"ജി.എം.യു.പി.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
ഞങ്ങളുടെ സ്കൂൾ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഒഴുകൂർ എന്ന പ്രദേശത്താണ്.(പഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18,വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഒഴുകൂർ,)വിദ്യാലയം മൂന്നാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.മൊറയൂർ ഗ്രാമപഞ്ചായത്തിനു പുറമേ പുൽപ്പറ്റ,കുഴിമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ് കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിലെത്തുന്നത്.ഇപ്പോൾ 1424 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഓരോവർഷവും കുട്ടികൾ വർധിക്കുന്നു എന്നത് സ്കൂളിൻറെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കാണുന്നു.വിദ്യാലയത്തിനു ലഭിച്ച മികച്ച സ്റ്റേറ്റ് പി.ടി.എ അവാർഡ്,സ്റ്റേറ്റിലെ മികച്ച ലഹരിവിരുദ്ധ ക്ലബ്ബിനുള്ള പ്രഥമ അവാർഡ്,രണ്ട് പ്രാവശ്യം ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഷോയിലെ പ്രാതിനിധ്യം,നാലു തവണ ശ്രേഷ്ഠഹരിതവിദ്യാലയം അവാർഡുകൾ,മികച്ച അനിമൽ വെൽ ഫയർ അവാർഡ്തുടങ്ങി നിരവധി അംഗീകാരങ്ങൾ വിദ്യാലയത്തെ തേടിയെത്തിയത് ഞങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ്.സ്കോളർഷിപ്പുകൾ,മത്സരപരീക്ഷകളിലെ വിജയം,കലാകായികമത്സരങ്ങളിലെ പ്രാതിനിധ്യം തുടങ്ങിയവ നേട്ടങ്ങളായി കാണുന്നു. | ഞങ്ങളുടെ സ്കൂൾ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഒഴുകൂർ എന്ന പ്രദേശത്താണ്.(പഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18,വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഒഴുകൂർ,)വിദ്യാലയം മൂന്നാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.മൊറയൂർ ഗ്രാമപഞ്ചായത്തിനു പുറമേ പുൽപ്പറ്റ,കുഴിമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ് കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിലെത്തുന്നത്.ഇപ്പോൾ 1424 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഓരോവർഷവും കുട്ടികൾ വർധിക്കുന്നു എന്നത് സ്കൂളിൻറെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കാണുന്നു.വിദ്യാലയത്തിനു ലഭിച്ച മികച്ച സ്റ്റേറ്റ് പി.ടി.എ അവാർഡ്,സ്റ്റേറ്റിലെ മികച്ച ലഹരിവിരുദ്ധ ക്ലബ്ബിനുള്ള പ്രഥമ അവാർഡ്,രണ്ട് പ്രാവശ്യം ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഷോയിലെ പ്രാതിനിധ്യം,നാലു തവണ ശ്രേഷ്ഠഹരിതവിദ്യാലയം അവാർഡുകൾ,മികച്ച അനിമൽ വെൽ ഫയർ അവാർഡ്തുടങ്ങി നിരവധി അംഗീകാരങ്ങൾ വിദ്യാലയത്തെ തേടിയെത്തിയത് ഞങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ്.സ്കോളർഷിപ്പുകൾ,മത്സരപരീക്ഷകളിലെ വിജയം,കലാകായികമത്സരങ്ങളിലെ പ്രാതിനിധ്യം തുടങ്ങിയവ നേട്ടങ്ങളായി കാണുന്നു. | ||
എല്ലാകാസ്സുകളിലും,ഓഡിറ്റോറിയത്തിലും ഫാനുകൾ,അലമാരകൾ,സ്മാർട്ട്ക്ലാസ്സുമുറികൾ,കുടിവെള്ള പദ്ധതികൾ,സൗന്ദര്യ വൽകൃത പൊടിരഹിതവിദ്യാലയം ,ആത്മജ്യോതിലൈബ്രറി കം വായനശാല തുടങ്ങിയവയെല്ലാം ഞങ്ങളുടെ നാട്ടുകാരുടെ വകയാണ് എന്നതിൽ അഭിമാനമുണ്ട്.ഞങ്ങളുടെ വിദ്യാലയം ജനകീയമാക്കുന്നതിൽ ഓരോരുത്തരും അവരവരുടേതായ പങ്കുവഹിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്.ജനങ്ങളുടെ ആശയും പ്രതീക്ഷയുമായ ഞങ്ങളുടെ വിദ്യാലയം ഏവരുടെയും ആഗ്രഹത്തിനൊത്തുയരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. | എല്ലാകാസ്സുകളിലും,ഓഡിറ്റോറിയത്തിലും ഫാനുകൾ,അലമാരകൾ,സ്മാർട്ട്ക്ലാസ്സുമുറികൾ,കുടിവെള്ള പദ്ധതികൾ,സൗന്ദര്യ വൽകൃത പൊടിരഹിതവിദ്യാലയം ,ആത്മജ്യോതിലൈബ്രറി കം വായനശാല തുടങ്ങിയവയെല്ലാം ഞങ്ങളുടെ നാട്ടുകാരുടെ വകയാണ് എന്നതിൽ അഭിമാനമുണ്ട്.ഞങ്ങളുടെ വിദ്യാലയം ജനകീയമാക്കുന്നതിൽ ഓരോരുത്തരും അവരവരുടേതായ പങ്കുവഹിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്.ജനങ്ങളുടെ ആശയും പ്രതീക്ഷയുമായ ഞങ്ങളുടെ വിദ്യാലയം ഏവരുടെയും ആഗ്രഹത്തിനൊത്തുയരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. | ||