"ഉപയോക്താവ്:Gmups ozhukr" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ozhukurgmups (സംവാദം | സംഭാവനകൾ)
No edit summary
Ozhukurgmups (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:

== സ്ഥിതി വിവരകണക്ക് ==
== സ്ഥിതി വിവരകണക്ക് ==
== ഭൗതികസാഹചര്യം ==
== <big>'''ഭൗതികസാഹചര്യം'''</big> ==

സർക്കാർ വിദ്യാലയമായ ഒഴുകൂർ ജി.എം.യുപി സ്കൂൾ ഭൗതികസാഹചര്യത്തിൽ കേരളത്തിലെ മറ്റേതൊരു സർക്കാർപ്രൈമറി വിദ്യാലയത്തിനും മാതൃകയാണ്.41ഡിവിഷനുകളിലായി എൽ.പി,യു.പി ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു.ജനകീയപങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു

#ജനകീയ പങ്കാളിത്തത്തോടെ സ്മാർട്ട് ആയ ഇന്ത്യയിലെ ആദ്യ പ്രൈമറി സർക്കാർ വിദ്യാലയം.സ്കൂളിലെ മുഴുവൻ യു.പി. ക്ലാസ്സ് മുറികളും  പൂർവവിദ്യാർഥികളുടെ സഹായത്തോടെ സ്മാർട്ട് ആക്കുവാൻ സാധിച്ചു.
 
===== 1. '''Dgital Class Room''' =====
 
ജനകീയ പങ്കാളിത്തത്തോടെ സ്മാർട്ട് ആയ ഇന്ത്യയിലെ ആദ്യ പ്രൈമറി സർക്കാർ വിദ്യാലയം.സ്കൂളിലെ മുഴുവൻ യു.പി. ക്ലാസ്സ് മുറികളും  പൂർവവിദ്യാർഥികളുടെ സഹായത്തോടെ സ്മാർട്ട് ആക്കുവാൻ സാധിച്ചു.

വരി 49: വരി 52:

  2.'''തെളിനീർ.'''
   
===== 2.'''തെളിനീർ.''' =====

ഹരിതപ്രോട്ടോക്കോൾ വിദ്യാലയത്തിൽ നടപ്പാക്കുന്നതിൻെറ ഭാഗമായി കുട്ടികൾ വിദ്യാലയത്തിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും,ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുമായാണ് തെളിനീർകുടിവെള്ള പദ്ധതി ആരംഭിച്ചത്.ഫിസിക്കലി,കെമിക്കലി,ബയോളജിക്കലി ശുദ്ധീകരിച്ച ജലമാണ് നൽകുന്നത്.അനുകാവിൽ എന്ന പൂർവവിദ്യാർഥിയാണ് പദ്ധതിയുടെ പ്രായോജകർ.

വരി 60: വരി 64:

3.'''ആത്മജ്യോതി.'''
===== 3.'''ആത്മജ്യോതി.''' =====

ലൈബ്രറി,വായനശാല -ഒഴുകൂർ പ്രവാസികൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആത്മജ്യോതി എന്ന പേരിൽ ഒരു ലൈബ്രൈറി,വായനശാല പ്രവർത്തിക്കുന്നു.കുട്ടികൾക്കാവശ്യമായ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.കൂടാതെ എല്ലാതിങ്കളാഴ്ചയും അമ്മമാരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ലൈബ്രറി പുസ്തകവിതരണവും നടക്കുന്നു.

വരി 74: വരി 78:

4.'''കമ്പ്യൂട്ടർ ലാബുകൾ'''  
===== 4.'''കമ്പ്യൂട്ടർ ലാബുകൾ''' =====
|-
 
വിദ്യാലത്തിൽ എൽ.പി,യുപി കുട്ടികൾക്കായി പ്രത്യേകം പ്രത്യകം കമ്പൂട്ടർലാബുകൾ ഉണ്ട്.സ്മാർട്ട് ലാബുകളാണ് ഇവിടെയുള്ളത്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്നലാബിൽ 30 കമ്പ്യൂട്ടറുകളുണ്ട്.

