"ഉപയോക്താവ്:Gmups ozhukr" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 242: | വരി 242: | ||
ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി സ്കൂൾ നടപ്പാക്കിയ ഒരു പ്രവർത്തനമാണ് വീട്ടുമുറ്റത്തൊരുഔഷധത്തോട്ടം എന്നത്.ആദ്യഘട്ടത്തിൽ 500കുടുംബങ്ങൾക്ക് 5വീതം ഔഷധത്തൈകളാണ് നൽകിയത്.ഇതിനുപുറമേ പരിസരങ്ങളിൽ നിന്നുകിട്ടുന്ന ഔഷധസസ്യങ്ങൾ കൂടി ചേർത്ത് നല്ലൊരു ഔഷധത്തോട്ടമുണ്ടാക്കി സംരക്ഷിക്കുന്നതാണ് പദ്ധതി.വിദ്യാർഥികളുടെ നേതൃത്വത്തിൽ ഗ്രേഡിംഗ് നടത്തി മികച്ചത്തോട്ടം കണ്ടെത്തി പ്രോത്സാഹന സമ്മാനം നൽകുന്നു. | ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി സ്കൂൾ നടപ്പാക്കിയ ഒരു പ്രവർത്തനമാണ് വീട്ടുമുറ്റത്തൊരുഔഷധത്തോട്ടം എന്നത്.ആദ്യഘട്ടത്തിൽ 500കുടുംബങ്ങൾക്ക് 5വീതം ഔഷധത്തൈകളാണ് നൽകിയത്.ഇതിനുപുറമേ പരിസരങ്ങളിൽ നിന്നുകിട്ടുന്ന ഔഷധസസ്യങ്ങൾ കൂടി ചേർത്ത് നല്ലൊരു ഔഷധത്തോട്ടമുണ്ടാക്കി സംരക്ഷിക്കുന്നതാണ് പദ്ധതി.വിദ്യാർഥികളുടെ നേതൃത്വത്തിൽ ഗ്രേഡിംഗ് നടത്തി മികച്ചത്തോട്ടം കണ്ടെത്തി പ്രോത്സാഹന സമ്മാനം നൽകുന്നു. | ||
[[പ്രമാണം:1837596.jpg]] [[പ്രമാണം:1837598.jpg]] | |||
===== '''15.മഴത്തുള്ളിക്കൊരിടം.''' ===== | ===== '''15.മഴത്തുള്ളിക്കൊരിടം.''' ===== | ||