"എൽ പി സ്കൂൾ മങ്കുഴി തെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


എല്ലാ ക്ലാസ് മുറികളിലും കുട്ടികളുടെ എണ്ണത്തിൽ ഗ്രൂപ്പ് പ്രവർത്തനത്തിന് അത്യാവശ്യം സ്ഥലസൗകര്യം ഉണ്ട്. എങ്കിലും ലൈബ്രറി, ലാബട്ടറി എന്നിവയ്ക്ക് പ്രത്യേക സൗകര്യം ഇല്ല. കായികപരിശീലനത്തിനോ പ്രവൃത്തിപരിചയത്തിനോ അധ്യാപകരുടെ സേവനം ലഭിക്കുന്നില്ല. കമ്പ്യൂട്ടർ അധിഷ്ഠിത ക്ലാസ് കൈകാര്യം ചെയുന്നതിന് ഐ.റ്റി അനുബന്ധ ഉപകരണങ്ങൾ ലഭ്യമല്ല.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

00:12, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എൽ പി സ്കൂൾ മങ്കുഴി തെക്ക്
വിലാസം
കായംകുളം

പി.ഒ,
,
690537
വിവരങ്ങൾ
ഫോൺ0479 2437905
കോഡുകൾ
സ്കൂൾ കോഡ്36426 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-08-201836426


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ചരിത്രം ഉറങ്ങുന്ന തെക്കേമങ്കുഴിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തെക്കേമങ്കുഴി എൽ.പി സ്ക്കൂൾ അതിന്റെ പ്രവൃത്തിപഥത്തിൽ നൂറ്റിരണ്ട് വർഷം പൂർത്തിയാക്കുകയാണ്. വിദ്യാലയ സ്ഥാപകർ എന്ന നിലയിൽ ആദരണീയരാണ് ചക്കിട്ടതിൽ കിട്ടുപിള്ള അവർകളും ചൂനാട്ട് നാരായണപിള്ള അവർകളും. നാരായണപിള്ള അവർകളിൽനിന്നാണ് ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് തെക്കേമങ്കുഴി 19 നമ്പർ എൻ.എസ്.എസ് കരയോഗത്തിന് വന്നുചേർന്നത്. 1916 ൽ തെക്കേമങ്കുഴി ഗ്രാമത്തിൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രത്തിലെ നിലവിലുള്ള സാഹചര്യത്തിൽ പ്ലേസ്ക്കൂൾ, എൽ.കെ.ജി, യു.കെ.ജി, ഒന്ന് മുതൽ നാലുവരെ ക്ലാസുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ വിപുലമായ കമ്പ്യൂട്ടർ വിദ്യാഭ്യാസം, കലാ കായിക പ്രവൃത്തി പരിചയ വിദ്യാഭ്യാസം പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥിക്കുള്ള പഠനക്രമം, വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനം, മാതൃസംഗമം, സജീവമായ പി.റ്റി.എ എന്നിങ്ങനെ നീളുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ് മുറികളിലും കുട്ടികളുടെ എണ്ണത്തിൽ ഗ്രൂപ്പ് പ്രവർത്തനത്തിന് അത്യാവശ്യം സ്ഥലസൗകര്യം ഉണ്ട്. എങ്കിലും ലൈബ്രറി, ലാബട്ടറി എന്നിവയ്ക്ക് പ്രത്യേക സൗകര്യം ഇല്ല. കായികപരിശീലനത്തിനോ പ്രവൃത്തിപരിചയത്തിനോ അധ്യാപകരുടെ സേവനം ലഭിക്കുന്നില്ല. കമ്പ്യൂട്ടർ അധിഷ്ഠിത ക്ലാസ് കൈകാര്യം ചെയുന്നതിന് ഐ.റ്റി അനുബന്ധ ഉപകരണങ്ങൾ ലഭ്യമല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

# ചൂനാട്ട് പരമുപിള്ള സാർ
‌# ചക്കിട്ടതിൽ ദാക്ഷായണിയമ്മ സാർ
# പറമ്പിൽ സുഭദ്രാമ്മ സാർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫ. സാം പനക്കുന്നിൽ
  2. ഡോ.അഭിലാഷ്
  3. പ്രൊഫ.വിനോദ്
  4. കലഞ്ഞൂർ മധു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളത്തുനിന്നും അഞ്ച് കി.മീ കിഴക്ക് മാറി കൊപ്രാപ്പുര ജംഗ്ഷനിൽ നിന്നും ഒരു കി.മീ തെക്ക് മാറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:9.168708, 76.542493 |zoom=13}}