"കോമന എൽ പി എസ് അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

m
No edit summary
(m)
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 35323
| സ്കൂൾ കോഡ്= 35323
| സ്ഥാപിതവര്‍ഷം=1918
| സ്ഥാപിതവർഷം=1918
| സ്കൂള്‍ വിലാസം= അമ്പലപ്പുഴ പി.ഒ, <br/>
| സ്കൂൾ വിലാസം= അമ്പലപ്പുഴ പി.ഒ, <br/>
| പിന്‍ കോഡ്=688561
| പിൻ കോഡ്=688561
| സ്കൂള്‍ ഫോണ്‍=  9746826204
| സ്കൂൾ ഫോൺ=  9746826204
| സ്കൂള്‍ ഇമെയില്‍=  komanalps@gmail.com
| സ്കൂൾ ഇമെയിൽ=  komanalps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=അമ്പലപ്പുഴ
| ഉപ ജില്ല=അമ്പലപ്പുഴ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  11
| ആൺകുട്ടികളുടെ എണ്ണം=  11
| പെൺകുട്ടികളുടെ എണ്ണം= 13
| പെൺകുട്ടികളുടെ എണ്ണം= 13
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  24
| വിദ്യാർത്ഥികളുടെ എണ്ണം=  24
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപിക= ലത.പി           
| പ്രധാന അദ്ധ്യാപിക= ലത.പി           
| പി.ടി.ഏ. പ്രസിഡണ്ട്=  സുശീല.എസ്         
| പി.ടി.ഏ. പ്രസിഡണ്ട്=  സുശീല.എസ്         
| സ്കൂള്‍ ചിത്രം= 35323 school.jpg|
| സ്കൂൾ ചിത്രം= 35323 school.jpg|
}}
}}
കേരള സംസ്ഥാനത്തെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തെക്ക് ഗ്രാമത്തിലാണ് ഈ സ്കൂള്‍.ആലപ്പുഴ വിദ്യാഭ്യാസജില്ലയിലെ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് ഗവ.എല്‍.പി.സ്കൂള്‍ കോമന
കേരള സംസ്ഥാനത്തെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തെക്ക് ഗ്രാമത്തിലാണ് ഈ സ്കൂൾ.ആലപ്പുഴ വിദ്യാഭ്യാസജില്ലയിലെ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ കോമന
== ചരിത്രം ==
== ചരിത്രം ==
2018ല്‍ നൂറ് വര്‍ഷം പിന്നിടുന്ന ഈ സ്കൂള്‍ തുടങ്ങിയത് 1918ലാണ്.അനവധിയാളുകള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞ ഈ വിദ്യാലയം പലപ്രതിഭകളെയും വളര്‍ത്തിയെടുത്തിട്ടുണ്ട്.എന്നാല്‍ ഇന്ന് സ്കൂള്‍ ചില വെല്ലുവിളികള്‍ നേരിടുന്നു.ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും ആകെ കുട്ടികളുടെ എണ്ണം ആശാവഹമല്ല.ഈ സ്ഥിതിക്ക് പല കാരണങ്ങളുണ്ട്.തീവണ്ടിപ്പാളം മുറിച്ചു കടന്നു വേണം സ്കൂളിലെത്തേണ്ടത് എന്നുള്ളത് തെക്കുഭാഗത്തുനിന്നുള്ള രക്ഷിതാക്കള്‍ കുട്ടികളെ ചേര്‍ക്കാന്‍ മടിക്കുന്ന  കാരണങ്ങളില്‍ മുഖ്യമാണ്.അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റവും അവര്‍ ഒരുക്കുന്ന യാത്രാസൗകര്യങ്ങളുമൊക്കെ ഒരു വിഭാഗം രക്ഷിതാക്കളെ അവിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നു എന്നത് വസ്തുതയാണ്.ഇതൊക്കെയാണെങ്കിലും മികച്ചനിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഇവിടെയുണ്ട്.മാനേജ്‌മെന്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അധ്യാപകരും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും സ്കൂളിനെ സ്നേഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഒരേ മനസോടെ പ്രയത്നിച്ചാല്‍ ഗ്രാമത്തിലെ മികച്ച വിദ്യാലയമാക്കി ഇതിനെ മാറ്റാന്‍ കഴിയും.അതിനുള്ള ഏകോപനത്തിന് സ്കൂളും മാനേജ്‌മെന്റും മുന്‍കൈയെടുക്കേണ്ട സമയമാണിത്.
