"ഉപയോക്താവ്:Gmups ozhukr" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 185: | വരി 185: | ||
===== '''3.ഡോ.കെ.സി.മൊയ്തീൻ എൻഡോവ്മെൻറ്.''' ===== | ===== '''3.ഡോ.കെ.സി.മൊയ്തീൻ എൻഡോവ്മെൻറ്.''' ===== | ||
സാമ്പത്തിക പരാധീനത പഠനത്തിന് തടസ്സമായിക്കൂടാ എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ ഒരാശയം രൂപം കൊള്ളുന്നത്.നമ്മുടെ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ പഠിക്കുന്ന കുട്ടികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ക്ലാസ് അധ്യാപകരുടെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തുന്നു.ഈ ലിസ്റ്റ് പരിശോധിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തുന്നു.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓവറോൾ ഗ്രേഡ് ഡി എങ്കിലും കിട്ടിയിരിക്കണമെന്ന നിബന്ധന ഇത് പഠനത്തിനായി നൽകുന്ന സഹായമാണ് എന്ന് ബന്ധപ്പെട്ടവരെ ഓർമപ്പെടുത്തുന്നതിനുകൂട്യാണ്.ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.ഒന്നാം ക്ലാസ്സിൽനിന്ന് കിട്ടിയ കുട്ടിയ്ക് മാനദണ്ഡങ്ങളിൽ മാറ്റം വന്നിട്ടില്ല എങ്കിൽ ഏഴാം തരം വരെ എൻഡോവ്മെന്റിന് അർഹത ഉണ്ടായിരിക്കും.വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ദുബായ് എക്കോഗ്രീൻ ഉടമയുമായ ശ്രീ.കെ.സി.മൻസൂറാണ് പദ്ധതിയുടെ പ്രായോജകർ.ിപ്രാവശ്യം 40കുട്ടികൾക്കാണ് എൻഡോവ്മെൻറുകൾനൽകിയത്. | സാമ്പത്തിക പരാധീനത പഠനത്തിന് തടസ്സമായിക്കൂടാ എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ ഒരാശയം രൂപം കൊള്ളുന്നത്.നമ്മുടെ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ പഠിക്കുന്ന കുട്ടികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ക്ലാസ് അധ്യാപകരുടെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തുന്നു.ഈ ലിസ്റ്റ് പരിശോധിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തുന്നു.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓവറോൾ ഗ്രേഡ് ഡി എങ്കിലും കിട്ടിയിരിക്കണമെന്ന നിബന്ധന ഇത് പഠനത്തിനായി നൽകുന്ന സഹായമാണ് എന്ന് ബന്ധപ്പെട്ടവരെ ഓർമപ്പെടുത്തുന്നതിനുകൂട്യാണ്.ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.ഒന്നാം ക്ലാസ്സിൽനിന്ന് കിട്ടിയ കുട്ടിയ്ക് മാനദണ്ഡങ്ങളിൽ മാറ്റം വന്നിട്ടില്ല എങ്കിൽ ഏഴാം തരം വരെ എൻഡോവ്മെന്റിന് അർഹത ഉണ്ടായിരിക്കും.വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ദുബായ് എക്കോഗ്രീൻ ഉടമയുമായ ശ്രീ.കെ.സി.മൻസൂറാണ് പദ്ധതിയുടെ പ്രായോജകർ.ിപ്രാവശ്യം 40കുട്ടികൾക്കാണ് എൻഡോവ്മെൻറുകൾനൽകിയത്. | ||
[[പ്രമാണം:1837591.jpg]] | |||
===== '''4.ആറ്റാശ്ശേരി എൻഡോവ്മെൻറ്.''' ===== | ===== '''4.ആറ്റാശ്ശേരി എൻഡോവ്മെൻറ്.''' ===== | ||