ഗവ..എച്ച്.എസ്.പൊയ്ക (മൂലരൂപം കാണുക)
17:35, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1973 ൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1981ൽ യു പി സ്കൂളായും 1985ൽ ഹൈസ്കൂളായും അപ്‌ഗ്രേഡ് ചെയ്യുകയുണ്ടായി. എറണാകുളം റവന്യൂ ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുമ്പ് ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ ഉൾപ്പെട്ട വടാട്ടുപാറ പ്രദേശത്താണ് ഈ വിദ്യാലയം. 2004ൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ജിവിഷനുകൾ ആരംഭിച്ചു. നിലവിൽ പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ നാനൂറോളം വിദ്യാർഥികൾ പഠിക്കുന്നു. 2011-12 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിവരുന്ന വിദ്യാലയം പാഠ്യേതര രംഗത്തും അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട്. | <div style="background-color: grey;">1973 ൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1981ൽ യു പി സ്കൂളായും 1985ൽ ഹൈസ്കൂളായും അപ്‌ഗ്രേഡ് ചെയ്യുകയുണ്ടായി. എറണാകുളം റവന്യൂ ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുമ്പ് ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ ഉൾപ്പെട്ട വടാട്ടുപാറ പ്രദേശത്താണ് ഈ വിദ്യാലയം. 2004ൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ജിവിഷനുകൾ ആരംഭിച്ചു. നിലവിൽ പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ നാനൂറോളം വിദ്യാർഥികൾ പഠിക്കുന്നു. 2011-12 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിവരുന്ന വിദ്യാലയം പാഠ്യേതര രംഗത്തും അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട്. | ||
പ്രധാനാധ്യാപകൻ ഉൾപ്പെടെ 22 അധ്യാപകരും അഞ്ച് അനധ്യാപകരും ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്നു. വന്യമൃഗങ്ങൾ ധാരാളമായി കാണുന്ന വനപ്രദേശത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ഗ്രാമപ്രദേശമായ വടാട്ടുപാറയിലെ സാധാരണക്കാരായ രക്ഷകർത്താക്കളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് . പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രവർത്തനം കാഴ്ടവെക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് | പ്രധാനാധ്യാപകൻ ഉൾപ്പെടെ 22 അധ്യാപകരും അഞ്ച് അനധ്യാപകരും ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്നു. വന്യമൃഗങ്ങൾ ധാരാളമായി കാണുന്ന വനപ്രദേശത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ഗ്രാമപ്രദേശമായ വടാട്ടുപാറയിലെ സാധാരണക്കാരായ രക്ഷകർത്താക്കളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് . പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രവർത്തനം കാഴ്ടവെക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്</div> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |