര്യങ്ങൾ ഉയർത്തുവാൻ സ്ഥലം എം എൽ എ, ജില്ല പഞ്ചായത്ത് തുടങ്ങിയവർക്ക് വിദ‍്യാലയം അപേക്ഷ നൽകിയിട്ടൂണ്ട്. ബഹുമാനപ്പെട്ട സ്ഥലം എം എൽ എയും കേരള സംസ്ഥാന ആരോഗ്യമന്ത്രിയുമായ കെ.കെ.ശെെലജടീച്ചർ വിദ‍്യാലയം സ്മാർട്ട് ആക്കുവാൻ 40 ലക്ഷം രൂപ ഈ വർഷം അനുവദിച്ചിരിക്കുകയാണ്. 2017 മാർച്ചിൽ നടന്ന +2 പൊതു പരീക്ഷയിൽ 86% വിജയം വിദ‍്യാലയം കൈവരിച്ചിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ വിജയം ഈ വർഷം നേടുകയുണ്ടായി.കളിസ്ഥലം ഇല്ലെങ്കിലും ക്രിക്കറ്റ് മത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ സബ്ബ്ജില്ലാ ചാമ്പ്യൻമാരായ വിദ‍്യാലയം സംസ്ഥാന സ്കൂൾ കായിക മേളയിലൂം മികച്ച പ്രകടനം കാഴ്ചവെച്ചൂ .ജില്ലാതല ശാസ്ത്രമേളയിൽ സബ്ബ്ജില്ലയിലെ മികച്ച വിദ‍്യാലയമായി കോട്ടയം മലബാർ മികവ് തെളിയിച്ചു .സബ്ബ്ജില്ലാ കലോത്സവത്തിൽ 9 വിദ‍്യാലയങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം ഹയർസെക്കണ്ടറി വിഭാഗത്തിൽ നേടാൻ സാധിച്ചിട്ടുണ്ട്.വിദ്യാലയത്തിൽ പതിനാല് ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.ഹെെസ്കൂൾ മേഖലയിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനം മികച്ച രീതിയിൽ സംഘടിപ്പിച്ചു വരുന്നു.ഹയർസെക്കണ്ടറി മേഖലയിൽ ASAP യൂണിററ് വിദ്യാർത്ഥികൾക്ക‍് തൊഴിൽ പരിശീലനം നൽകുുന്നതിന് വേണ്ടി പ്രവർത്തിച്ചു വരുന്നു.ഹയർസെക്കണ്ടറി വിദ്യാർതഥികളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ സൗഹൃദ ക്ലബ്ബിന്റെ യൂണിററ് വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. കർമ്മനിരതരായ അംഗങ്ങൾ ഉൾപ്പെട്ട ശക്തമായ അധ്യാപക രക്ഷാകർതൃസമിതിയും അർപ്പണ ബോധവും ആത്മാർത്ഥതയുമുള്ള അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. സുദൃഢമായ ഈ കൂട്ടായ്മയാണ് ഞങ്ങളുടെ നേട്ടത്തിന്റെ ആധാരം. കോട്ടയം ഗ്രാമപഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കണ്ടറിസ്കൂൾ എന്ന നിലയിൽ പൂർവ വിദ്യാർതഥികളുടേയും നാട്ടുകാരുടേയും നിർലോഭമായ സഹായ സഹകരണം ഞങ്ങൾക്ക് ലഭിച്ചു വരുന്നു.പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വികസന സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്".
.
ചരിത്രം
ബ്രിട്ടീഷ് ഭരണകാലത്തെ മലബാറിലെ ഏററവും പ്രശസ്തമായ വാണിജ്യകേന്ദ്രമായിരുന്ന കോട്ടയത്തങ്ങാടിയുടെ ഹൃദയഭാഗത്താണ് കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി വിദൃാലയം നിലകൊള്ളുന്നത്.കോട്ടയം പഞ്ചായത്തിൽ 1914ല കോട്ടയം മാപ്പിള സ്കുുൾ എന്ന പേരിൽ 1 മുതൽ 5 വരെക്ലാസുകൾ മാത്രമുള്ള എൽ.പി സ്കുൂൾ ആയി നിലവിൽ വരികയു൦ 1958 ൽ ഗവ. മാപ്പിള യു.പി സ്കുുൾ ആയും 1980 ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയും ഉയർത്തപ്പെടുകയുണ്ടായി. 2007ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയിമാറിയ ഈ വിദൃാലയത്തിൽ 1മുതൽ 12 വരെ ക്ലാസുകളോടൊപ്പം പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. 680 കുട്ടികളും 40 അധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
50സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കളിസ്ഥലം വിദ്യാലയത്തിനില്ല.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും 2 കമ്പ്യൂട്ടർ ലാബുണ്ട്. ഹൈസ്കൂളി ലാബിലായി 14 കമ്പ്യൂട്ടറുകളുണ്ട്. ഈ ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്*
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- മാത്സ് ക്ലബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ.ടി.ക്ലബ്
- ജെ.ആർ.സി
- പരിസ്ഥിതി ക്ലബ്.
- കാർഷിക ക്ലബ്
- ജാഗ്രത സമിതി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
ഗവണ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1914 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
2001 | |
2002 | |
2003 | |
2004 | |
2004 | |
2005 | |
2006 | മീനാക്ഷി |
2007 | ഹരീന്ദ്രൻ |
2008-2010 | എം പ്രേംകുമാർ |
2010-2012 | സി ഇന്ദിര |
2012-2015 | രമാദേവി |
2015-2018 | വിനോദ്‌കുമാർ പിപി |
2018- | ഗീത എറോത്ത് |
-
ഇന്ദിര.സി (2010-2012)
2012 ദേശീയ അധ്യാപകഅവാർഡ് ജേതാവ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി==
{{#multimaps: 11.071508, 76.077447| width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="" lon="" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, GHSS KOTTAYAM MALABAR </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
2018-19
ജൂൺ
പ്രവേശനോത്സവം
-
കുറിപ്പ്1
ജൂൺ 12ന് പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു. സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. കുട്ടികളുടെ മികവുത്സവം നടത്തി.പി.ടി.ഏ. പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് പി സി , പിടിഎ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് ലഡു വിതരണം ചെയ്തു.
പ്രവേശനോത്സവം
-
medicalcamp
ജൂൺ 12ന് പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു. സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. കുട്ടികളുടെ മികവുത്സവം നടത്തി.പി.ടി.ഏ. പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് പി സി , പിടിഎ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് ലഡു വിതരണം ചെയ്തു.