"ജി യു പി എസ് കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,181 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
96 സെന്റ് സ്ഥലത്ത് രണ്ട് കെട്ടിങ്ങളിലായി എട്ട് ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്സ് മുറികളും ടൈൽ പാകിയിരിക്കുന്നു.
കുുട്ടികളുടെ പഠനനിലവാരം ഉയർത്തുന്ന വിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി ഈ സ്കൂളിനുണ്ട്.ആവശ്യത്തിനുള്ള ടോയിലറ്റുകളും
യൂറിനൽസും പെൺകുുട്ടികളുടെ ടോയിലറ്റുകളും യൂറിനൽസും തറ ടൈൽ പാകിയിരിക്കുന്നു.1 -ാം ക്ലാസ്സ് സ്മാർട്ട് ക്ലാസ്സ് റൂം ആണ്.
ഒരു കുടുംബത്തിന്റെ ഓർമയ്ക്കായി നിർമ്മിച്ച ഒരു സ്റ്റേജും ഈ സ്കൂളിലുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/466288" എന്ന താളിൽനിന്ന് ശേഖരിച്ചത്