"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
| അദ്ധ്യാപകരുടെ എണ്ണം=47
| അദ്ധ്യാപകരുടെ എണ്ണം=47
‌‌| അനദ്ധ്യാപകരുടെ എണ്ണം=5
‌‌| അനദ്ധ്യാപകരുടെ എണ്ണം=5
| പ്രിൻസിപ്പൾ = റവ.,സി.ലിസ്സി കെ.ഡി
| പ്രിൻസിപ്പൾ = റവ.,സി.ലിസി കെ.ഡി
| പ്രധാന അദ്ധ്യാപിക= റവ..സി.ലിസ്സി കെ.ഡി
| പ്രധാന അദ്ധ്യാപിക= റവ..സി.ലിസി കെ.ഡി
| പി.ടി.ഏ. പ്രസിഡണ്ട്=സജീവൻ
| പി.ടി.ഏ. പ്രസിഡണ്ട്=സജീവൻ എ.എൻ
| സ്കൂൾ ചിത്രം= cover.gif ‎|  
| സ്കൂൾ ചിത്രം= cover.gif ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
വരി 73: വരി 73:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


വിദ്യാസമ്പാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തിൽ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും കുുരുന്നുകൾക്ക് വിജ്ഞാനവെളിച്ചം പകർന്ന് സംസ്ക്കാര സമ്പന്നരാക്കാൻ 1939-മുതൽ ക്രിസ്തുരാജ  നാമധേയത്തിലൂള്ള ഈ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. 1939ജൂൺ 5 തീയതീയാണ് ഈ സരസ്വതി ക്ഷേത്രം ജന്മം കൊണ്ട് തെരേസ്യൻ കർമ്മലീത്താസഭയുടെ ഒരു ശാഖയായ പൊന്നുരുന്നി  ക്രൈസ്റ്റ് കിംഗ് കോൺവെൻറിലെ  സന്യാസിനിമാരാണ്  ക്രിസ്തുരാജ  നാമധേയത്തിലള്ള ഈ വിദ്യാലയം ആരഭിച്ചത്.യാത്രാ സൗകര്യങ്ങളും മറ്റും പരിമിതമായ ഒരു കുഗ്രാമമായിരുന്ന പൊന്നുരുന്നിയിലെ,
വിദ്യാസമ്പാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തിൽ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും കുുരുന്നുകൾക്ക് വിജ്ഞാനവെളിച്ചം പകർന്ന് സംസ്ക്കാര സമ്പന്നരാക്കാൻ 1939-മുതൽ ക്രിസ്തുരാജ  നാമധേയത്തിലൂള്ള ഈ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. 1939ജൂൺ 5 തീയതീയാണ് ഈ സരസ്വതി ക്ഷേത്രം ജന്മം കൊണ്ടത്. തെരേസ്യൻ കർമ്മലീത്താസഭയുടെ ഒരു ശാഖയായ പൊന്നുരുന്നി  ക്രൈസ്റ്റ് കിംഗ് കോൺവെൻറിലെ  സന്യാസിനിമാരാണ്  ക്രിസ്തുരാജ  നാമധേയത്തിലള്ള ഈ വിദ്യാലയം ആരഭിച്ചത്.യാത്രാ സൗകര്യങ്ങളും മറ്റും പരിമിതമായ ഒരു കുഗ്രാമമായിരുന്ന പൊന്നുരുന്നിയിലെ,


