"ഗവ. എൽ പി സ്കൂൾ, കുതിരകെട്ടുംതടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(22) |
(3) |
||
വരി 47: | വരി 47: | ||
കുട്ടികൾക്കായി പുതിയ മെച്ചപ്പെട്ട ശുചിമുറികൾ. | കുട്ടികൾക്കായി പുതിയ മെച്ചപ്പെട്ട ശുചിമുറികൾ. | ||
പ്രീ പ്രൈമറി വിഭാഗക്കാർക്കായുള്ള കളി ഉപകരണങ്ങളും പാർക്കും | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
16:47, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ പി സ്കൂൾ, കുതിരകെട്ടുംതടം | |
---|---|
വിലാസം | |
കുതിരകെട്ടുംതടം ഗവ. എൽ പി എസ് ,കുതിരകെട്ടും തടം,പാറ്റൂർ പി.ഒ, , 690529 | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 9946064493 |
ഇമെയിൽ | 36266alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36266 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രസന്നൻ എസ് |
അവസാനം തിരുത്തിയത് | |
11-08-2018 | Glpskuthirakettumthadam |
................................
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. 1917 ൽ സ്ഥാപിതമായി. സ്‌കൂൾ നിൽക്കുന്ന സ്ഥാലം പ്രാദേശികമായി അറിയപ്പെടുന്നത് കുതിരകെട്ടും തടം എന്നാണ്. ഈ പേരിന്റെ പിന്നിലെ ചരിത്രം സ്‌കൂളിനടുത്തുള്ള പള്ളിമുക്കം ദേവി ക്ഷേത്രത്തിലേക്ക് എടുപ്പ് കുതിരയെ കെട്ടി കൊണ്ടുപോകുന്നത് കൊണ്ടാണ്. ഒന്ന് മുതൽ അഞ്ചു വരെ ക്ളാസുകളിലായി പതിനാറു പതിനേഴു ഡിവിഷനുകൾ വരെ ഉണ്ടായിരുന്നു ഒരു കാലത്ത്. പ്രാദേശികമായി മറ്റു വിദ്യാലയങ്ങൾ ഒന്നുമില്ലാതിരുന്ന സാഹചര്യത്തിൽ കൊയ്പ്പള്ളി മഠത്തിലെയും മീനത്തേതിൽ കുടുംബാംഗങ്ങളുടെയും വക സ്ഥലം സ്‌കൂളിനായി വിട്ടു നൽകുകയായിരുന്നു എന്ന് പറയപ്പെടുന്നു. നാൽപ്പത്തിയഞ്ച് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്തു ഓല മേഞ്ഞ രണ്ടു കെട്ടിടമായിരുന്നു. പിന്നീടത് ഓട് മേഞ്ഞു ഇന്ന് കാണുന്ന കെട്ടിടമായി. സൗകര്യങ്ങൾ തീരെ കുറവായിരുന്ന സ്‌കൂളിന്, എസ് എസ് എ, പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു. സ്‌കൂൾ മുറ്റം ഇന്റർലോക് ചെയ്തും മെച്ചപ്പെട്ട അസംബ്‌ളി ഹാൾ നിർമ്മിക്കുകയും ചെയ്തു. പൊതു ജനങ്ങളുടെയും പി ടി എ യുടെയും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടെയും ഒത്തൊരുമയോടുള്ള പ്രവർത്തന ഫലമായി ഈ വിദ്യാലയം സർക്കാർ വിദ്യാലയങ്ങളുടെ ഇടയിൽ മുൻ നിരയിൽ എത്തിനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്‌കൂൾ മുറ്റം ഇന്റർലോക് ചെയ്തു,
125 കസേരകളോട് കൂടിയ മെച്ചപ്പെട്ട അസംബ്‌ളി ഹാൾ നിർമ്മിച്ചു.
രണ്ടായിരത്തിലധികം പുസ്‌തകങ്ങൾ ഉള്ള സ്‌കൂൾ ലൈബ്രറി. അറുപതു പുസ്‌തകങ്ങൾ ഉള്ള ഒന്നാം ക്ലാസ് റൂം ലൈബ്രറി,
സുസജ്ജമായ കമ്പ്യൂട്ടർ ലാബ്,
പുതുക്കി പണിത പാചകപ്പുര.
മാവേലിക്കര MLA ശ്രീ ആർ രാജേഷ് കുട്ടികൾക്കായി ലഭ്യമാക്കിയ വാഹനം.
കുട്ടികൾക്കായി പുതിയ മെച്ചപ്പെട്ട ശുചിമുറികൾ.
പ്രീ പ്രൈമറി വിഭാഗക്കാർക്കായുള്ള കളി ഉപകരണങ്ങളും പാർക്കും
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}