"ജി.എം.യു.പി.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ozhukurgmups (സംവാദം | സംഭാവനകൾ)
അവാർ
Ozhukurgmups (സംവാദം | സംഭാവനകൾ)
എൽ
വരി 316: വരി 316:


== '''പ്രൊജെക്ടുകൾ'''  ==
== '''പ്രൊജെക്ടുകൾ'''  ==
വിളക്കണയ്ക്കാം--ഊർജ സംരക്ഷണ പ്രോജക്ട്
മൊറയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18 എന്നീ വാർഡുകൾ ഉൾപ്പെടുന്ന ഒഴുകൂർ ഗ്രാമത്തിലെ തെരെഞ്ഞെടുത്തവീടുകളിൽ നടപ്പാക്കിയ പ്രോജക്ടാണ് വിളക്കണയ്ക്കാം എന്നത്.
ഈ പദ്ധതി യിൽ തിരഞ്ഞെടുത്ത വീടുകളിൽ മൂന്ന് തവണ തുടർച്ചയായി മൂന്ന് തവണ വൈദ്യുത ഉപഭോഗം കുറയ്ക്കുകയാണെങ്കിൽ അവരുടെ വൈദ്യത ബിൽ വിദ്യാലയം അടയ്ക്കും.
സർവെ,
എൽ.ഇ.‍ഡി ബൾബുനിർമാണം,
ബോധവൽക്കരണം
വൈദ്യുത ഉപഭോഗം കുറക്കാൻ എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കാം ...
ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ എത്രമാത്രം പ്രയോജനം ഉണ്ടാക്കുവാനായി....
ഇത് ശാശ്വതമായി നിലനിൽക്കുന്നതാ​ണോ....ഇതിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...
"https://schoolwiki.in/ജി.എം.യു.പി.എസ്._ഒഴുകൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്