മഠത്തിന്റെ വരാന്തയിൽ കേവലം 10കുട്ടികളോടുകൂടിയാണ് ഈ വിദ്യാകേന്ദ്രം  പ്രവ൪ത്തനം തുടങ്ങിയത്.അടുത്തവർഷം കട്ടികളുടെ എണ്ണം 90 ആയതോടെ മഠത്തിലെ വരാന്തയോടു ചേർന്ന രണ്ടുമുറികളും കൂടി വിദ്യാലയമായി മാറി.1941ജൂൺ  മാസത്തോടെ യു.പി വിഭാഗം പൂർത്തിയായി.അക്കൊല്ലം സ്ക്കൂൾ ഒരു  താല്ക്കാലിക ഷെഡ്ഡിലേക്ക്  മാറ്റി.ഉദാരമതികളും സ്നേഹസമ്പന്നരുമായ സഹൃദയരുടെ നിർല്ലോഭമായ സഹായസഹകരണങ്ങളുടെ നിരന്തരധാര ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ ഓരോ  ഘട്ടത്തിലും ലഭിച്ചിട്ടുണ്ടെന്നത് കൃതജ്ഞതാപൂർവം സ്മരിച്ചുകൊള്ളുന്നു.
മഠത്തിന്റെ വരാന്തയിൽ കേവലം 10കുട്ടികളോടുകൂടിയാണ് ഈ വിദ്യാകേന്ദ്രം  പ്രവ൪ത്തനം തുടങ്ങിയത്.അടുത്തവർഷം കട്ടികളുടെ എണ്ണം 90 ആയതോടെ മഠത്തിലെ വരാന്തയോടു ചേർന്ന രണ്ടുമുറികളും കൂടി വിദ്യാലയമായി മാറി.1941ജൂൺ  മാസത്തോടെ യു.പി വിഭാഗം പൂർത്തിയായി.അക്കൊല്ലം സ്ക്കൂൾ ഒരു  താല്ക്കാലിക ഷെഡ്ഡിലേക്ക്  മാറ്റി.ഉദാരമതികളും സ്നേഹസമ്പന്നരുമായ സഹൃദയരുടെ നിർല്ലോഭമായ സഹായസഹകരണങ്ങളുടെ നിരന്തരധാര ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ ഓരോ  ഘട്ടത്തിലും ലഭിച്ചിട്ടുണ്ടെന്നത് കൃതജ്ഞതാപൂർവം സ്മരിച്ചുകൊള്ളുന്നു.


ആണ്ടുതോറും കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് കെട്ടിടസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് മാനേജ്മെന്റ്   വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട്.  1945 ൽ കോൺവെന്റിന്റെ പടിഞ്ഞാറു ഭാഗത്തു കെട്ടിയുണ്ടാക്കിയ  ഓലഷെഡ്ഡിൽ എൽ.പി.വിഭാഗം പ്രത്യേകമായി  പ്രവർത്തനമാരംഭിച്ചു 1946 ൽ ഹൈസ്ക്കൂൾ വിഭാഗവും  പൂർണ്ണമായി.  1947ൽ  എൽ.പി  വിഭാഗവും  ഹൈസ്ക്കുൾവിഭാഗവുംപൂർണ്ണമായി പ്രവർത്തനമരംഭിച്ചു .അന്ന് കുട്ടികളുടെ  എണ്ണം 600ആയിരുന്നു.
ആണ്ടുതോറും കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് കെട്ടിടസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് മാനേജമെന്റ്   വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട്.  1945 ൽ കോൺവെന്റിന്റെ പടിഞ്ഞാറു ഭാഗത്തു കെട്ടിയുണ്ടാക്കിയ  ഓലഷെഡ്ഡിൽ എൽ.പി.വിഭാഗം പ്രത്യേകമായി  പ്രവർത്തനമാരംഭിച്ചു . 1946 ൽ ഹൈസ്ക്കൂൾ വിഭാഗവും  പൂർണ്ണമായി.  1947ൽ  എൽ.പി  വിഭാഗവും  ഹൈസ്ക്കുൾവിഭാഗവുംപൂർണ്ണമായി പ്രവർത്തനമരംഭിച്ചു .അന്ന് കുട്ടികളുടെ  എണ്ണം 600ആയിരുന്നു.


