"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) sub |
link1 |
||
| വരി 56: | വരി 56: | ||
<gallery> | <gallery> | ||
18073 10 praveshanolsavam.jpg | 18073 10 praveshanolsavam.jpg | ||
</gallery> | |||
=== '''മോട്ടിവേഷൻ''' === | |||
വാളക്കുളം KHMHSS ലെ പ്രിൻസിപ്പൽ സൈതലവിസാറുടെ നേതൃത്വത്തിൽ(കരിയർ കൗൺസിലറും,സെന്റർഫോർ ഇൻഫോർമേഷൻ ആന്റ് ഗൈഡൻസ് ഇൻഡ്യയുടെ ട്രെയ്നർ) | |||
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും | |||
അവർക്ക് എങ്ങനെയെല്ലാം കൈതാങ്ങ് നൽകാമെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു.പരീക്ഷക്ക് എങ്ങനെ തയ്യാറകണമെന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾക്ക് | |||
പ്രത്യേക കോൺസൻട്രേഷൻ പ്രോഗ്രാമുകൾ നടത്തി. | |||
<gallery> | |||
18073 46 motivation.jpg | |||
18073 47 motivation.jpg | |||
</gallery> | </gallery> | ||