"തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→പാഠ്യേതര പ്രവർത്തനങ്ങൾ: ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
→പാഠ്യേതര പ്രവർത്തനങ്ങൾ: ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 56: | വരി 56: | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018-19 അക്കാദമിക വർഷത്തെ സ്കൂൾ തല പ്രവർത്തനോദ്ഘാടനം ജൂൺ 22 വെള്ളിയാഴ്ച ശ്രീ: ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018-19 അക്കാദമിക വർഷത്തെ സ്കൂൾ തല പ്രവർത്തനോദ്ഘാടനം ജൂൺ 22 വെള്ളിയാഴ്ച ശ്രീ: ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു | ||
==== കർഷക ദിനം==== | |||
ചിങ്ങം ഒന്നിന് വയലിനെ അറിയാനായി വയൽ നടത്തം.. കൃഷി അറിവിൽ പഞ്ചായത്തുതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.. | |||
{| class="wikitable";style="background-color:#B0F0F4; | |||
|- | |||
| | |||
[[പ്രമാണം:karshaka1.jpg|ലഘുചിത്രം]] | |||
|| [[പ്രമാണം:karshaka2.jpg|ലഘുചിത്രം]] | |||
|- | |||
| [[പ്രമാണം:karshaka3.jpg|ലഘുചിത്രം]] || [[പ്രമാണം:karshaka4.jpg|ലഘുചിത്രം]] | |||
| | |||
==== പച്ചക്കറിക്കൃഷി ==== | ==== പച്ചക്കറിക്കൃഷി ==== | ||
10:20, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി. | |
|---|---|
| വിലാസം | |
തായംപൊയിൽ തായംപൊയിൽ
, ചെറുപഴശ്ശി (po) കൊളച്ചേരി (via) കണ്ണൂർ 670601 | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഫോൺ | 9497610618 |
| ഇമെയിൽ | thayampoyilalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13825 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗീത കെ വി |
| അവസാനം തിരുത്തിയത് | |
| 12-08-2018 | ThayampoyilALPS |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
തായംപൊയിൽ എ എൽ പി സ്കൂൾ - നാൾ വഴികളിലൂടെ
ഒരു ഗ്രാമത്തിന്റെ തന്നെ വിദ്യാഭ്യാസ - സാമൂഹ്യ ജീവിതത്തിൽ വഴി വിളക്കായി മാറിയ ഒരു സ്ഥാപനത്തിന്ടെ ദീർഘ കാല ചരിത്രമാണ് തായംപൊയിൽ എ എൽ പി സ്കൂളിന്ടെത് . 1929 ഇൽ ഇടൂഴി മാധവൻ നമ്പൂതിരി ആണ് സ്കൂൾ സ്ഥാപിച്ചത് .പിന്നീട് ഇവരുടെ ബന്ധുക്കൾ ആയിരുന്ന പാടി ഇല്ലത്തേക് സ്കൂളിന്റെ അവകാശം കൈമാറ്റം ചെയ്യപ്പെട്ടു.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണിരുന്ന കാലത്തും തായം പൊയിൽ സ്കൂളിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നിടുകയായിരുന്നു .
ഇവിടെ ആർക്കും ജാതിയുടേയും മതത്തിന്റേയും പേരിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നില്ല. സ്കൂൾ പ്രവേശനത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രത്യേക പ്രായപരിധി ഒന്നും നിഷ്കർഷിച്ചിരുന്നില്ല. വിവിധ പ്രായത്തിലുള്ളവർ ഒരേ ക്ലാസിൽ പ്രവേശനം നേടിയിരുന്നു
ഭൗതികസൗകര്യങ്ങൾ
6 ക്‌ളാസ് മുറികളോട് കൂടിയ ഇരു നില കെട്ടിടം 2014 ഓടെ പൂർത്തിയാക്കിയിട്ടുണ്ട് .ഇംഗ്ലീഷ് തിയേറ്റർ ,ചുറ്റുമതിൽ, പ്രവേശന കവാടം, കമ്പ്യൂട്ടർ ലാബ് , ശുചി മുറികൾ , ആവശ്ശ്യമായ ഫര്ണിർ കൾ, കളിസ്ഥലം ,പാചകപ്പുര , തുടങ്ങിയ ആവശ്യമായ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾബുൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ് പ്രവർത്തനങ്ങൾ
- ഈസി ഇംഗ്ലീഷ്
- അക്ഷര കളരി
- പ്രതിഭ പരിശീലനം
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018-19 അക്കാദമിക വർഷത്തെ സ്കൂൾ തല പ്രവർത്തനോദ്ഘാടനം ജൂൺ 22 വെള്ളിയാഴ്ച ശ്രീ: ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു ==== കർഷക ദിനം====
ചിങ്ങം ഒന്നിന് വയലിനെ അറിയാനായി വയൽ നടത്തം.. കൃഷി അറിവിൽ പഞ്ചായത്തുതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി..