1952ൽ  വടക്കുഭാഗത്ത്  ആദ്യം കെട്ടിയുണ്ടാക്കിയ  ഷെഡ്ഡ്  പൊളിച്ചുമാറ്റി  കിഴക്ക്  പടിഞ്ഞാറ്  കെട്ടിയുയർത്തിയ  സെമി-പെർമനന്റ്  ഷെഡ്ഡിനോട്  ചേർത്ത്  പടിഞ്ഞാറുവശത്ത് തെക്കുവടക്കായി  മറ്റൊരു സെമി-പെർമനന്റ്  ഷെഡ്ഡുകുടി  കെട്ടിയുയർത്തി  ഇതിന്റെ  തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുളള  മുറികൾ  അടച്ചുകെട്ടി  ഭദ്രമാക്കുകയും  ചെയ്തു
1952ൽ  വടക്കുഭാഗത്ത്  ആദ്യം കെട്ടിയുണ്ടാക്കിയ  ഷെഡ്ഡ്  പൊളിച്ചുമാറ്റി  കിഴക്ക്  പടിഞ്ഞാറ്  കെട്ടിയുയർത്തിയ  സെമി-പെർമനന്റ്  ഷെഡ്ഡിനോട്  ചേർത്ത്  പടിഞ്ഞാറുവശത്ത് തെക്കുവടക്കായി  മറ്റൊരു സെമി-പെർമനന്റ്  ഷെഡ്ഡുകുടി  കെട്ടിയുയർത്തി. ഇതിന്റെ  തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുളള  മുറികൾ  അടച്ചുകെട്ടി  ഭദ്രമാക്കുകയും  ചെയ്തു


1955ൽ  നിലവിലുണ്ടായിരുന്ന സെമി-പെർമനന്റ്  ഷെഡ്ഡിന്റെ  കിഴക്കേ  അറ്റത്തോട്  ചേർന്ന്  തെക്കുവടക്ക്  അടച്ചുറപ്പുളള  മൂന്ന്  മുറികളോടു  കുടിയ സ്ഥിരം  കെട്ടിടം  പണിതു. ഹൈസ്ക്കുൾ  വിഭാഗത്തിലെ  ചില  ക്ലാസ്സുകളും  ലബോറട്ടറിയും  അതിലേക്ക്  മാറ്റി ക്ലാസ്സുമുറികളിലേക്ക്  കാറ്റുകടന്നു  വെക്കിലും  വിദ്യാ൪ത്ഥികളുടെ  എണ്ണം  അനുസരിച്ച് ക്ലാസ്സുമുറികൾ  പണിയേണ്ടതായി  വന്നു.
1955ൽ  നിലവിലുണ്ടായിരുന്ന സെമി-പെർമനന്റ്  ഷെഡ്ഡിന്റെ  കിഴക്കേ  അറ്റത്തോട്  ചേർന്ന്  തെക്കുവടക്ക്  അടച്ചുറപ്പുളള  മൂന്ന്  മുറികളോടു  കൂടിയ സ്ഥിരം  കെട്ടിടം  പണിതു. ഹൈസ്ക്കുൾ  വിഭാഗത്തിലെ  ചില  ക്ലാസ്സുകളും  ലബോറട്ടറിയും  അതിലേക്ക്  മാറ്റി വിദ്യാ൪ത്ഥികളുടെ  എണ്ണം  അനുസരിച്ച് കൂടുതൽ ക്ലാസ്സുമുറികൾ  പണിയേണ്ടതായി  വന്നു.


