ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ (മൂലരൂപം കാണുക)
17:33, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്ത്
(തിരുത്ത്) |
(തിരുത്ത്) |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ്. 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം.രാമവർമ്മരാജാവിന്റെ കാലത്ത് രാജ്യത്തൊക്കെ നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു. | |||
1864 ൽ വി.എം സ്ക്കൂൾ എന്ന പേരിൽ മഹാരാജാവ് സ്ഥാപിച്ച | 1864 ൽ വി.എം സ്ക്കൂൾ എന്ന പേരിൽ മഹാരാജാവ് സ്ഥാപിച്ച | ||
[[ചിത്രം:Kudamaloor.jpg|250px|]] | [[ചിത്രം:Kudamaloor.jpg|250px|]] | ||
എൽ പി സ്കൂൾ ആയി 1864 ലിൽ രൂപീകരിച്ചു .1868 ലിൽ യു പി സ്കൂൾ ആയും പിന്നീട് ഹൈസ്കൂൾ ആയും വിപുലപ്പെടുത്തി .1998ൽ ഹയർ സെക്കൻഡറി ആരംഭിച്ചു . | |||
ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കുടമാളൂർ. ക്രിസ്തുവർഷം 1864-ൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഒരു കുടിപ്പള്ളിക്കൂടം എന്ന പേരിൽ തുടങ്ങിയതാണ് ഈ സ്ഥാപനം. | |||
യശഃശരീരനായ വിദ്യാഭ്യാസമന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മലയാളം സ്കൂളിനെ ഇംഗ്ലീഷ് സ്കൂളാക്കി മാറ്റി. പിന്നീട് ഈ സ്കൂളിൽനിന്ന് എൽ.പി. വിഭാഗം വേർപെടുത്തി ജി. എൽ.പി.എസ് കുടമാളൂർ എന്ന പേരിൽ തൊട്ടുതാഴെ പ്രവർത്തിച്ചുവരുന്നു. | |||
''''<big>'<big>സ്ഥലചരിത്രം</big>'</big>'''' | ''''<big>'<big>സ്ഥലചരിത്രം</big>'</big>'''' | ||
കുടങ്ങൾ ധാരാളമായി നിർമ്മിച്ചിരുന്ന ഊരിനെ 'കുടമാളൂർ' എന്നും, അതല്ല, തെക്കുംകൂർ രാജാവ്ന്റെ അനുമതിയോടെ കൊടുവാൾ കൊണ്ട് വനം വെട്ടിത്തെളിച്ചുണ്ടാക്കിയ നാടാണ് കൊടുവാളൂർ എന്നും ആ പദം ലോപിച്ച് കുടമാളൂർ ആയെന്നും രണ്ടഭിപ്രായമുണ്ട്. | |||
കുടങ്ങൾ ധാരാളമായി നിർമ്മിച്ചിരുന്ന ഊരിനെ 'കുടമാളൂർ' എന്നും, അതല്ല, തെക്കുംകൂർ രാജാവ്ന്റെ അനുമതിയോടെ കൊടുവാൾ കൊണ്ട് വനം വെട്ടിത്തെളിച്ചുണ്ടാക്കിയ നാടാണ് കൊടുവാളൂർ എന്നും ആ പദം ലോപിച്ച് കുടമാളൂർ ആയെന്നും രണ്ടഭിപ്രായമുണ്ട്. | |||
ഡോ. എം. എസ്. നാരായണൻ SBT-മാനേജർ ശ്രീ പ്രസാദ് മുഞ്ഞനാട്ട് , ജ്യോതിഷതിലകം ഡോ. കുടമാളൂർ ശർമ്മ, ശ്രീ. റ്റി. എൻ. ശങ്കരപ്പിള്ള, പുല്ലാങ്കുഴൽ വിദ്വാൻ ശ്രീ. കുടമാളൂർ ജനാർദ്ദനൻ, ഡോ. മുരാരി, പ്രശസ്ത സിനിമാനടൻ ശ്രീ വിജയരാഘവൻ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ അഭിമാന ഭാജനങ്ങളുടെ നിരയിൽ വരുന്നു. | ഡോ. എം. എസ്. നാരായണൻ SBT-മാനേജർ ശ്രീ പ്രസാദ് മുഞ്ഞനാട്ട് , ജ്യോതിഷതിലകം ഡോ. കുടമാളൂർ ശർമ്മ, ശ്രീ. റ്റി. എൻ. ശങ്കരപ്പിള്ള, പുല്ലാങ്കുഴൽ വിദ്വാൻ ശ്രീ. കുടമാളൂർ ജനാർദ്ദനൻ, ഡോ. മുരാരി, പ്രശസ്ത സിനിമാനടൻ ശ്രീ വിജയരാഘവൻ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ അഭിമാന ഭാജനങ്ങളുടെ നിരയിൽ വരുന്നു. | ||