വരി 83: വരി 88:

5'''.സ്കൂൾ ബസ്സുകൾ'''  
===== 5'''.സ്കൂൾ ബസ്സുകൾ''' =====
|-500ഓളം കൂട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ കുട്ടികളുടെ സുഗമമായ യാത്രക്കായി ബസ്സുകൾ ഏർപ്പാടാക്കിയിട്ടുണ്ട്.ഇതിൽ ഒന്ന് രക്ഷിതാക്കളുടെയും അധ്യാപകളുടെയും കൂട്ടായ്മയിൽ വാങ്ങിയതും മറ്റൊന്ന വിദ്യാലയത്തിൻറെ മികവുറ്റപ്രവർത്തനങ്ങൾക്കായി ബഹു.മലപ്പുറം എം..എൽ.ഏ ശ്രീ.പി.ഉബൈദുള്ളയുടെ വകയുമാണ്.ഈവർഷം മുതൾ പുതിയ ചെറിയ ഒരു വണ്ടികൂടി  ഏർപ്പാടാക്കിയിട്ടുണ്ട്.
 
500ഓളം കൂട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ കുട്ടികളുടെ സുഗമമായ യാത്രക്കായി ബസ്സുകൾ ഏർപ്പാടാക്കിയിട്ടുണ്ട്.ഇതിൽ ഒന്ന് രക്ഷിതാക്കളുടെയും അധ്യാപകളുടെയും കൂട്ടായ്മയിൽ വാങ്ങിയതും മറ്റൊന്ന വിദ്യാലയത്തിൻറെ മികവുറ്റപ്രവർത്തനങ്ങൾക്കായി ബഹു.മലപ്പുറം എം..എൽ.ഏ ശ്രീ.പി.ഉബൈദുള്ളയുടെ വകയുമാണ്.ഈവർഷം മുതൾ പുതിയ ചെറിയ ഒരു വണ്ടികൂടി  ഏർപ്പാടാക്കിയിട്ടുണ്ട്.
ലൈബ്രറി--സ്കൂളിൽ പ്രധാനമായി 2ഇനം ലൈബ്രറികളാണുള്ളത്.1.സ്കൂൾ ലൈബ്രറി,,2.ക്ലാസ്സ് ലൈബ്രറി.റഫരൻസ് ഗ്രന്ഥങ്ങൾക്കാണ് സ്കൂൾ ലൈബ്രറിയിൽ പ്രാധാന്യം.
ലൈബ്രറി--സ്കൂളിൽ പ്രധാനമായി 2ഇനം ലൈബ്രറികളാണുള്ളത്.1.സ്കൂൾ ലൈബ്രറി,,2.ക്ലാസ്സ് ലൈബ്രറി.റഫരൻസ് ഗ്രന്ഥങ്ങൾക്കാണ് സ്കൂൾ ലൈബ്രറിയിൽ പ്രാധാന്യം.

വരി 91: വരി 98:

6.'''അടുക്കള.'''
===== 6.'''അടുക്കള.''' =====
.ശുചിത്വ പൂർണമായഅടുക്കള എന്ന ഞങ്ങലുടെ സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട്,ഏറ്റവും വൃത്തിയുള്ള അടുക്കള നിർമി്ക്കുവാൻ സാധിച്ചു.
 
ശുചിത്വ പൂർണമായഅടുക്കള എന്ന ഞങ്ങലുടെ സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട്,ഏറ്റവും വൃത്തിയുള്ള അടുക്കള നിർമി്ക്കുവാൻ സാധിച്ചു.

[[പ്രമാണം:1837571.jpg]]
[[പ്രമാണം:1837571.jpg]]

7.'''പെഡഗോജി പാർക്ക്'''
===== 7.'''പെഡഗോജി പാർക്ക്''' =====
 
കെജി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമാക്കികൊണ്ട് പെഡഗോജിപാർക്ക് സ്ഥാപിച്ചിരിക്കുന്നു.
കെജി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമാക്കികൊണ്ട് പെഡഗോജിപാർക്ക് സ്ഥാപിച്ചിരിക്കുന്നു.