2018ൽ നൂറ് വർഷം പിന്നിടുന്ന ഈ സ്കൂൾ തുടങ്ങിയത് 1918ലാണ്.അനവധിയാളുകൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞ ഈ വിദ്യാലയം പലപ്രതിഭകളെയും വളർത്തിയെടുത്തിട്ടുണ്ട്.എന്നാൽ ഇന്ന് സ്കൂൾ ചില വെല്ലുവിളികൾ നേരിടുന്നു.ഇക്കഴിഞ്ഞ വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും ആകെ കുട്ടികളുടെ എണ്ണം ആശാവഹമല്ല.ഈ സ്ഥിതിക്ക് പല കാരണങ്ങളുണ്ട്.തീവണ്ടിപ്പാളം മുറിച്ചു കടന്നു വേണം സ്കൂളിലെത്തേണ്ടത് എന്നുള്ളത് തെക്കുഭാഗത്തുനിന്നുള്ള രക്ഷിതാക്കൾ കുട്ടികളെ ചേർക്കാൻ മടിക്കുന്ന  കാരണങ്ങളിൽ മുഖ്യമാണ്.അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റവും അവർ ഒരുക്കുന്ന യാത്രാസൗകര്യങ്ങളുമൊക്കെ ഒരു വിഭാഗം രക്ഷിതാക്കളെ അവിടങ്ങളിലേക്ക് ആകർഷിക്കുന്നു എന്നത് വസ്തുതയാണ്.ഇതൊക്കെയാണെങ്കിലും മികച്ചനിലയിൽ പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ ഇവിടെയുണ്ട്.മാനേജ്‌മെന്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും സ്കൂളിനെ സ്നേഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഒരേ മനസോടെ പ്രയത്നിച്ചാൽ ഗ്രാമത്തിലെ മികച്ച വിദ്യാലയമാക്കി ഇതിനെ മാറ്റാൻ കഴിയും.അതിനുള്ള ഏകോപനത്തിന് സ്കൂളും മാനേജ്‌മെന്റും മുൻകൈയെടുക്കേണ്ട സമയമാണിത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് കെട്ടിടങ്ങളിലായി ഏഴ് മുറികളാണിവിടെയുള്ളത്.രണ്ട് ടോയിലറ്റുണ്ട്.ഒരു കുടിവെള്ള ടാപ്പുമാത്രമാണുള്ളത്.രണ്ട് കമ്പ്യൂട്ടറുകളുണ്ട്.
മൂന്ന് കെട്ടിടങ്ങളിലായി ഏഴ് മുറികളാണിവിടെയുള്ളത്.രണ്ട് ടോയിലറ്റുണ്ട്.ഒരു കുടിവെള്ള ടാപ്പുമാത്രമാണുള്ളത്.രണ്ട് കമ്പ്യൂട്ടറുകളുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വിദ്യാരംഗം കലാ സാഹിത്യവേദി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.കുട്ടികളുടെ സാഹിതയ വാസന വളര്‍ത്തുവാനും വായന പരിപോഷിപ്പിക്കുവാനും ഇത് വളരെ സഹായകമാണ്.
വിദ്യാരംഗം കലാ സാഹിത്യവേദി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.കുട്ടികളുടെ സാഹിതയ വാസന വളർത്തുവാനും വായന പരിപോഷിപ്പിക്കുവാനും ഇത് വളരെ സഹായകമാണ്.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
#ജി.ലക്ഷ്മിക്കുട്ടിയമ്മ
#ജി.ലക്ഷ്മിക്കുട്ടിയമ്മ
#സി.ഗൗരിക്കുട്ടിയമ്മ
#സി.ഗൗരിക്കുട്ടിയമ്മ
#കെ.സുകുമാരിക്കുട്ടിയമ്മ
#കെ.സുകുമാരിക്കുട്ടിയമ്മ
#പി.ശ്രീലത
#പി.ശ്രീലത
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#സി.നാരായണപിള്ള
#സി.നാരായണപിള്ള
#ആര്‍.നാരായണപിള്ള
#ആർ.നാരായണപിള്ള
#എ.ഹംസത്ത് കുഞ്ഞ്
#എ.ഹംസത്ത് കുഞ്ഞ്
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
ഉപജില്ലാ കലോത്സവങ്ങളിലും കായികമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സ്കൂളിന് കഴിയുന്നുണ്ട്.
ഉപജില്ലാ കലോത്സവങ്ങളിലും കായികമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സ്കൂളിന് കഴിയുന്നുണ്ട്.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഡോ.ദീപ്തി - കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശിശുരോഗ വിദഗ്ദ്ധ.
#ഡോ.ദീപ്തി - കോഴിക്കോട് മെഡിക്കൽ കോളേജിൽ ശിശുരോഗ വിദഗ്ദ്ധ.
#ഡോ.രാജേഷ് - മാനേജ്‌മെന്റ് രംഗത്ത് ഗവേഷണം പൂര്‍ത്തിയാക്കി.
#ഡോ.രാജേഷ് - മാനേജ്‌മെന്റ് രംഗത്ത് ഗവേഷണം പൂർത്തിയാക്കി.
#അഡ്വ.ആര്‍.ശ്രീകുമാര്‍-അമ്പലപ്പുഴ കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്നു.അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനാണ്.
#അഡ്വ.ആർ.ശ്രീകുമാർ-അമ്പലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് ചെയ്യുന്നു.അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനാണ്.
#പ്രജിത്ത് കാരിയക്കല്‍ - അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
#പ്രജിത്ത് കാരിയക്കൽ - അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
#ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി ലത.പി.
#ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി ലത.പി.
#
#
വരി 68: വരി 68:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
*  അമ്പലപ്പുഴ സ്ഥിതിചെയ്യുന്നു.
*  അമ്പലപ്പുഴ സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.377253, 76.357784 |zoom=13}}
{{#multimaps:9.377253, 76.357784 |zoom=13}}
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/480321" എന്ന താളിൽനിന്ന് ശേഖരിച്ചത്