"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GGHSS Perumbavoor}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|ഗ്രേഡ്=2 | |ഗ്രേഡ്=2 | ||
| സ്ഥലപ്പേര്= എറണാകുളം | | സ്ഥലപ്പേര്= എറണാകുളം | ||
| വിദ്യാഭ്യാസ ജില്ല= കോതമംഗലം | | വിദ്യാഭ്യാസ ജില്ല= കോതമംഗലം | ||
വരി 31: | വരി 31: | ||
| പ്രധാന അദ്ധ്യാപകൻ= സി കെ രാജു | | പ്രധാന അദ്ധ്യാപകൻ= സി കെ രാജു | ||
| പി.ടി.ഏ. പ്രസിഡണ്ട്= മൊയ്തീൻ | | പി.ടി.ഏ. പ്രസിഡണ്ട്= മൊയ്തീൻ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 270071.jpg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} |
22:32, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ | |
---|---|
വിലാസം | |
എറണാകുളം പി.ഒ, , 683542 , എറണാകുളം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 04842596186 |
ഇമെയിൽ | perumbavoor27007@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27007 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി കെ രാജു |
അവസാനം തിരുത്തിയത് | |
12-08-2018 | 27007 |
ആമുഖം
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത്1910ൽ എൽ.പി. സ്കൂളായിട്ടാണ്.തുടർന്ന് യു. പി.സ്കൂളായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി സ്കൂളായും ഉയർന്നു സ്ത്യർഹമായ പാഠ്യപാഠ്യേതര നിലവാരം പുലർത്തുന്ന ഈ സ്കൂൾ കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക ഗവൺമെന്റ് ഗേൾസ് സ്കൂളാണ്.മൂന്നേക്കർ പതിനഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 8 ബ്ലോക്കുകളിലായി ഹൈസ്കൂൾ വിഭാഗത്തിൽ1362 കുട്ടികളും, 53 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഹയർ സെക്കന്ററി വിഭാഗത്തിൽ 230 കുട്ടികളും, 10 അധ്യാപകരും ഉണ്ട്.മലയാളത്തിനു പുറമേ അറബിയും സംസ്കൃതവും ഒന്നാം ഭാഷ പങ്കിടുന്നു.
സൗകര്യങ്ങൾ
1 റീഡിംഗ് റൂം കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ , മാസികകൾ എന്നിവ റീഡിംങ് റൂമിൽ ലഭ്യമാക്കിയട്ടുണ്ട്.
2ലൈബ്രറി കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ , മാസികകൾ ഏതാണ്ട് എല്ലാ വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ലഭ്യമാക്കിയട്ടുണ്ട്.കൂടാതെ സ്കുളിലെ 5 മുതൽ10 വരെയുള്ളകുുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തുമാസിക മലയാളവിഭാഗത്തിന്റെ സംഭാവനയാണ്
3 സയൻസ് ലാബ്
പരിമിതമായ സൗകര്യങ്ങളുള്ള സയൻസ് ലാബ് സ്കൂളിനുണ്ട്
4 കംപ്യൂട്ടർ ലാബ്
നല്ല രിതിയിൽ പ്രവർത്തിക്കുന്നു
5 ഗൈഡ് യൂണിറ്റ്
6 മൾട്ടിമീഡിയ സൗകര്യങ്ങൾ/ ഹൈടെക് ക്ലാസ്റും
ഹൈസ്കുൾ വിഭാഗത്തിൽ 14 ക്ലാസ്‌മുറികൾ ഹൈടെക്കായി , നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ബാക്കി 7മുറികൾ സജ്ജികരിച്ചുതുടങ്ങി
7 സ്മാർട്ട് ക്ലാസ് റൂം , 8 ജെ.ആർ.സി യൂണിറ്റ്
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായ ജെ.ആർ.സി യൂണിറ്റാണ് സ്കൂളിനുള്ളത്.
9 എസ് പി സി യൂണിറ്റ്
2016ൽ തുടങ്ങിയ എസ് പി സി യൂണിറ്റ് തുടർച്ചയായി സ്വാതന്ത്രദിന പരേഡിൽ 1 ാം സ്ഥാനത്താണ്.
10 ഒാഡിറ്റോറിയം 11 ലിറ്റിൽ കൈറ്റ്‌സ്
നേട്ടങ്ങൾ
ഹയർ സെക്കന്ററി വിഭാഗത്തിൽ 14 അധ്യാപകഅധ്യാപകേതരജീവനക്കാരും 220 കുട്ടികളും ഉണ്ട്. സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്.
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
1.സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം 2.ബഹു. എം.പി.ശ്രി.ഇന്നസെന്റ്സംഭാവനചെയ്ത ബസ് 2018 ജൂൺ മുതൽ ഓടിത്തുടങ്ങി
ഗവൺമെന്റ് എച്ച്.എസ്.എസ്. ഫോർ ഗേൾസ്.പെരുമ്പാവൂർ
പിൻ കോഡ് : 683542 ഫോൺ നമ്പർ : 04842596186 ഇ മെയിൽ വിലാസം :perumbavoor27007@yahoo.in