1960ൽ  തെക്കുഭാഗത്ത്  കിഴക്കുപടിഞ്ഞാറായി 4ക്ലാസ്സ്  മുറികളുളള  ഒരു  കെട്ടിടം  വാർത്തു.  1963ൽ  ഈ  കെട്ടിടത്തിന്റെ  മുകൾത്തട്ടിലും  4ക്ലാസ്സ്  മുറികൾ  പണിയിച്ചു.  ഒരോ  കൊല്ലം  കഴിയുന്തോറുംകുട്ടികളുടെ   എണ്ണം  കൂടിക്കൂടിവന്നു.  നിയമമനുസരിച്ച്  ഓരോ  ക്ലാസിലും  ഇരുത്തി  പഠിപ്പിക്കേണ്ടതിൽ  എത്രയോ  കൂടുതൽ  കുട്ടികളെ    ഓരോ  ക്ലാസ്സിലും  ഇരുത്തി  പഠിപ്പിക്കേണ്ടിവന്നു.
1960ൽ  തെക്കുഭാഗത്ത്  കിഴക്കുപടിഞ്ഞാറായി 4ക്ലാസ്സ്  മുറികളുളള  ഒരു  കെട്ടിടം  വാർത്തു.  1963ൽ  ഈ  കെട്ടിടത്തിന്റെ  മുകൾത്തട്ടിലും  4ക്ലാസ്സ്  മുറികൾ  പണിയിച്ചു.  ഒരോ  കൊല്ലം  കഴിയുന്തോറും കുട്ടികളുടെ   എണ്ണം  കൂടിക്കൂടിവന്നു.  നിയമമനുസരിച്ച്  ഓരോ  ക്ലാസിലും  ഇരുത്തി  പഠിപ്പിക്കേണ്ടതിൽ  എത്രയോ  കൂടുതൽ  കുട്ടികളെ    ഇരുത്തി  പഠിപ്പിക്കേണ്ടിവന്നു.


ക്ലാസ്സ്മുറികൾ പണിയുന്നതിന്  സാമ്പത്തിക    പ്രതിസന്ധിയായിരുന്നു    പ്രധാന  പ്രതിബന്ധമെങ്കിലും  വിദ്യാർത്ഥികളിൽ  നിന്നോ ജോലിക്കു    നിയമിച്ചവരിൽ നിന്നോ സംഭാവനയും  സ്കൂൾ അധികൃതർ  വാങ്ങിയിട്ടില്ലെന്ന  സത്യം തെല്ലൊരഭിമാനത്തോടുകൂടി പ്രസ്താവിച്ചുകൊള്ളട്ടെ.
ക്ലാസ്സ്മുറികൾ പണിയുന്നതിന്  സാമ്പത്തിക    പ്രതിസന്ധിയായിരുന്നു    പ്രധാന  പ്രതിബന്ധമെങ്കിലും  വിദ്യാർത്ഥികളിൽ  നിന്നോ ജോലിക്കു    നിയമിച്ചവരിൽ നിന്നോ ഒരു സംഭാവനയും  സ്കൂൾ അധികൃതർ  വാങ്ങിയിട്ടില്ലെന്ന  സത്യം തെല്ലൊരഭിമാനത്തോടുകൂടി പ്രസ്താവിച്ചുകൊള്ളട്ടെ.


