"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 136: | വരി 136: | ||
|- | |- | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
ഡോ. ശങ്കരനാരായണൻ പാലേരി | |||
==വഴികാട്ടി== | ==വഴികാട്ടി== |
00:03, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ | |
---|---|
വിലാസം | |
മലപ്പുറം ഒഴൂർ, വെള്ളച്ചാൽ പി.ഒ, , മലപ്പുറം 676 106 , മലപ്പുറം ജില്ല | |
സ്ഥാപിതം | 05 - 08 - 1982 |
വിവരങ്ങൾ | |
ഫോൺ | 04942582155 |
ഇമെയിൽ | cpphmhs@gmail.com |
വെബ്സൈറ്റ് | പണിപ്പുരയിൽ |
കോഡുകൾ | |
സ്കൂൾ കോഡ് | 19029 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹനീഫ തയ്യൻ |
പ്രധാന അദ്ധ്യാപകൻ | രാജീവ്.എം |
അവസാനം തിരുത്തിയത് | |
15-08-2018 | Kolappurath |
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
എന്റെ വിദ്യാലയം
തുഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പർശത്താൽ ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1932 ൽ ശ്രീ. സി.പി. ബാപുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തി നായി 1962-ൽ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവർക്ക് പക്ഷേ,2010 മുതൽ ഹയർസെക്കൻഡറി ആറംഭിച്ചു സമീപ പ്രദേരരശത്തൊന്നും സ്കൂൾ ഇല്ലാതിരുന്നതിനാൽ തുടർ പഠനം അസാധ്യമായിരുന്നു.
സമുഹത്തിന്റെ ഈ നിസ്സഹായവസ്ഥ മനസ്സിലാക്കി ഒഴൂർ,താനാളൂർ, പൊന്മുണ്ടം,ചെറിയമുണ്ടം എന്നീ
പഞ്ചായത്തുകളിലെ ജനസാമാന്യത്തെ അറിവിന്റെ വിശാല വിഹായസ്സിലേക്ക് കൈ പിടിച്ചുയർത്തിയ മഹാസംരഭമായിരുന്നു ഒഴൂർ സി.പി.പി.എച്ച്.എം.സ്കൂൾ.
സ്കൂളിന്റെ സ്ഥാപകൻ ശ്രീ.സി.പി.പോക്കർ ആണ്.
രണ്ടു ഡിവിഷനായി തുടങ്ങിയ സ്കൂൾ ഇന്ന് 98 അധ്യാപകരും 6 അനധ്യാപകരും 58 ഡിവിനുമായി വളർന്ന് 4 പഞ്ചായത്തുകളിൽ നിന്നു വരുന്ന വദ്യാർത്ഥികൾക്ക് വിദ്യാദാനമേകുന്നു.
== ഭൗതികസൗകര്യങ്ങൾ ==
|-
| മൂന്ന് ഏക്കറയിലായി വ്യാപിച്ചുകിടക്കുന്ന സ്കൂൾ പരിസരം
|-
| ഏഴ് കെട്ടിടങ്ങളിലായി അറുപത്തിനാല് മുറികൾ ഉള്ള സ്ക്കൂൾകെട്ടിടസമുച്ചയം
|-
| രണ്ട് കമ്പ്യൂട്ടർ ലാബുകൾ
|-
| സ്മാർട്ട് റൂമുകൾ
|-
| മൂന്ന് നിലകളിലായുള്ള ഹയർ സെക്കണ്ടറി കെട്ടിടം
|-
| ഹയർ സെക്കണ്ടറിയിലെ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയിൻസ് ലാബ്
|-
| വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- പുസ്തകപ്പുര
- സ്കൗട്ട് & ഗൈഡ്സ്.
- കുട്ടിക്കൂട്ടം
- ജൂനിയർ റെഡ് ക്രോസ്സ്
- മലയാളഭാഷ സമിതി
- സോഷ്യൽസയൻസ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധിദർശൻ
- ഹെൽത്ത് ക്ലബ്ബ്
- പരിസ്ഥിതിക്ലബ്ബ്
- ചലച്ചിത്രക്ലബ്ബ്
- ജൈവവൈവിദ്ധ്യ ഉദ്യാനം
മാനേജ്മെന്റ്
സി.പി. പോക്കർ എന്ന ഒരു വ്യക്തിയാണ് സ്കൂൾ മാനേജർ. സെക്കണ്ടറി വിദ്യാഭ്യാസത്തിന് വളരെ അകലെയുള്ള സ്ക്കുൂളുകളെ ആശ്രയിക്കേണ്ടതിനാൽ തുടർ വിദ്യാഭ്യാസത്തിന് സാധ്യതയില്ലാതിരുന്ന ഈ പ്രദശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ ഈ സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ഒഴൂർ പ്രദേശത്തിന്റെയും സമീപസ്ഥങ്ങളായ പ്രദേശങ്ങളുടേയും സമൂലമായ മാറ്റങ്ങൾക്ക് കാരണഭൂതനായ മഹത് വ്യക്തിത്വമാണ് ശ്രീ സി.പി.പോക്കർ അവർകൾ
പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. ശങ്കരനാരായണൻ പാലേരി
വഴികാട്ടി
1982-1990 | ബീരാൻ മൊയ്തീൻ |
1990-1992 | വേലായുധൻ. ടി- |
1992-1999 | ബീരാൻ മൊയ്തീൻ |
1999-2010 | ജോസ്കുട്ടി സബാസ്റ്റ്യൻ കിണറ്റുകര |
2010-2013 | കാസ്മി, ടി |
2013-2014 | അലവി, സി |
2014-2015 | ജോർജ്ജ് സക്കറിയ |
2015-2017 | രാധാകൃഷ്ണൻ വി |
2017-2018 | പ്രീത.എസ്.ഡി |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.963407" lon="75.927683" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri (C) 10.961964, 75.927597, CPPHMHS OZHUR CPPHMHS OZHUR </googlemap>