വരി 103: വരി 114:

8.'''ഓപ്പൺഎയർ ഓഡിറ്റോറിയം'''
===== 8.'''ഓപ്പൺഎയർ ഓഡിറ്റോറിയം''' =====
 
സ്കൂൾ അസംബ്ലിക്കും ,യോഗങ്ങൾ ചേരുന്നതിനുമായി  ബഹു.എം.എൽ.എ യു.വി. പ്രൊട്ടക്ടഡ് ആയ ഒരു ഓപ്പൺഎയർ ഓഡിറ്റോറിയം നിർമിച്ചുതന്നിട്ടുണ്ട്.
സ്കൂൾ അസംബ്ലിക്കും ,യോഗങ്ങൾ ചേരുന്നതിനുമായി  ബഹു.എം.എൽ.എ യു.വി. പ്രൊട്ടക്ടഡ് ആയ ഒരു ഓപ്പൺഎയർ ഓഡിറ്റോറിയം നിർമിച്ചുതന്നിട്ടുണ്ട്.

വരി 109: വരി 122:

9.'''പൊടിരഹിതവിദ്യാലയം-'''
===== 9.'''പൊടിരഹിതവിദ്യാലയം-''' =====
 
--വേനൽക്കാലത്ത് ശ്വാസകോശരോഗങ്ങൾ മൂലം പൊറുതിമുട്ടിയിരുന്ന വിദ്യാർഥികളെയും അധ്യാപകരെയും സഹായിക്കുന്നതിനായി പ്രവാസിവ്യവസായി ശ്രീ.കെ.സി.മൻസൂറിൻറെ സഹായത്തോടെ പി.ടി.എ അവാർഡ് തുകയും ചേർത്ത 7.43ലക്ഷംരൂപ ചെലവഴിച്ച് വിദ്യാലയം പൊടിരഹിതമാക്കി.

10.സൗന്ദര്യവത്കൃത അങ്കണം...സ്കൂൾ പരിസരം മോടികൂട്ടുന്നതിൻറെ ഭാഗമായി ,വിദ്യാലയാങ്കണം ചെടികളും,പുല്ലും വെച്ചുും മറ്റുപ്രവൃത്തികൾ ചെയ്തും മുജീബ് തിരുമംഗലത്ത് എന്നപൂർവവിദ്യാർഥി 50000രൂപമുടക്കി സൗന്ദരിയവത്കരണ പൂർത്തിയാക്കി.

== അക്കാദമികം ==
== <big>'''അക്കാദമികം'''</big> ==
 
==== 1.'''ഒന്നിച്ചിരിക്കാം.''' ====
പഠനനിലവാരം ഉയർത്തുന്നതിൽ സമൂഹത്തിൻറെ പങ്ക്ഉറപ്പ് വരുത്തുന്ന പരിപാടിയാണിത്.വിദ്യാലയം,കുട്ടികളുടെ പഠനത്തിന് പ്രത്യേക സമയക്രമം നിശ്ചയിച്ച് നൽകി.ഈ പഠനസമയം കുട്ടിയോടൊന്നിച്ചിരി രക്ഷിതാവ് കുട്ടിയോടൊന്നിച്ചിരിക്കണമെന്നും,ഓരോ ദിവസവും കുട്ടിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.ഇതനുസരിച്ച് ഒന്നിച്ചിരിക്കാം പദ്ധതിക്കായി കൈപ്പുസ്തകം ഉണ്ടാക്കി നൽകി.കൈപുസ്തകത്തിൽ രക്ഷിതാവ് എല്ലാദിവസവും രേഖപ്പെടുത്തുന്ന  അഭിപ്രായങ്ങൾ ക്ലാസ്സ് അധ്യാപകൻ വ്യാഴാഴ്ച പരിശോധിച്ച് തൻറെ അഭിപ്രായം രേഖപ്പെടുത്തുന്നു.ഇതിൽ ടൈംടേബിളും അധ്യാപകരുടെ ഫോൺ നമ്പരും നൽകിയതുകൊണ്ട് പഠനസമയത്തുണ്ടാകുന്ന സംശയങ്ങൾ അപ്പപ്പോൾവിളിച്ച് ദൂരീകരിക്കുുവാൻ സാധിക്കുന്നു.
 
2.'''മാസാന്തതാരകം.'''
 