1939ജൂൺ 5ന് ജന്മം കൊണ്ട ഈ  വിദ്യാലയത്തിന്റെ  പ്രഥമ പ്രധാനാധ്യാപികയായി രംഗപ്രവേശം  ചെയ്തത് മദർ  കാർമ്മലായിരുന്നു സുദീർഘമായ 30 സംവത്സരം ഹെഡ്മിസ്ട്രസ്  എന്ന നിലയ്ക്ക് ഈ സ്കൂളിന്റെ  ഭരണ സാരഥ്യം വഹിച്ചുകൊണ്ട് അനുനിമിഷം പുരോഗതിയിലേയ്ക്ക്                                                     
1939ജൂൺ 5ന് ജന്മം കൊണ്ട ഈ  വിദ്യാലയത്തിന്റെ  പ്രഥമ പ്രധാനാധ്യാപികയായി രംഗപ്രവേശം  ചെയ്തത് മദർ  കാർമ്മലായിരുന്നു സുദീർഘമായ 30 സംവത്സരം ഹെഡ്മിസ്ട്രസ്  എന്ന നിലയ്ക്ക് ഈ സ്കൂളിന്റെ  ഭരണ സാരഥ്യം വഹിച്ചുകൊണ്ട് അനുനിമിഷം പുരോഗതിയിലേയ്ക്ക്                                                     
കൈപിടിച്ചുയർത്തിയ മദർ കാർമ്മിലിന്റെ സ്ഥിരോത്സാഹവും ത്യാഗസന്നദ്ധതയും  ദീർഘവീക്ഷണവും ലക്ഷ്യ ബോധവും ഈയവസരത്തിൽ  എടുത്തുപറയേണ്ടതായിട്ടുണ്ട് . ജീവിതം  മുഴുവൻ ഈ വിദ്യാലയത്തിന്റെ  ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച  ആ ധന്യജീവിതത്തിനു മുൻപിൽ സവിനയം ആദരാഞ്ജലികൾ അർപ്പിച്ചുകൊള്ളുന്നു.
കൈപിടിച്ചുയർത്തിയ മദർ കാർമ്മലിന്റെ സ്ഥിരോത്സാഹവും ത്യാഗസന്നദ്ധതയും  ദീർഘവീക്ഷണവും ലക്ഷ്യ ബോധവും ഈയവസരത്തിൽ  എടുത്തുപറയേണ്ടതായിട്ടുണ്ട് . ജീവിതം  മുഴുവൻ ഈ വിദ്യാലയത്തിന്റെ  ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച  ആ ധന്യജീവിതത്തിനു മുൻപിൽ സവിനയം ആദരാഞ്ജലികൾ അർപ്പിച്ചുകൊള്ളുന്നു.


1969മുതൽ ഇവിടെ  ശക്തമായ  ഒരു അധ്യാപക രക്ഷകർതൃ സംഘടന രൂപം കൊണ്ടു 1969ൽ മദർ കാർമ്മൽ പെൻഷൻ പറ്റുകയും ശ്രീമതി പുൾകേറിയ ടീച്ചർ ഹെഡ്മീസ്ട്രസ്സായി നിയമിക്കപ്പെടുകയും ചെയ്തു രണ്ടു വർഷത്തിനു ശേഷം 1971-ൽ ശ്രീമതി പുൾക്കേറിയടീച്ചർ പെൻഷൻ പറ്റുകയും ശ്രീമതി ആഗ്നസ് മേരി ടീച്ചർ ഹെഡ്മിസ്ട്രസ്സായി ചാർജ്ജെടുക്കുകയും ചെയ്തു.
1969മുതൽ ഇവിടെ  ശക്തമായ  ഒരു അധ്യാപക രക്ഷകർതൃ സംഘടന രൂപം കൊണ്ടു 1969ൽ മദർ കാർമ്മൽ പെൻഷൻ പറ്റുകയും ശ്രീമതി പുൾകേറിയ ടീച്ചർ ഹെഡ്മീസ്ട്രസ്സായി നിയമിക്കപ്പെടുകയും ചെയ്തു രണ്ടു വർഷത്തിനു ശേഷം 1971-ൽ ശ്രീമതി പുൾക്കേറിയടീച്ചർ പെൻഷൻ പറ്റുകയും ശ്രീമതി ആഗ്നസ് മേരി ടീച്ചർ ഹെഡ്മിസ്ട്രസ്സായി ചാർജ്ജെടുക്കുകയും ചെയ്തു.


