"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 300: വരി 300:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തെരേസ്യൻ കർമ്മലീത്ത സന്യാസിനീസമൂഹത്തിൻെറ(CTC) കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സി.കെ.സി.ജി.എച്ച്.എസ്.പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. വരാപ്പുഴയിൽ ആരംഭിച്ച ഈ സന്യാസിനി സമൂഹത്തിൻെറ നേതൃത്വത്തിൽ ഇന്ന് 16 സ്ക്കൂളുകളും ഒരു വനിതാ കോളേജും പ്രവർത്തിക്കുന്നു.

കുട്ടികളുടെ സമഗ്രമായ വളർച്ചയാണ് ഈ വിദ്യാലയങ്ങളുടെ ലക്ഷ്യം..ആധുനിക വിദ്യാഭ്യാസത്തിന് പലപ്പോഴും കൈമോശം വന്നുപോകുന്ന മൂല്യങ്ങൾക്കും ആചാരമര്യാദകൾക്കും നൽകികൊണ്ടാണ് ഈ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. പുതിയ കാലഘട്ടത്തിൻെറ ആവശ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഒരു നല്ല സമൂഹത്തെ വാർത്തെുടുക്കാനായി
കുട്ടികളുടെ സമഗ്രമായ വളർച്ചയാണ് ഈ വിദ്യാലയങ്ങളുടെ ലക്ഷ്യം..ആധുനിക വിദ്യാഭ്യാസത്തിന് പലപ്പോഴും കൈമോശം വന്നുപോകുന്ന മൂല്യങ്ങൾക്കും ആചാരമര്യാദകൾക്കും നൽകികൊണ്ടാണ് ഈ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. പുതിയ കാലഘട്ടത്തിൻെറ ആവശ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാനായി ആൺകുട്ടികൾക്കും നമ്മുടെ വിദ്യാലയങ്ങളിൽ പ്രവേശനം നൽകിവരുന്നു.

== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്