പഠന നിലവാരം ഉയർത്തുന്നതിനുള്ള മറ്റൊരു പരിപാടിയാണ് മാസാന്തതാരകം എന്നത്.ഒന്നുമുതൽ ഏഴുവരെ ഓരോ ഡിവിഷനിലും സമസ്തമേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച വിദ്യാർഥികളെ കണ്ടെത്തി  മാസാന്തതാരകം നൽകുന്നു.പാഠ്യപാഠ്യേതര രംഗങ്ങളിലെ പ്രവർത്തനമികവിന് നൽകുന്ന അംഗീകാരത്തിലൂടെ കുട്ടിയിൽ വലിയ മാറ്റം സാധ്യമാകുന്നു.
 
3.'''പ്രത്യേക ക്ലാസ്'''
 
പി.ടി.എകൾ.ഓരോ പരീക്ഷകൾക്ക് ശേഷവും പ്രത്യേക ക്ലാസ് പി.ടി.എകൾ ചേരുകയും കുട്ടിയുടെ പഠനപുരോഗതി വിലയിരുത്തകയും ചെയ്യുന്നു.ഒന്നിച്ചിരിക്കാം പദ്ധതിയെകുറിച്ചും മൂല്യനിർണയത്തിൻറെ അവലോകനങ്ങളും നേട്ടങ്ങളും പ്രത്യേക ക്ലാസ്സ് പി.ടി.എ നടന്നു വരുന്നു.

1.'''ഒന്നിച്ചിരിക്കാം.'''|- പഠനനിലവാരം ഉയർത്തുന്നതിൽ സമൂഹത്തിൻറെ പങ്ക്ഉറപ്പ് വരുത്തുന്ന പരിപാടിയാണിത്.വിദ്യാലയം,കുട്ടികളുടെ പഠനത്തിന് പ്രത്യേക സമയക്രമം നിശ്ചയിച്ച് നൽകി.ഈ പഠനസമയം കുട്ടിയോടൊന്നിച്ചിരി രക്ഷിതാവ് കുട്ടിയോടൊന്നിച്ചിരിക്കണമെന്നും,ഓരോ ദിവസവും കുട്ടിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.ഇതനുസരിച്ച് ഒന്നിച്ചിരിക്കാം പദ്ധതിക്കായി കൈപ്പുസ്തകം ഉണ്ടാക്കി നൽകി.കൈപുസ്തകത്തിൽ രക്ഷിതാവ് എല്ലാദിവസവും രേഖപ്പെടുത്തുന്ന  അഭിപ്രായങ്ങൾ ക്ലാസ്സ് അധ്യാപകൻ വ്യാഴാഴ്ച പരിശോധിച്ച് തൻറെ അഭിപ്രായം രേഖപ്പെടുത്തുന്നു.ഇതിൽ ടൈംടേബിളും അധ്യാപകരുടെ ഫോൺ നമ്പരും നൽകിയതുകൊണ്ട് പഠനസമയത്തുണ്ടാകുന്ന സംശയങ്ങൾ അപ്പപ്പോൾവിളിച്ച് ദൂരീകരിക്കുുവാൻ സാധിക്കുന്നു.
4.'''അമ്മയെ കാണാൻ.'''

2.മാസാന്തതാരകം. പഠന നിലവാരം ഉയർത്തുന്നതിനുള്ള മറ്റൊരു പരിപാടിയാണ് മാസാന്തതാരകം എന്നത്.ഒന്നുമുതൽ ഏഴുവരെ ഓരോ ഡിവിഷനിലും സമസ്തമേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച വിദ്യാർഥികളെ കണ്ടെത്തി  മാസാന്തതാരകം നൽകുന്നു.പാഠ്യപാഠ്യേതര രംഗങ്ങളിലെ പ്രവർത്തനമികവിന് നൽകുന്ന അംഗീകാരത്തിലൂടെ കുട്ടിയിൽ വലിയ മാറ്റം സാധ്യമാകുന്നു.
പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ നിരവധി കാര്യങ്ങൾ നടപ്പിലാക്കിയിട്ടും കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത രക്ഷിതാക്കളെ കാണാനും  അവരുടെ സാമൂഹ്യസ്ഥിതി മനസ്സിലാക്കുന്നതിനുമായി നടത്തിയ ഗൃഹസന്ദർശന പരിപാടിയാണ് അമ്മയെ കാണാൻ.