1973-ൽ  ക്ലാസ്സിൽ ഡിവിഷനുകളുടെ  ഏണ്ണം  19ആയി  സാബത്തിക പരാധിനത  മൂലം14വർഷം  ഈനില  തുടേരണ്ടിവന്നു  ഈ  കാലഘട്ടത്തിൽ  സ്ഥലദൗർലഭംമൂലം  ധാരാളം  കുട്ടികൾക്ക് പ്രേവേശനം നിഷേധിക്കേണ്ടിവന്നിട്ടുണ്ട് .
1973-ൽ  ക്ലാസ്സിൽ ഡിവിഷനുകളുടെ  ഏണ്ണം  19ആയി  സാമ്പത്തിക പരാധിനത  മൂലം14വർഷം  ഈനില  തുടേരണ്ടിവന്നു  ഈ  കാലഘട്ടത്തിൽ  സ്ഥലദൗർലഭംമൂലം  ധാരാളം  കുട്ടികൾക്ക് പ്രേവേശനം നിഷേധിക്കേണ്ടിവന്നിട്ടുണ്ട് .


1984-ൽ  ശ്രീതി  അഗ്നസ് മേരി  ടിച്ചർ  ജോലിയിൽ  നിന്നു വിരമിക്കുകയൂം റവ .സിസ്റ്റർ  ബോസ്ക്കോ  ഹെഡ്മിസ്(ടസ്സായി  നിയമിക്കപ്പെടുകയും  ചെയ്തു 1986-ൽ  മദർകാർമലിന്റെ  മരണത്തേ  തുടർന്ന്  റവ..സിസ്റ്റർ  സെക്കോളാ സ്റ്റിക്കാ സ്ക്കുൾ മാനേജരായി  നിയമിക്കപ്പെട്ടു
1984-ൽ  ശ്രീതി  അഗ്നസ് മേരി  ടിച്ചർ  ജോലിയിൽ  നിന്നു വിരമിക്കുകയൂം റവ .സിസ്റ്റർ  ബോസ്ക്കോ  ഹെഡ്മിസ്(ടസ്സായി  നിയമിക്കപ്പെടുകയും  ചെയ്തു 1986-ൽ  മദർകാർമലിന്റെ  മരണത്തേ  തുടർന്ന്  റവ..സിസ്റ്റർ  സ്ക്കൊളാസ്റ്റിക്കാ സ്ക്കുൾ മാനേജരായി  നിയമിക്കപ്പെട്ടു


മാനേജ്മെന്റിന്റെ  ദീർഘകാലത്തെ പരിശ്രമത്തിന്റെ  ഫലമായി  1963-  ൽ  പണിപ്പൂർത്തിയാക്കിയ  കെട്ടിടത്തിന്റതൊട്ടു  പടിഞ്ഞാറു ദാഗത്തായി 1987-  ൽ  പത്തു  ക്ലാസ്സ്  മുറികളോടുകുടിയ  പുതിയകെട്ടിടം ഉയർന്നു  വന്നു  കുുടാതെ  ഹൈസ്സ്ക്കുൾ  വിഭാഗത്തിൽ  മൂന്നു  ഡിവിഷൻ  വർദ്ധിപ്പിക്കുകയും  ചെയ്തു  ആറുലക്ഷംരൂപ  ചിലവു  വന്ന  ഈ  സ്ക്കുളിന്റെ  സ്ഥലഭൗർലഭ്യം  ഒരു  പരിധി  വരെ  പരിഹരിച്ചു  ഏന്നു  പറയാം  ഏങ്കിലും പ്രവേശനത്തിനപേക്ഷിക്കുന്ന  ഏല്ലാവരെയും  ഉൾക്കൊളളാൻ    ഈ  വിദ്യാലയത്തിനു  കഴിഞ്ഞില്ല.
മാനേജ്മെന്റിന്റെ  ദീർഘകാലത്തെ പരിശ്രമത്തിന്റെ  ഫലമായി  1963-  ൽ  പണിപ്പൂർത്തിയാക്കിയ  കെട്ടിടത്തിന്റതൊട്ടു  പടിഞ്ഞാറു ദാഗത്തായി 1987-  ൽ  പത്തു  ക്ലാസ്സ്  മുറികളോടുകുടിയ  പുതിയകെട്ടിടം ഉയർന്നു  വന്നു  കുുടാതെ  ഹൈസ്സ്ക്കുൾ  വിഭാഗത്തിൽ  മൂന്നു  ഡിവിഷൻ  വർദ്ധിപ്പിക്കുകയും  ചെയ്തു  ആറുലക്ഷംരൂപ  ചിലവു  വന്ന  ഈ  സ്ക്കുളിന്റെ  സ്ഥലഭൗർലഭ്യം  ഒരു  പരിധി  വരെ  പരിഹരിച്ചു  ഏന്നു  പറയാം  ഏങ്കിലും പ്രവേശനത്തിനപേക്ഷിക്കുന്ന  ഏല്ലാവരെയും  ഉൾക്കൊളളാൻ    ഈ  വിദ്യാലയത്തിനു  കഴിഞ്ഞില്ല.
വരി 373: വരി 373:
            
