"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,980 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
വരി 105: വരി 105:
AUPS കുലുക്കല്ലൂരിൽ മഴക്കാലരോഗങ്ങളെ കുറിച്ചും ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവ്വേദ ആശുപത്രിയിലെ Dr. ഷാബു ക്ലാസ്സ്‌ നടത്തി . മഴക്കാലത്ത് പാലിക്കേണ്ട ആയുർവ്വേദ ചര്യകൾ , ഭക്ഷണ രീതികൾ , രോഗങ്ങൾ പരക്കുന്നത് തടയൽ , ശുചിത്വ ബോധം , മിഠായികളിലെ ലഹരി , പുകവലി- മദ്യം എന്നിവയുടെ ദോഷം , കഞ്ചാവ് പോലുള്ള മയക്കു മരുന്നുകളുടെ വ്യാപനം തടയൽ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളിൽ മികച്ച അവബോധം ഉണ്ടാക്കാൻ ഡോക്ടറുടെ ബോധവത്ക്കരണ ക്ലാസ്സിന് കഴിഞ്ഞു ... ചടങ്ങിൽ HM -C V ജയകൃഷ്ണൻമാസ്റ്റർ , രാധ ടീച്ചർ, പ്രദീപ്‌ മാസ്റ്റർ ,ബഷീർ മാസ്റ്റർ,നൗഷാദ് മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

== ജൂലൈ  ==
== ജൂലൈ 2018-19 ==

<font color=red><font size=4>'''<big>.</big> സ്കൂളിലെ ആദ്യ ഡിജിറ്റൽ പത്രം "സ്പന്ദനം" പ്രകാശനം ചെയ്തു  '''</font color></font>

വരി 131: വരി 131:
ഇതിനോടൊപ്പംസ്കൂളിലെ കുട്ടികൾക്കായി *'''എഴുവന്തല വായനശാല, ഭാവന arts & sports ക്ലബ്‌''' എന്നിവയുടെ ആഭിമുഖ്യത്തിൽ* നടത്തിയ '''*ഫുട്ബോൾ ലോക കപ്പ് പ്രവചന മത്സരത്തിൽ* വിജയിച്ച അഞ്ചാം ക്ലാസ്സിലെ *ഗൗരി കൃഷ്ണയ്ക്ക്''' രാധ ടീച്ചർ സമ്മാനം നൽകി. ആറാം ക്ലാസ്സിലെ ഷഹീദക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു.  

ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ വസ്തുക്കൾ ശേഖരിക്കുന്നതിനായി *'''സീഡ് ക്ലബ്ബിന്റെ'''* നേതൃത്വത്തിൽ നടപ്പാക്കുന്ന *'''love plastic'''* പദ്ധതിയുടെ ഉദ്ഘാടനം സീഡ് ക്ലബ്‌ കൺവീനർ മുജീബ് മാസ്റ്റർ നിർവഹിച്ചു.

<font color=red><font size=4>'''<big>.</big>  ഫീൽഡ് ട്രിപ്പ്  '''</font color></font>
കുലുക്കല്ലൂർ A U P S ലെ കുട്ടികൾ RARS സന്ദർശിച്ചു.
    കുലുക്കല്ലൂർ A U P സ്കൂളിൽ സീഡ് ക്ലബ്‌, സയൻസ് ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി '''പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് (RARS)''' ഫീൽഡ് ട്രിപ്പ്‌ നടത്തി. കാലാവസ്ഥ നിരീക്ഷണം, മഴയുടെ അളവ്, ബാഷ്പീകരണ നിരക്ക്, കാറ്റിന്റെ ദിശ,സൂര്യ പ്രകാശത്തിന്റെ ചൂട്,മണ്ണിന്റെ താപനില തുടങ്ങിയവ അളക്കുന്നതിനെ കുറിച്ചും അതിനു വേണ്ട ഉപകരണങ്ങളെ കുറിച്ചും നേരിട്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. ടിഷ്യു കൾച്ചർ, ബഡിങ്, ലയറിങ്, ഗ്രാഫ്റ്റിങ് തുടങ്ങിയ തൈ ഉല്പാദന രീതികൾ നേരിൽ കണ്ടു പഠിക്കാൻ കഴിഞ്ഞു.റൈസ് മ്യൂസിയത്തിൽ പരമ്പരാഗത കൃഷി ഉപകരണങ്ങൾ,സങ്കരയിനം നെൽ വിത്തുകൾ എന്നിവയും കുട്ടികൾ പരിചയപ്പെട്ടു.
<font color=red><font size=4>'''<big>.</big>  ജനറൽ പി .ടി .എ  '''</font color></font>
== ആഗസ്ററ് 2018-19 ==

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/479284" എന്ന താളിൽനിന്ന് ശേഖരിച്ചത്