3.പ്രത്യേക ക്ലാസ് പി.ടി.എകൾ.ഓരോ പരീക്ഷകൾക്ക് ശേഷവും പ്രത്യേക ക്ലാസ് പി.ടി.എകൾ ചേരുകയും കുട്ടിയുടെ പഠനപുരോഗതി വിലയിരുത്തകയും ചെയ്യുന്നു.ഒന്നിച്ചിരിക്കാം പദ്ധതിയെകുറിച്ചും മൂല്യനിർണയത്തിൻറെ അവലോകനങ്ങളും നേട്ടങ്ങളും പ്രത്യേക ക്ലാസ്സ് പി.ടി.എ നടന്നു വരുന്നു.
5.'''ഒന്നിച്ചുയരാം'''

4.അമ്മയെ കാണാൻ.പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ നിരവധി കാര്യങ്ങൾ നടപ്പിലാക്കിയിട്ടും കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത രക്ഷിതാക്കളെ കാണാനും  അവരുടെ സാമൂഹ്യസ്ഥിതി മനസ്സിലാക്കുന്നതിനുമായി നടത്തിയ ഗൃഹസന്ദർശന പരിപാടിയാണ് അമ്മയെ കാണാൻ.

5.ഒന്നിച്ചുയരാം. വിദ്യാലയത്തിലെ പ്രതിഭകളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്ന പരിപാടിയാണ്.ഇത്തരം കുട്ടികളെ ഉപരിപഠനത്തിന് താൽപര്യം സൃഷ്ടിക്കുകഎന്നതും പഠനനിലവാരം ഉയർത്തുക എന്നതും ഈപരിപാടിയുടെ ലക്ഷ്യമാണ്.
വിദ്യാലയത്തിലെ പ്രതിഭകളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്ന പരിപാടിയാണ്.ഇത്തരം കുട്ടികളെ ഉപരിപഠനത്തിന് താൽപര്യം സൃഷ്ടിക്കുകഎന്നതും പഠനനിലവാരം ഉയർത്തുക എന്നതും ഈപരിപാടിയുടെ ലക്ഷ്യമാണ്.

6.ഇംഗ്ലീഷ് ലേണിംഗ് എൻഹാൻസ് മെൻറ് പ്രോഗ്രാം. കുട്ടികളുടെ ഇംഗ്ലീഷ്  ഭാഷാജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പരിപാടി യാണ് .കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ശേഷിവർദ്ധിപ്പിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം.
6.'''ഇംഗ്ലീഷ് ലേണിംഗ് എൻഹാൻസ് മെൻറ് പ്രോഗ്രാം.'''
കുട്ടികളുടെ ഇംഗ്ലീഷ്  ഭാഷാജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പരിപാടി യാണ് .കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ശേഷിവർദ്ധിപ്പിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം.

7.ലീപ്.ലീപ് എന്നപേരിൽ പേരിൽ പുറത്തിറക്കിയഈകൈപുസ്തകം ഇംഗ്ലീഷ് ഭാഷാ പഠനരംഗത്ത് ഒരു കുതിച്ചു ചാട്ടം തന്നെ നടത്തുവാൻ സഹായിച്ചു.ലാൻഗ്വേജ് എലമെൻറ് അക്വിസിഷൻ പ്രോഗ്രാം എന്നാണ് പദ്ധതിയുടെ മുഴുവൻ പേര്.
7.ലീപ്.ലീപ് എന്നപേരിൽ പേരിൽ പുറത്തിറക്കിയഈകൈപുസ്തകം ഇംഗ്ലീഷ് ഭാഷാ പഠനരംഗത്ത് ഒരു കുതിച്ചു ചാട്ടം തന്നെ നടത്തുവാൻ സഹായിച്ചു.ലാൻഗ്വേജ് എലമെൻറ് അക്വിസിഷൻ പ്രോഗ്രാം എന്നാണ് പദ്ധതിയുടെ മുഴുവൻ പേര്.
"https://schoolwiki.in/ഉപയോക്താവ്:Gmups_ozhukr" എന്ന താളിൽനിന്ന് ശേഖരിച്ചത്