"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18073 (സംവാദം | സംഭാവനകൾ)
പ്രവേശനോത്സവം
18073 (സംവാദം | സംഭാവനകൾ)
മോട്ടിവേഷൻ
വരി 68: വരി 68:
ജില്ലാ ഐ.ടി മേളയിലും, സംസ്ഥാന ഐ.ടി മേളയിലും    മൾട്ടീമീഡിയ  പ്രസന്റേഷൻ,  വെബ്പേജ് ഡിസൈനിങ് എന്നീ ഇനങ്ങളിൽ ജെനററ് സിസി അനിൽ,
ജില്ലാ ഐ.ടി മേളയിലും, സംസ്ഥാന ഐ.ടി മേളയിലും    മൾട്ടീമീഡിയ  പ്രസന്റേഷൻ,  വെബ്പേജ് ഡിസൈനിങ് എന്നീ ഇനങ്ങളിൽ ജെനററ് സിസി അനിൽ,
ആഗനസ് റോസ് പോൾ എന്നീ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി നാഷണൽ ഹൈസ്കൂൾ കുളത്തൂരിന്റെ പേര് സംസ്ഥാനതലം വരെ ഉയർത്തി ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
ആഗനസ് റോസ് പോൾ എന്നീ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി നാഷണൽ ഹൈസ്കൂൾ കുളത്തൂരിന്റെ പേര് സംസ്ഥാനതലം വരെ ഉയർത്തി ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
== '''മോട്ടിവേഷൻ''' ==
വാളക്കുളം KHMHSS ലെ പ്രിൻസിപ്പൽ സൈതലവിസാറുടെ നേതൃത്വത്തിൽ(കരിയർ കൗൺസിലറും,സെന്റർഫോർ ഇൻഫോർമേഷൻ ആന്റ് ഗൈഡൻസ് ഇൻഡ്യയുടെ ട്രെയ്നർ)
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും
അവർക്ക് എങ്ങനെയെല്ലാം കൈതാങ്ങ് നൽകാമെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു.പരീക്ഷക്ക് എങ്ങനെ തയ്യാറകണമെന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾക്ക്
പ്രത്യേക കോൺസൻട്രേഷൻ പ്രോഗ്രാമുകൾ നടത്തി.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/നാഷണൽ_എച്ച്.എസ്.എസ്._കൊളത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്