            


രാജ്യത്തെ ഏറ്റവും മികച്ചതും സുതാര്യവുമായ ഉച്ചഭക്ഷണ വിതരണ പദ്ധതി കേരളത്തിലേത്.ജാതി-മത ലിംഗ-വർണ്ണ-വർഗ വിവേചനമില്ലാതെ സാമൂഹ്യപരവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് ഉച്ചഭക്ഷണപരിപാടി.ഉച്ചഭക്ഷണപരിപാടിയിലെ ഗുണഭോക്താക്കളായ വിദ്ധ്യാർത്ഥികൾക്ക് പ്രാദേശികമായ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പോഷകസമൃദ്ധവും ഗുണമേൻമയുള്ളതുമായ ഭക്ഷണം നൽകുന്നതിൽ സ്കൂളുകളോടൊപ്പം തന്നെ മാറിമാറി വരുന്ന ഗവൺമെൻെറ്കളും പ്രതിജ്ഞാബന്ധരാണ്.വർഷങ്ങളായി നടത്തുന്ന ഉച്ചഭക്ഷണ പരിപാടി ഇവിടെ വളരെ മികച്ച രീതിയിൽ നടന്നു പോകുന്നു.ഏകദേശം 550 കുട്ടികൾക്ക് വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം നല്കിവരുന്നു. ഓണം ,ക്രിസ്മസ് എന്നീ വിശേഷാവസരങ്ങളിൽ കുട്ടികൾക്കു വിഭവസമൃതമായ സദ്യ നൽകുവാനും സാധിക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ചതും സുതാര്യവുമായ ഉച്ചഭക്ഷണ വിതരണ പദ്ധതി കേരളത്തിലേത്.ജാതി-മത ലിംഗ-വർണ്ണ-വർഗ വിവേചനമില്ലാതെ സാമൂഹ്യപരവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് ഉച്ചഭക്ഷണപരിപാടി.ഉച്ചഭക്ഷണപരിപാടിയിലെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾക്ക് പ്രാദേശികമായ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പോഷകസമൃദ്ധവും ഗുണമേൻമയുള്ളതുമായ ഭക്ഷണം നൽകുന്നതിൽ സ്കൂളുകളോടൊപ്പം തന്നെ മാറിമാറി വരുന്ന ഗവൺമെൻെറ്കളും പ്രതിജ്ഞാബദ്ധരാണ്.വർഷങ്ങളായി നടത്തുന്ന ഉച്ചഭക്ഷണ പരിപാടി ഇവിടെ വളരെ മികച്ച രീതിയിൽ നടന്നു പോകുന്നു.ഏകദേശം 550 കുട്ടികൾക്ക് വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം നല്കിവരുന്നു. ഓണം ,ക്രിസ്മസ് എന്നീ വിശേഷാവസരങ്ങളിൽ കുട്ടികൾക്കു വിഭവസമൃദ്ധമായ സദ്യ നൽകുവാനും സാധിക്കുന്നുണ്ട്.


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്